എന്‍.എസ്.എസ്.കരയോഗം മൂര്‍ക്കനാട് പൊതുയോഗവും അദ്ധ്യാത്മിക പഠന ക്ലാസ്സും നടത്തി

459
Advertisement

മൂര്‍ക്കനാട് എന്‍.എസ്.എസ്.കരയോഗത്തിന്റെ ആഭിമുഖ്യത്തില്‍ പൊതുയോഗവും അദ്ധ്യാത്മിക പ0ന ക്ലാസ്സും നടത്തി കരയോഗം പ്രസിഡണ്ട് ശ്രീ.കെ.ബി.ശ്രീധരന്‍ അദ്ധ്യക്ഷത വഹിച്ചു താലൂക്ക് എന്‍.എസ്.എസ് അധ്യാത്മിക പ0ന കേന്ദ്രം കോര്‍ഡിനേറ്റര്‍ ശ്രീ മോഹനന്‍ കോണ്ടോത്ത് ക്ലാസ്സ് നയിച്ചു.കരയോഗം സെക്രട്ടറി പി സജീവ് ,രജനി പ്രഭാകരന്‍, ശാന്ത മോഹന്‍, അംബിക മുകുന്ദന്‍, സധിനി മനോഹര്‍ എന്നിവര്‍ നേതൃത്വം നല്‍കി

 

Advertisement