26 C
Irinjālakuda
Tuesday, May 11, 2021

Daily Archives: December 18, 2017

സംസാര ശേഷിയില്ലാത്തവരുടെ ഹ്രസസൃഷ്ടിയ്ക്ക് വീണ്ടും അംഗീകാരം

ഇരിങ്ങാലക്കുട ; സംസാര ശേഷിയില്ലാത്തവരുടെ സൗഹൃദ കൂട്ടായ്മയില്‍ വിരിഞ്ഞ ഹ്രസചിത്രങ്ങള്‍ക്ക് വീണ്ടും അംഗീകാരം.കല്‍ക്കട്ടയില്‍ ഡിസംബര്‍ 11,12 തിയ്യതികളിലായി നടന്ന ഇന്റര്‍നാഷ്ണല്‍ ഡെഫ് ഫിലിംഫെസ്റ്റിവെലിലാണ് ഇരിങ്ങാലക്കുട സ്വദേശിയായ ആലപ്പാട്ട് വീട്ടില്‍ മിജോ ജോസിന്റെ നേതൃത്വത്തില്‍...

വേനലിനെ നേരിടാന്‍ തടയണ നിര്‍മ്മിച്ച് ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍

ഇരിങ്ങാലക്കുട : വേനലിലെ കുടിവെള്ള ക്ഷാമം നേരിടാന്‍ കരുതലായി വെലങ്ങന്‍ തോട്ടില്‍ തടയണ കെട്ടി യുവാക്കള്‍ മാതൃകയായി. ഇരിങ്ങാലക്കുട നഗരസഭയുടെയും, കാറളം പഞ്ചായത്തിന്റെയും അതിര്‍ത്തിയിലുള്ള വെലങ്ങന്‍ തോട് പണ്ട് വേനലിലും ജലസമൃദ്ധമായിരുന്നു. നെല്‍കൃഷി...

ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് : നിര്‍മ്മാണപ്രവര്‍ത്തനം പുനരാരംഭിച്ചു

ഇരിങ്ങാലക്കുട : 22 വര്‍ഷത്തേ കാത്തിരിപ്പിന് വിരാമമായി ഇരിങ്ങാലക്കുട ബൈപ്പാസ് മൂന്നാംഘട്ട നിര്‍മ്മാണം ആരംഭിച്ചു.ഇരിങ്ങാലക്കുടക്കാര്‍ക്ക് പുതുവത്സര സമ്മാനമായി ബൈപ്പാസ് റോഡ് തുറന്ന് നല്‍കുമെന്ന് ചെയര്‍പേഴ്‌സണ്‍ നിമ്യാഷിജു അറിയിച്ചു.12,23 എന്നി രണ്ട് വാര്‍ഡുകളായി കിടക്കുന്ന...

6-ാമത് മാധവഗണിത പുരസ്‌കാരം പ്രൊഫ. കെ. രാമസുബ്രഹ്മണ്യത്തിന്

ഇരിങ്ങാലക്കുട : സംഗമഗ്രാമ മാധവ ഗണിത കേന്ദ്രം ഏര്‍പ്പെടുത്തിയ മാധവ ഗണിത പുരസ്‌കാരം ഈ വര്‍ഷം മുംബൈ ഐഐടി പ്രൊഫസര്‍ ഡോ.കെ.രാമസുബ്രഹ്മണ്യത്തിന് നല്‍കാന്‍ തീരുമാനിച്ചു. കേരളീയ ഗണിതത്തെകുറിച്ചുള്ള ഗവേഷണങ്ങള്‍ക്ക് നേതൃത്വപരമായ പങ്ക് വഹിച്ചുകൊണ്ടിരിക്കുന്ന...

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ആര്‍ച്ചറി ഇന്‍സെന്‍ റൗണ്ട് വിഭാഗത്തില്‍ ചാമ്പ്യന്‍മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി പുരുഷവിഭാഗം ആര്‍ച്ചറി ഇന്‍സെന്‍ റൗണ്ട് വിഭാഗത്തില്‍ ചാമ്പ്യന്‍മാരായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ടീം

നഷ്ടപ്പെട്ട കാര്‍ഷിക സംസ്‌കാരം തിരിച്ചുപിടിക്കുക: മന്ത്രി സുനില്‍ കുമാര്‍

ആളൂര്‍ : കാര്‍ഷിക സംസ്‌കാരം നഷ്ടപ്പെട്ടതാണ് സമൂഹത്തില്‍ സ്വാര്‍ത്ഥത വളരാന്‍ കാരണമെന്നും സ്നേഹവും സഹിഷ്ണുതയും വര്‍ധിക്കാന്‍ ഈ സംസ്‌കാരം തിരിച്ചെത്തെണമെന്നും കൃഷിമന്ത്രി വി. എസ്. സുനില്‍കുമാര്‍ പറഞ്ഞു. സ്വന്തം കാര്യത്തില്‍ മാത്രം താല്‍പര്യമുള്ളവര്‍...

ജനറല്‍ ആശുപത്രിക്ക് 45 ലക്ഷം ചിലവഴിച്ച് ചുറ്റുമതില്‍ നിര്‍മ്മിക്കുന്നു

ഇരിങ്ങാലക്കുട: നഗരമദ്ധ്യത്തിലുള്ള ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയ്ക്ക് 45 ലക്ഷം രൂപ ചിലവില്‍ ചുറ്റുമതില്‍ പണിയുന്നു. പൊതുമരാമത്ത് വകുപ്പിന്റെ മേല്‍നേട്ടത്തിലാണ് പണി നടക്കുന്നത്. കോമ്പൗണ്ടിന്റെ കിഴക്കുഭാഗത്തെ മതില്‍ നിര്‍മ്മാണം ആരംഭിച്ചുകഴിഞ്ഞു. മതില്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി...

ഷണ്‍മുഖം കനാലിലെ തകര്‍ന്നുവീണ പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം

ഇരിങ്ങാലക്കുട: പടിയൂര്‍ പഞ്ചായത്തില്‍ ഷണ്‍മുഖം കനാലിന് കുറുകെയുണ്ടായിരുന്ന തകര്‍ന്നുവീണ നടപ്പാലങ്ങള്‍ പുനര്‍നിര്‍മ്മിക്കണമെന്നാവശ്യം. കനാലിന്റെ ഇരുകരകളേയും ബന്ധിപ്പിച്ചുള്ള രണ്ട് പാലങ്ങള്‍ തകര്‍ന്നുവീണിട്ട് രണ്ട് വര്‍ഷത്തോളമായി. ഷണ്‍മുഖം കനാല്‍ മെയിന്‍ പാലത്തിന്റെ പടിഞ്ഞാറുഭാഗത്തെ നടപ്പാലവും ചരുംന്തറ...

ഠാണ-ബസ് സ്റ്റാന്റ് റോഡില്‍ അനധികൃത കൈയേറ്റങ്ങള്‍ തുടരുന്നു

ഇരിങ്ങാലക്കുട : ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ അനധികൃത കൈയേറ്റങ്ങള്‍ തുടര്‍കഥയാകുന്നു.ആല്‍ത്തറയ്ക്ക് സമീപം പുതിയതായി പ്രവര്‍ത്തനം ആരംഭിക്കാനിരിക്കുന്ന വസ്ത്രശാലയ്ക്ക് മുന്‍വശത്താണ് റോഡിലേക്കിറക്കി നിര്‍മ്മാണപ്രവര്‍ത്തനം നടത്തുന്നത്.ഈ റോഡില്‍ നവീകരണപ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം നിരവധി സ്ഥാപനങ്ങളും സ്വകാര്യ...

കൂടിയാട്ടത്തെ കൂടുതല്‍ ജനകീയമാക്കണം : അശോക് കുമാര

ഇരിങ്ങാലക്കുട : ലോകപ്രസിദ്ധമായ കൂടിയാട്ടം കലാരൂപത്തെ കൂടുതല്‍ ജനകീയമാക്കണെന്ന് സംസ്‌കാര്‍ ഭാരതി അഖിലഭാരതീയ കാര്യകാരി അംഗം അശോക് കുമാര പറഞ്ഞു. കേരള സന്ദര്‍ശനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുട നടനകൈരളി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിയടിസ്ഥാനത്തില്‍ കൂടിയാട്ടത്തെ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts