നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം ഡിസംബര്‍ 18 മുതല്‍ 25 വരെ

498
മാപ്രാണം : കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് കുഴികാട്ടുകോണം ശ്രീ നമ്പ്യാങ്കാവ് ക്ഷേത്രത്തിലെ പത്താമുദയ മഹോത്സവം 2017 ഡിസംബര്‍ 18 തിങ്കളാഴ്ച കൊടികയറി 24 ഞായറാഴ്ച പള്ളിവേട്ട,25 തിങ്കളാഴ്ച ആറാട്ട് തുടങ്ങിയ വിപുലമായ ചടങ്ങുകളോടെ ആഘോഷിക്കുമെന്നു ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ഡിസംബര്‍ 19ന് കൊടിപ്പുറത്ത് വിളക്ക് ,ശീവേലി,ചുറ്റുവിളക്ക്,വിളക്കെഴുന്നള്ളിപ്പ്,20ന് ശിവേലി,21ന് ഹരിശ്രി സ്‌കൂള്‍ ഓഫ് ആര്‍ട്ട്‌സ് അവതരിപ്പിക്കുന്ന നൃത്തനൃത്തങ്ങള്‍.22ന് ചാന്ദിനി സലീഷ് & പാര്‍ട്ടി അവതരിപ്പിക്കുന്ന നൃത്തസന്ധ്യ.23ന് വലിയവിളക്ക് പ്രദേശിക കലാപരിപാടികള്‍,24ന് പള്ളിവേട്ട ,അന്നദാനം ,രാജേഷ് തമ്പൂരു അവതരിപ്പിക്കുന്ന നേരംമ്പോക്ക്,25ന് ആറാട്ട് നാടകം ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി.
Advertisement