വള്ളോംപറമ്പത്ത് പണിക്കശ്ശേരി വിജയൻ (89) നിര്യാതനായി

26

ചെമ്മണ്ട : വള്ളോംപറമ്പത്ത് പണിക്കശ്ശേരി വിജയൻ (89) നിര്യാതനായി.സംസ്കാരം നാളെ (13/9/22) ഉച്ചക്ക് 12 മണിക്ക് ഇരിങ്ങാലക്കുട SNBS മുക്തിസ്ഥാനിൽ നടക്കും. പരേതയായ വിശാലക്ഷി ആണ് ഭാര്യ. മക്കൾ : ബെൻസിലാൽ,വിജിസന്തോഷ്.മരുമക്കൾ: രഹന ബെൻസിലാൽ, സന്തോഷ് കുമാർ.

Advertisement