Daily Archives: December 24, 2017

ഉണ്ണീശോയ്ക്കുള്ള കത്തുകള്‍ സ്വീകരിക്കാനായി പോസ്റ്റാഫീസ് തുറന്നു

ഊരകം: ഉണ്ണീശോയ്ക്കുള്ള കത്തുകള്‍ സ്വീകരിക്കുന്നതിന് മാത്രമായി പോസ്റ്റാഫീസ് തുറന്നു. ഊരകം സെന്റ് ജോസഫ്‌സ് പള്ളിയില്‍ ക്രിസ്മസിനോടനുബന്ധിച്ച് തിരുബാലസഖ്യമാണ് വേറിട്ട ആഘോഷ പരിപാടി സംഘടിപ്പിച്ചത്. സ്വര്‍ഗത്തിലായിരിക്കുന്ന ഉണ്ണിയേശുവിനെ ഭൂമിയിലേക്ക് ക്ഷണിച്ചും ഭൂമിയിലെ ജീവജാലങ്ങള്‍ ഇന്നനുഭവിക്കുന്ന...

ഓഖിസഹായ നിധിയിലേക്ക് ഇരിങ്ങാലക്കുട രൂപത പത്ത് ലക്ഷം രൂപ കൈമാറി

ഇരിങ്ങാലക്കുട : ഓഖി ദുരിതബാധിതരെ സഹായിക്കുന്നതിനായി കെസിബിസിയുടെ നേതൃത്വത്തില്‍ സമാഹരിക്കുന്ന ദുരിതാശ്വാസ ഫണ്ടിലേക്ക് ഇരിങ്ങാലക്കുട രൂപത പത്ത് ലക്ഷം രൂപ നല്കി. ഇരിങ്ങാലക്കുട രൂപതയിലെ സ്ഥാപനങ്ങളില്‍ നിന്നും പള്ളികളില്‍ നിന്നും ഭവനങ്ങളില്‍ നിന്നുമായി...

മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച അങ്കണവാടി നാടിന് സമര്‍പ്പിച്ചു.

വെള്ളാനി: വെള്ളാനിയില്‍ ഇനി ശീതീകരിച്ച അങ്കണവാടി. ഇരിങ്ങാലക്കുട മണ്ഡലത്തിലെ ഏറ്റവും വലിയ ശീതീകരിച്ച അങ്കണവാടി കേരള വ്യവസായ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ ഉദ്ഘാടനം നിര്‍വഹിച്ചു.ഇരിങ്ങാലക്കുട ബ്‌ളോക്ക് പഞ്ചായത്ത് 2016-17 ജനകീയാസൂത്രണ പദ്ധതിയില്‍...

ഇരിങ്ങാലക്കുടയില്‍ എത്തുന്ന വനിതകള്‍ക്കായി ജില്ലാപഞ്ചായത്തിന്റെ ഷീ ലോഡ്ജ് ഒരുങ്ങുന്നു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയില്‍ എത്തുന്ന സ്ത്രികള്‍ക്കിനി തങ്ങാനായി സുരക്ഷിത ഇടം ഒരുങ്ങുന്നു.ജില്ലാപഞ്ചായത്തിന്റെ പുതിയ പദ്ധതിയില്‍ സ്ത്രി സുരക്ഷയ്ക്ക് നല്‍കുന്ന പ്രഥമപരിഗണയായണ് ഇരിങ്ങാലക്കുടയില്‍ ഷീലോഡ്ജ് നിര്‍മ്മിക്കുന്നത്.പുതിയ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത മേരി തോമസിന്റെ...

ഭാരതീയ ദര്‍ശനങ്ങളിലെ സദാചര മൂല്യങ്ങള്‍ ഉള്‍കൊണ്ട് സാമൂഹികാരോഗ്യം വീണ്ടെടുക്കണം:സ്വാമിബ്രഹ്മസ്വരുപാനന്ദ

അരിപ്പാലം: ഭാരതീയ ദര്‍ശനങ്ങളില്‍ ഉള്‍കൊള്ളുന്ന സദാചര മൂല്യങ്ങള്‍ ജീവിതത്തില്‍ പകര്‍ത്താന്‍ തയ്യറാവണമെന്ന് അമരിപ്പാടം ഗുരു നാരായണ ശ്രമമഠാധിപതി സ്വാമി ബ്രഹ്മസ്വരൂപാനന്ദ 'പണിക്കാട്ടില്‍ ദേവി ഭാഗവത നവാഹത്തോടനുബന്ധിച്ച് നടക്കുന്ന വിചാര സത്രത്തില്‍ മുഖ്യ പ്രഭാഷണം...

എന്‍.എസ് എസ്.സപ്തദിന ക്യാമ്പ് ആരംഭിച്ചു.

നടവരമ്പ് :ഗവ: മോഡല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ എന്‍.എസ്.എസ് യൂണിറ്റിന്റെ സപ്തദിന സഹവാസ ക്യാമ്പ് വെള്ളാങ്കല്ലൂര്‍ കുറ്റിപ്പുറം ഗവ: എല്‍പി സ്‌കൂളില്‍ ആരംഭിച്ചു. പ്രിന്‍സിപ്പാള്‍ എം.നാസറുദ്ദീന്‍.പതാക ഉയര്‍ത്തി വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്...

വിവാഹപൂര്‍വ കൗണ്‍സിലിംഗ് നടത്തി

ഇരിങ്ങാലക്കുട : എസ് എന്‍ ഡി പി മുകുന്ദപുരം യൂണിയന്റെ ആഭിമുഖ്യത്തില്‍ നടത്തിയ വിവാഹപൂര്‍വ കൗണ്‍സിലിംഗ് കോഴ്‌സ് ഇരിങ്ങാലക്കുട ഡി വൈ എസ് പി ഫൈമസ് വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്റ്...
75,647FansLike
3,427FollowersFollow
186FollowersFollow
2,350SubscribersSubscribe

Latest posts