26 C
Irinjālakuda
Sunday, May 16, 2021

Daily Archives: December 28, 2017

‘ഡാനീഷ് ഗേള്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സൗജന്യമായി പ്രദര്‍ശിപ്പിക്കുന്നു

ഇരിങ്ങാലക്കുട : 2015 ലെ മികച്ച ചിത്രങ്ങളില്‍ ഒന്നായി ഫിലിം വെബ്‌സൈറ്റ് ആയ ഫിലിം ഡിബേറ്റര്‍ തിരഞ്ഞെടുത്ത 'ഡാനീഷ് ഗേള്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 29 വെള്ളിയാഴ്ച്ച വൈകീട്ട് 6.30ന് ക്രൈസ്റ്റ്...

മന്ത്രിയുടെ അധികാര ദുര്‍വിനിയോഗത്തിനെതിരെ യുവമോര്‍ച്ച പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : അധികാര ദുര്‍വിനിയോഗം നടത്തി ഖജനാവ് കൊള്ളയടിച്ച കെ.കെ ശൈലജ രാജിവെക്കണം എന്നു ആവശ്യപെട്ടു കൊണ്ട് യുവമോര്‍ച്ച ഇരിങ്ങാലക്കുട നിയോജമണ്ഡല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ആരോഗ്യ മന്ത്രിയുടെ 28000...

ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം ബസ് സ്റ്റാന്റ് വികസനത്തിന് വിട്ട്‌നല്‍കണമെന്ന് നഗരസഭ

ഇരിങ്ങാലക്കുട : ജില്ലാ പഞ്ചായത്ത് ഷീ ലോഡ്ജ് ആരംഭിക്കാനുദ്ദേശിക്കുന്ന സ്ഥലം നഗരസഭക്ക് വിട്ടു നല്‍കണമെന്ന് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.ബസ് സ്റ്റാന്റിന് കിഴക്കേവശത്തുള്ള ജില്ലാ പഞ്ചായത്തിന്റെ കൈവശമുള്ള വനിതാ വ്യാവസായ കേന്ദ്രം...

തെരുവ് വിളക്ക് പ്രശ്‌നത്തില്‍ ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് എം അംഗങ്ങളും പ്രതിപക്ഷാംഗങ്ങളായ എല്‍. ഡി. എഫും കൗണ്‍സില്‍ യോഗം...

ഇരിങ്ങാലക്കുട : തെരുവു വിളക്കുകള്‍ കത്തിക്കുവാന്‍ നടപടി സ്വീകരിക്കുന്നില്ലെന്നാരോപിച്ച് മുനിസിപ്പല്‍ കൗണ്‍സില്‍ യോഗത്തില്‍ ബഹളം, ഭരണകക്ഷിയംഗങ്ങളായ കേരള കോണ്‍ഗ്രസ്സ് എം അംഗങ്ങളും പ്രതിപക്ഷാംഗങ്ങളായ എല്‍. ഡി. എഫും കൗണ്‍സില്‍ യോഗം ബഹിഷ്‌കരിച്ചു. വ്യാഴാഴ്ച...

പുല്ലൂര്‍ ഇടവക തിരുന്നാളിന് കൊടിയേറി

പുല്ലൂര്‍ :പുല്ലൂര്‍ സെന്റ് സേവീയേഴ്‌സ് ദേവാലയത്തില്‍ വി.ഫ്രാന്‍സീസ് സേവിയറിന്റെയും വി. സെബ്യാസ്റ്റേസിന്റെയും സംയുക്തമായി ആഘോഷിക്കുന്ന തിരുന്നാള്‍ ഡിസംബര്‍ 30,31 തിയ്യതികളില്‍ നടക്കും. തിരുന്നാളിന് വികാരി ഫാ.തോംസണ്‍ അറയ്ക്കല്‍ കൊടികയറ്റി.ശനിയാഴ്ച്ച കാലത്ത് ദിവ്യബലി,തിരുരൂപ പ്രതിഷ്ഠ,അമ്പ്...

ഇരിങ്ങാലക്കുടയില്‍ വനിതകള്‍ക്കായി ഷീ ലോഡ്ജ്; ആവശ്യമായ ഫണ്ട് അനുവദിക്കുമെന്ന് ധനമന്ത്രി

ഇരിങ്ങാലക്കുട: ജില്ലാപഞ്ചായത്ത് ഇരിങ്ങാലക്കുടയില്‍ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന ഷീ ലോഡ്ജിന് ആവശ്യമായ ഫണ്ട് അനുവദിക്കുന്ന കാര്യം പരിഗണിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക് പറഞ്ഞു. ഇക്കാര്യം ആവശ്യപ്പെട്ട് സി.പി.എം. ജില്ലാ സമ്മേളനത്തിനിടെ പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എയും ഇരിങ്ങാലക്കുട...

കല്ലംകുന്ന് ദേവാലയത്തില്‍ തിരുനാളിനു കൊടിയേറി.

കല്ലംകുന്ന്: കല്ലംകുന്ന് ദേവാലയത്തില്‍ ഇടവകമധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിനു വികാരി ഫാ. സെബി കുളങ്ങര കൊടിയേറ്റി. ഇന്നു മുതല്‍ ജനുവരി ആറു വരെ രാവിലെ 6.15 ന് ലദീഞ്ഞ്, നൊവേന, വിശുദ്ധ കുര്‍ബാന...

വയോജന ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തൂടക്കമായി.

ഇരിങ്ങാലക്കുട : ജില്ലാപഞ്ചായത്തും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിസ്ട്രേഷനും സംയുക്തമായി തൃശൂര്‍ ജില്ലയെ വയോജനസൗഹൃദ ജില്ലയാക്കുന്നതിന്റെ ഭാഗമായുള്ള വയോജന ആരോഗ്യപഠനത്തിന് ഇരിങ്ങാലക്കുടയില്‍ തൂടക്കമായി. ഇരിങ്ങാലക്കുട ബ്ലോക്ക് തല ആരോഗ്യസര്‍വ്വേ അവധിക്കാലം മാറ്റിവച്ച്...

വലിയങ്ങാടി അമ്പു ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ബഹുനിലപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം നടത്തി.

ഇരിങ്ങാലക്കുട : നാലാമത് വലിയങ്ങാടി അമ്പു ഫെസ്റ്റിവലിനോടനുബന്ധിച്ചുള്ള ബഹുനിലപന്തലിന്റെ കാല്‍നാട്ടുകര്‍മ്മം വ്യാഴാഴ്ച ഇരിങ്ങാലക്കുട ലിറ്റില്‍ഫ്ളവര്‍ കോണ്‍വെന്റ് സ്‌കൂളിന്റെ മുന്‍വശത്ത് കത്തീഡ്രല്‍ വികാരി ഫാദര്‍ ആന്റോ ആലപ്പാടന്‍ നിര്‍വ്വഹിച്ചു. ഇരിങ്ങാലക്കുട മുന്‍സിപ്പല്‍ സ്റ്റാന്റിംഗ് കമ്മിറ്റി...

സി പി ഐ (എം) ജില്ലാകമ്മിറ്റിയിലേയ്ക്ക് ഇരിങ്ങാലക്കുടയില്‍ നിന്നും ഉല്ലാസ് കളക്കാട്ടും കെ ആര്‍ വിജയയും

ഇരിങ്ങാലക്കുട : തൃപ്രയാറില്‍ സമാപിക്കുന്ന സി പി ഐ (എം) ജില്ലാസമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.ഇരിങ്ങാലക്കുടയില്‍ നിന്ന് മുന്‍ ഏരിയ സെക്രട്ടറി ഉല്ലാസ് കളക്കാട്ട്,കെ ആര്‍ വിജയ എന്നിവരെയാണ് ജില്ലാ കമ്മിറ്റിയിലേയ്ക്ക് തിരഞ്ഞെടുത്തത്.ജില്ലാ...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts