പടിയൂരിലെ ആക്രമണം മൂന്ന് പേര്‍ പിടിയില്‍

1173
Advertisement

പടിയൂര്‍:വീട് കയറി സ്ത്രീകളെയും വൃദ്ധരെയും കുട്ടിക്കളെയും ആക്രമിച്ച സംഭവത്തില്‍ ഇടത്പക്ഷ പ്രവര്‍ത്തകരായ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തു.പണിക്കശേരി പ്രേമരാജിന്റെ വീടാക്രമിച്ച കേസില്‍ ഐനിക്കല്‍ ബാലന്‍ മകന്‍ ഫിറോസ് (32),പുളിപ്പറമ്പില്‍ സുരേന്ദ്രന്‍ മകന്‍ അരുണ്‍(27). പെരുമ്പുള്ളി തിലകന്‍ മകന്‍ വിഷ്ണു (21), കാതികോടത് ഷാജി മകന്‍ ഷിജില്‍ (22) എന്നിവരെ കോടതി റിമാന്റ് ചെയ്തു .ഈകേസിലെ മറ്റൊരു പ്രതിയായ കൈതക്കാട്ട് രാജു മകന്‍ അലന്‍ രാജ് (21)ബൈക്ക് അപകടത്തെ തുടര്‍ന്നു ചികിത്സയില്‍ ആണ് ഈ പ്രതിയുടെ അറസ്‌റ് രേഖ പെടുത്തി
പനങ്ങാട്ടില്‍ മനോജിന്റെ വീടാക്രമിച്ച കേസില്‍ പ്രായപൂര്‍ത്തി ആകാത്ത ഒരു പ്രതീ കൂടീ പിടിയിലായിട്ടുണ്ട്