ആരാധനാ അംഗനവാടി വാര്‍ഷികാഘോഷം.

പൂമംഗലം : ഗ്രാമ പഞ്ചായത്ത് 79 ആം നമ്പര്‍ ആരാധന അംഗനവാടിയുടെ 16 ആമത് വാര്‍ഷികാഘോഷം പ്രൊഫ.കെ.യു. അരുണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പൂമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് വര്‍ഷ രാജേഷ് അധ്യക്ഷത...

പറപ്പൂക്കര ഇരട്ടക്കൊലപാതകം; ഒന്ന് മുതല്‍ അഞ്ച് പ്രതികളെ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി

ഇരിങ്ങാലക്കുട: പറപ്പൂക്കര ഇരട്ടക്കൊലപാതക കേസില്‍ ഒന്ന് മുതല്‍ അഞ്ചുവരെയുള്ള പ്രതികളെ കുറ്റക്കാരാണെന്ന് ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി കണ്ടെത്തി. ആനന്ദപുരം വള്ളിവട്ടത്ത് രജീഷ് എന്ന മക്കു(33), പറപ്പൂക്കര ജൂബിലി നഗറില്‍ ചെറുവാള്‍...

ലോക ഭൗമ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റോട്ടറി ക്ലബ് സംഘടിപ്പിച്ച ലോക ഭൗമദിനം റോട്ടറി അര്‍ബോറേറ്റത്തില്‍ തഹസില്‍ദാര്‍ മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു.2018 ലെ ലോകഭൗമദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കാന്‍ സഹായിക്കുക എന്ന സന്ദേശം അര്‍ബോറേറ്റം ചെയര്‍മാന്‍...

കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് ആരംഭിച്ചു.

ഇരിങ്ങാലക്കുട : ശ്രീ കൂടല്‍മാണിക്യം ക്ഷേത്രത്തിലെ തിരുവുത്സവത്തിനാവശ്യമായ കലവറ നിറയ്ക്കല്‍ ചടങ്ങ് നടന്നു.കൂടല്‍മാണിക്യം ദേവസ്വം തന്ത്രി പ്രതിനിധി എന്‍ പി പി നമ്പൂതിരിപ്പാട് നിലവിളക്ക് കൊളുത്തി കലവറ നിറക്കല്‍ ചടങ്ങിന് പ്രരംഭംകുറിച്ചു.കിഴക്കെ നടപുരയില്‍...

ജോയിന്റ് കൗണ്‍സില്‍ പതാകദിനാചരണം നടത്തി

ഇരിങ്ങാലക്കുട : മെയ് 10 മുതല്‍ 13 വരെ അടൂരില്‍ നടത്തുന്ന ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി പതാകദിനം ആചരിച്ചു.സിവില്‍ സ്റ്റേഷനു മുമ്പില്‍ നടത്തിയ ദിനാചരണചടങ്ങ് ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ്...

ഇരിങ്ങാലക്കുടയില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി ആരംഭം കുറിച്ചു

അന്തര്‍ദേശീയ മെഡല്‍ ജേതാക്കളെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ ക്രൈസ്റ്റ് വിദ്യാനികേതന്‍ സ്‌കൂളില്‍ ക്രൈസ്റ്റ് ടെന്നീസ് അക്കാദമി പ്രവര്‍ത്തനം ആരംഭിച്ചു .സ്‌കൂള്‍ മാനേജ്‌മെന്റും ഒരു കൂട്ടം ടെന്നീസ് പ്രേമികളും ചേര്‍ന്നുള്ളതാണ് ഈ സംരംഭം .2017...

ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു.

ഇരിങ്ങാലക്കുട: നഗരത്തിലെ ഏറ്റവും തിരക്കേറിയ ഠാണ- ബസ് സ്റ്റാന്റ് റോഡില്‍ പോസ്റ്റാഫീസിന് മുന്‍വശത്ത് വീതി കൂട്ടി ടൈല്‍സിടുന്ന പ്രവര്‍ത്തികള്‍ പുരോഗമിക്കുന്നു. കോണ്‍ക്രീറ്റ് റോഡിന്റെ വടക്കുഭാഗത്ത് ഒരു മീറ്റര്‍ വീതിയിലാണ് റോഡ് വീതി കൂട്ടി...

ശ്രീജിത്ത് കസ്റ്റഡി മരണം സി ബി ഐ അന്വേഷിക്കണം : ഉപവാസിക്കുന്ന രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിച്ച് ഇരിങ്ങാലക്കുടയില്‍ പ്രകടനം

ഇരിങ്ങാലക്കുട : വരാപ്പുഴയില്‍ പോലിസ് കസ്റ്റഡിമരണം സംഭവിച്ച ശ്രീജിത്തിന്റെ കേസ് സി ബി ഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ഉപവാസം അനുഷ്ഠിക്കുന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്ക് അഭിവാദ്യമര്‍പ്പിച്ചു കൊണ്ട് യൂ ഡി എഫ് ഇരിങ്ങാലക്കുടയില്‍...

പടിയൂരില്‍ കുടിവെള്ളം വിതരണം ആരംഭിച്ചു

പടിയൂര്‍ : എടതിരിഞ്ഞി സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പടിയൂര്‍ പഞ്ചായത്തില്‍ രൂക്ഷമായ കുടിവെള്ള ക്ഷാമം അനുഭവപെടുന്ന പ്രദേശങ്ങളില്‍ സൗജന്യ കുടിവെള്ള വിതരണം ആരംഭിച്ചു.അംബേദ്ക്കര്‍ കോളനിയില്‍ ബാങ്ക് പ്രസിഡന്റ് പി മണി കുടിവെള്ള...

താഴെക്കാട് വി. കുരിശുമുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി : തിരുന്നാള്‍ മെയ് 2 മുതല്‍ 4 വരെ

താഴെക്കാട് :ചരിത്രപ്രസിദ്ധമായ തീര്‍ത്ഥാടന കേന്ദ്രമായ താഴെക്കാട് വിശുദ്ധ കുരിശ് മുത്തപ്പന്റെ തിരുന്നാളിന് കൊടിയേറി.മെയ് 2 മുതല്‍ 4 വരെ തിരുന്നാള്‍ ആഘോഷിക്കുന്നു.ഇടവക വികാരി ഫാ.അഡ്വ. തോമസ് പുതുശ്ശേരി കൊടിയേറ്റം നടത്തി.അസി.വികാരി അഖില്‍ വടക്കന്‍...

‘വിദൂരവിദ്യാഭ്യാസത്തിന്റെ ഭാവി’: പാരലല്‍ കോളേജ് അസോസിയേഷന്‍ സംസ്ഥാന സെമിനാര്‍ നടന്നു

തൃശൂര്‍ : സംസ്ഥാനത്തെ വിദൂര വിദ്യാഭ്യാസ മേഖല നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ചും ,ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്ന വിദ്യാഭ്യാസ മേഖലയുടെ ഭാവിയെ കുറിച്ചും ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി വിദൂര വിദ്യാഭ്യാസത്തിന്റെ ഭാവി എന്ന പേരില്‍ പാരലല്‍...

പദ്ധതി വിഹിതം പാഴാക്കിയതില്‍ സി.പി.ഐ (എം) പ്രതിഷേധ സദസ്സ്.

മാപ്രാണം : കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ജനകീയാസൂത്രണ പദ്ധതിക്ക് അനുവദിച്ച സംഖ്യയില്‍ 9 കോടി രൂപ ചിലവഴിക്കാതെ പാഴാക്കിയതിലും, ആസൂത്രണത്തിലെ പിഴവുകളും, ദീര്‍ഘവീക്ഷണമില്ലായ്മയും മൂലം പദ്ധതി വിഹിതം ചിലവഴിക്കുന്നതില്‍ സംസ്ഥാനത്ത്...

കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ വികാരി ഫാ.പോള്‍ സി അമ്പൂക്കന്‍ (71) നിര്യാതനായി.

കടുപ്പശ്ശേരി : ഇരിങ്ങാലക്കുട രൂപതയിലെ കടുപ്പശ്ശേരി തിരുഹൃദയ ദേവാലയ വികാരി ഫാ.പോള്‍ സി അമ്പൂക്കന്‍ (71) നിര്യാതനായി.തിങ്കളാഴ്ച രാവിലെ 6.00 ന് എറണാകുളം മെഡിക്കല്‍ സെന്റര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം.തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 2...

പടിയൂര്‍ കുടിവെള്ളക്ഷാമം രൂക്ഷം : സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് ബഹുജന മാര്‍ച്ച്

ഇരിങ്ങാലക്കുട : പടിയൂര്‍ പഞ്ചായത്തിലെ കുടിവെള്ളക്ഷാമം രൂക്ഷമായതിനെ തുടര്‍ന്ന് എത്രയും വേഗം സമഗ്ര കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് പടിയൂര്‍ ജനകീയ ഗ്രാമവേദിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട വാട്ടര്‍ അതോററ്റി ഓഫീസിലേയ്ക്ക് ബഹുജന മാര്‍ച്ച് സംഘടിപ്പിച്ചു.നൂറ്...

ഒരു വഴിയും കുറെ നിഴലുകളും – സാഹിത്യത്തിലെ പുരുഷകേന്ദ്രീകൃതമായ ആധുനികതയ്ക്ക് ഒരു ബദല്‍ – ഡോ.എം.കൃഷ്ണന്‍ നമ്പൂതിരി.

പുരുഷകഥാപാത്രങ്ങളുടെ വൈയക്തികപ്രശ്‌നങ്ങളെ ആധുനികതയാമായി ബന്ധപ്പെടുത്തി സാഹിത്യസൃഷ്ടികള്‍ വന്നിരുന്ന ഒരു കാലഘട്ടത്തില്‍ സ്ത്രീയ്ക്കും അസ്തിത്വവ്യഥകളുണ്ടെന്നും വരച്ചുകാണിയ്ക്കുകയാണ് രാജലക്ഷ്മിയുടെ ഒരു വഴിയും കുറെ നിഴലുകളും എന്ന നോവല്‍. സാമൂഹികചുറ്റുപാടുകളും ജീവിത നിലവാരവുമെല്ലാെം മാറിയാലും അടിസ്ഥാനപരമായ മാനസിക...

എന്‍.എസ്.എസ്.കരയോഗം മൂര്‍ക്കനാട് പൊതുയോഗവും അദ്ധ്യാത്മിക പഠന ക്ലാസ്സും നടത്തി

മൂര്‍ക്കനാട് എന്‍.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുയോഗവും അദ്ധ്യാത്മിക പ0ന ക്ലാസ്സും നടത്തി കരയോഗം പ്രസിഡണ്ട് ശ്രീ.കെ.ബി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു താലൂക്ക് എന്‍.എസ്.എസ് അധ്യാത്മിക പ0ന കേന്ദ്രം കോര്‍ഡിനേറ്റര്‍ ശ്രീ മോഹനന്‍ കോണ്ടോത്ത് ക്ലാസ്സ് നയിച്ചു.കരയോഗം...

ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം ലീഡേഴ്‌സ് മീറ്റ് 2018 നടത്തപ്പെട്ടു.

ഇരിങ്ങാലക്കുട: രൂപത കെ.സി.വൈ.എം ലീഡേഴ്‌സ് മീറ്റ് '2018' വിദ്യാജ്യോതിയില്‍ വച്ച് അഭിവന്ദ്യ പിതാവ് മാര്‍.പോളി കണ്ണൂക്കാടന്‍  ഉദ്ഘാടനം ചെയ്തു.ഇരിങ്ങാലക്കുട രൂപത കെ.സി.വൈ.എം ചെയര്‍മാന്‍ എഡ്വിന്‍ ജോഷി അധ്യക്ഷനായ പൊതുസമ്മേളനത്തില്‍ രൂപത കെ സി വൈഎം...

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ വിദ്വത് സഭയുടെ സമാപനം വി. മുരളീധരന്‍ എം.പി. ഉദ്ഘാടനം ചെയ്യ്തു.

ഇരിങ്ങാലക്കുട: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ചെമ്മണ്ട ശാരദാ ഗുരുകുലത്തില്‍ വിദ്വത് സഭ നടത്തി. സംസ്‌കൃത ഭാരതി അഖിലേന്ത്യ സംഘടനാ കാര്യദര്‍ശി ശദേവ പൂജാരി ഉദ്ഘാടനം ചെയ്തു. വിദ്യാഭാരതി മുന്‍ അഖില ഭാരതീയാധ്യക്ഷന്‍ ഡോ. പി.കെ....

വര്‍ഗ്ഗീയതയ്ക്കും അസഹിഷ്ണതക്കുമെതിരെയുള്ള പോരാട്ടത്തിന് കെ.പി.എം.എസ്. ശക്തി പകരും :- വി.ശ്രീധരന്‍

ഇരിങ്ങാലക്കുട : രാജ്യത്ത് വര്‍ദ്ധിച്ചു വരുന്ന വര്‍ഗ്ഗീയതയും അസഹിഷ്ണതയും ചെറുത്ത് തോല്പിക്കുവാന്‍ മതേതര ജനാധിപത്യ കക്ഷികളുടെ കൂട്ടായ പോരാട്ടം അനിവാര്യമാണെന്നും, അത്തരം ഒരു പോരാട്ടത്തിന് ശക്തി പകരുവാന്‍ കേരള പുലയര്‍ മഹാ സഭ...

ഡി വൈ എഫ് ഐ ടൗണ്‍ വെസ്റ്റ് മേഖലാ സമ്മേളനം സമാപിച്ചു.

ഇരിങ്ങാലക്കുട : ഡി വൈ എഫ് ഐ ടൗണ്‍ വെസ്റ്റ് മേഖലാ സമ്മേളനം സമാപിച്ചു. പൊതുസമ്മേളനം ആസിഫ ബാനു നഗറില്‍ (എ.കെ.പി. ജംഗ്ഷന്‍) ജില്ലാ സെക്രട്ടേറിയറ്റ് അംഗം ആര്‍.എല്‍. ശ്രീലാല്‍ ഉദ്ഘാടനം ചെയ്തു....