Monday, June 22, 2026
28.3 C
Irinjālakuda

ലോക ഭൗമ ദിനം ആചരിച്ചു

ഇരിങ്ങാലക്കുട :ഇരിങ്ങാലക്കുട റോട്ടറി ക്ലബ് സംഘടിപ്പിച്ച ലോക ഭൗമദിനം റോട്ടറി അര്‍ബോറേറ്റത്തില്‍ തഹസില്‍ദാര്‍ മധുസൂധനന്‍ ഉദ്ഘാടനം ചെയ്തു.2018 ലെ ലോകഭൗമദിന സന്ദേശമായ പ്ലാസ്റ്റിക്ക് മലിനീകരണം അവസാനിപ്പിക്കാന്‍ സഹായിക്കുക എന്ന സന്ദേശം അര്‍ബോറേറ്റം ചെയര്‍മാന്‍ പ്രൊഫ. എം എ ജോണ്‍ നല്‍കി .റോട്ടറി ജി ജി ആര്‍ ടി ജി സച്ചിത്ത് ,എംഎം ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.റവന്യൂ വകുപ്പിലെ മറ്റു ഉദ്യോഗസ്ഥരും ചടങ്ങില്‍ പങ്കെടുത്തു

Hot this week

തോമസ് ഉണ്ണിയാടന് സ്വീകരണവും അനുമോദന സദസും

മാപ്രാണം: വൈറ്റ്ഫീൽഡ് വില്ലാസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട എംഎൽഎ അഡ്വ. തോമസ്...

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026 സംഘടിപ്പി

ഇന്ത്യൻ നാഷണൽ കോൺഗ്രസ് കാട്ടുങ്ങച്ചിറ മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരവ് 2026...

നിര്യാതനായി

ഇരിങ്ങാലക്കുട: മുരിയാട് ഗ്രാമപഞ്ചായത്ത്-6- വാർഡ് ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപം കൊളത്താപ്പിള്ളി വീട്ടിൽ...

Topics

തെരുവരസംഘടിപ്പിച്ചു

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സാംസ്കാരിക...

തെക്കേക്കര കുടുംബ യോഗം വാർഷികംസംഘടിപ്പിച്ചു

തെക്കേക്കര കുടുംബ യോഗം വാർഷികം മെയ്‌ 30 ന് കരാഞ്ചിറ പള്ളി...
spot_img

Related Articles

Popular Categories

spot_imgspot_img