Daily Archives: December 23, 2017
വര്‍ണ്ണാഭമായി മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍ മത്സരഘോഷയാത്ര
ഇരിങ്ങാലക്കുട : സെന്റ് തോമസ് കത്തീഡ്രല്‍ പ്രൊഫഷണല്‍ സി. എല്‍. സി യുടെ ആഭിമുഖ്യത്തില്‍ സീനിയര്‍,ജൂനിയര്‍ സി.എല്‍.സി യുടെ സഹകരണത്തോടെ റൂബി ജൂബിലി വര്‍ഷത്തോടനുബന്ധിച്ച് നടത്തിയ പ്രൊഫഷണല്‍ മെഗാ ഹൈടെക്ക് ക്രിസ്തുമസ് കരോള്‍...
കരോള്‍ തുക വീട് നിര്‍മ്മിക്കാന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയായി.
ഇരിങ്ങാലക്കുട ; കരോള്‍ നടത്തി കിട്ടിയ തുക പാവങ്ങള്‍ക്ക് വീട് നിര്‍മ്മിക്കന്‍ നല്‍കി വിദ്യാര്‍ത്ഥികള്‍ മാതൃകയാവുന്നു.ഇരിഞ്ഞാലക്കുട തെക്കേഅങ്ങാടിയിലെ ഒരു കൂട്ടം കൊച്ചുകുട്ടികളാണ് ഇത്തവണത്തേ ക്രിസ്മസിന് വേറിട്ട രീതിയില്‍ ക്രിസ്മസ് ആഘോഷിച്ചത്.പരിക്ഷാ കാലമായതിനാല്‍ ഇടവേളയില്‍...
തൃശ്ശൂര്‍ ജില്ലാ ജനകീയ ചെസ്സ് മത്സരത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി
ഇരിങ്ങാലക്കുട : തൃശ്ശൂര്‍ ജില്ലാ ചെസ്സ് അസോസിയേഷനും ഇരിങ്ങാലക്കുട സ്‌പോര്‍ട്ട്‌സ് പ്രെമോഷന്‍ കൗണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന ജോണ്‍സണ്‍ പള്ളിപ്പാട്ട് സ്മാരക ജനകീയ ചെസ്സ് മത്സരത്തിന് ഇരിങ്ങാലക്കുടയില്‍ തുടക്കമായി.തൃശ്ശൂര്‍ ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നും...
കളഞ്ഞ് കിട്ടിയ മൊബൈല്‍ ഫോണും രൂപയും തിരിച്ച് നല്‍കി വിദ്യാര്‍ത്ഥി മാതൃകയായി.
ആനന്ദപുരം : കളഞ്ഞ് കിട്ടിയ വിലകൂടിയ മൊബൈല്‍ ഫോണും 2000 രൂപയും ഉടമസ്ഥന് തിരിച്ച് നല്‍കി ആനന്ദപുരം ശ്രികൃഷ്ണ ഹൈസ്‌കൂളിലെ 9-ാം ക്ലാസ് വിദ്യാര്‍ത്ഥി ഇര്‍ഫാന്‍ മാതൃകയായി.മുളങ്കുന്നത്തുകാവ് സ്വദേശി ഉഷയുടെ ഫോണു പണവും...
സൈക്കിള്‍ വിതരണം ചെയ്തു.
കരുവന്നൂര്‍: ലയണ്‍സ് ക്ലബ്ബ് ഓഫ് ഇരിഞാലക്കുട ഡയമണ്ഡ്‌സും മണപ്പുറം ഫൗണ്ടേഷന്റേയുംസംയുക്താഭിമുഖ്യത്തില്‍ കരുവന്നൂര്‍ സെന്റ് ജോസഫ്‌സ് ഹൈസ്‌കൂളില്‍ നിര്‍ധനരായ വിദ്യാര്‍തിനികള്‍ക്കു സൈക്കിള്‍ വിതരണം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഓഫ് ഡയമണ്ട്‌സിന്റെ പ്രസിഡ്ണ്ട് ലയണ്‍ ജിത...
സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍
ഇരിങ്ങാലക്കുട : ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ്സിന്റെ ഭാഗമായുള്ള സി.പി.ഐ. ഇരിങ്ങാലക്കുട മണ്ഡലം സമ്മേളനം ഡിസംബര്‍ 28,29,30 തിയ്യതികളില്‍ ഇരിങ്ങാലക്കുട ടൗഹാളില്‍ നടക്കും. 28ന് മുന്‍മന്ത്രിയും, സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ പി.കെ.ചാത്തന്‍മാസ്റ്ററുടെ സ്മൃതിമണ്ഡപത്തില്‍ നിന്നും കെ.സി.ഗംഗാധരന്‍മാസ്റ്റര്‍...
കെ. കരുണാകരനെ അനുസ്മരിച്ചു
ഇരിങ്ങാലക്കുട മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ലീഡര്‍ കെ. കരുണാകരന്റെ 7- ാം ചരമവാര്‍ഷിക ദിനത്തില്‍ രാജീവ് ഗാന്ധി മന്ദിരത്തില്‍ പുഷ്പാര്‍ച്ചനയും അനുസ്മരണവും മണ്ഡലം പ്രസിഡന്റ് ജോസഫ് ചാക്കോയുടെ അദ്ധ്യക്ഷതയില്‍ നടത്തി. കെപിസി...
സോപാനവും കട്ടിളയും പിച്ചളപൊതിഞ്ഞ് സമര്‍പ്പിച്ചു
മുരിയാട്: എസ്.എന്‍.ഡി.പി. കിഴക്കുംമുറി ശാഖായോഗം കുന്നതൃക്കോവ് മഹാദേവക്ഷേത്രത്തല്‍ കട്ടിളയും സോപാനവും പിച്ചള പൊതിഞ്ഞുസമര്‍പ്പിച്ചു. ഇതിന്റെ സമര്‍പ്പണം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സന്തോഷ് ചെറാക്കുളം ഉദ്ഘാടനം ചെയ്തു. മുരിയാട് മേഖല ചെയര്‍മാന്‍ ശിവരാമന്‍ ഞാറ്റുവെട്ടി...
കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു ; ഓടിച്ചിരുന്ന ആള്‍ നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു
അവിട്ടത്തൂര്‍: പുല്ലൂര്‍ - അവിട്ടത്തൂര്‍ റോഡില്‍ മാവിന്‍ ചുവടിനു സമീപം കാര്‍ മതിലില്‍ ഇടിച്ച് മറിഞ്ഞു. കൊറ്റനെല്ലൂര്‍ സ്വദേശി കിഴക്കനൂടന്‍ വറീതിന്റെ മകന്‍ ഡയസ് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. വ്യാഴാഴ്ച രാത്രി പതിനൊന്നോടെയാണ്...
ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണ പ്രൊഫഷ്ണല്‍ മെഗാ നാടക മത്സരമേള സംഘടിപ്പിക്കുന്നു.
Your browser does not support iframes.ഇരിങ്ങാലക്കുട : സെന്റ് ജോസഫ്‌സ് ചര്‍ച്ച് തുറവന്‍കുന്ന് കത്തോലിക്ക കോഗ്രസ്സിന്റെ നേതൃത്വത്തില്‍ ജീവകാരുണ്യ പ്രവര്‍ത്തന ഫണ്ട് സമാഹരണ പ്രൊഫഷ്ണല്‍ മെഗാ നാടക മത്സരമേള സംഘടിപ്പിക്കുന്നു. 2017...