ഇരിങ്ങാലക്കുട സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :സോഷ്യൽ ആക്ഷൻ ഫോറത്തിന്റെ കോഡിനേറ്റേഴ്സ് മീറ്റ് സംഘടിപ്പിച്ചു സോഷ്യൽ ആക്ഷൻ ഫോറം മുൻ ഡയറക്ടർ ഫാ: വർഗീസ് കോന്തുരുത്തിയുടെ അധ്യക്ഷതയിൽ സോഷ്യൽ ആക്ഷൻ ഫോറം പ്രസിഡൻറ് ഫാ: ജോസ് മഞ്ഞളി ഉദ്ഘാടനം...
എ.കെ.ജി.സി.എ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുടയില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട : ഓള്‍ കേരള ഗവ.കോണ്‍ട്രാക്ടേഴ്സ് അസോസിയേഷന്‍ മുകുന്ദപുരം താലൂക്ക് സമ്മേളനം ഇരിങ്ങാലക്കുട ചെറാക്കുളം ടൂറിസ്റ്റ് ഹോം കോണ്‍ഫ്രന്‍സ് ഹാളില്‍ സംഘടിപ്പിച്ചു. എ.കെ.ജി.സി.എ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി മനോജ് മേനോന്‍ താലൂക്ക് സമ്മേളനം...
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരംതൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരം
തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരംതൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ റൂട്ടില്‍ വീണ്ടും മിന്നല്‍ ബസ് സമരം.കരുപടന്ന പള്ളിനടയില്‍ വച്ച് ബസ് തടഞ്ഞ് നിര്‍ത്തി ജീവനക്കാരെ ബൈക്കിലെത്തിയ യുവാക്കള്‍ മര്‍ദ്ധിച്ചുവെന്നാരോപിച്ചാണ് ബസുകള്‍ സര്‍വ്വീസ്...
പ്രൊഫ: എം.കെ. ചന്ദ്രൻ മാസ്റ്ററുടെ അനുസ്മരണം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സജീവ പ്രവർത്തകനും പരിഷത്ത് ബാലവേദി സംസ്ഥാന ചെയർമാനും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഗണിത അധ്യാപകനും ഇരിങ്ങാലക്കുടയിലെ കലാ- സാഹിത്യ-സാംസ്കാരിക രംഗങ്ങളിലെ നിറസാന്നിധ്യവുമായിരുന്ന പ്രൊഫ: എം.കെ. ചന്ദ്രൻ...
സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരായുള്ള യോദ്ധാക്കളാക്കുക എന്ന കർമ്മപദ്ധതിയുമായി യോദ്ധാവ്
ഇരിങ്ങാലക്കുട:മയക്കുമരുന്ന് ഉപയോഗവും വിപണനവും തടയുക എന്ന ലക്ഷ്യത്തോടെ സംസ്ഥാന പോലീസ് നടപ്പിലാക്കുന്ന പദ്ധതിയാണ് യോദ്ധാവ്.സമൂഹത്തിലെ ഓരോ പൗരനെയും ലഹരിക്കെതിരായുള്ള യോദ്ധാക്കളാക്കുക എന്നതാണ് ഈ കർമ്മപദ്ധതിയുടെ ലക്ഷ്യം.യോദ്ധാവ് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഇരിങ്ങാലക്കുട പോലീസ്...
പീറ്റർ ജോസഫിന് ചെസ്സ് ഇന്റർനാഷണൽ പദവി
ഇരിങ്ങാലക്കുട : സ്വദേശിയായ പീറ്റർ ജോസഫിന് ചെസ്സ് മത്സരങ്ങൾ നിയന്ത്രിക്കുന്നതിനുള്ള ലോക ചെസ്സ് ഫെഡറേഷന്റെ പരമോന്നത പദവിയായ ഇന്റർനാഷണൽ ആർബിറ്റര്‍ പദവി ലഭിച്ചു. 14/10/2022 ചേർന്ന മൂന്നാമത് ഫിഡേ കോൺഗ്രസിൽ വെച്ചാണ് ഈ പദവി...
ഊരകം പള്ളിയിൽ ‘അമ്മ മഹാസംഗമം’ സംഘടിപ്പിച്ചു
ഊരകം: ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും മൂർത്തീഭാവമാണ് ഓരോ അമ്മമ്മാരുമെന്നു ഉന്നത വിദ്യാഭ്യാസ, സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ. ബിന്ദു പറഞ്ഞു. ഊരകം സെൻറ് ജോസഫ്സ് പള്ളിയിൽ സി എൽ സി റൂബി ജൂബിലി...
അഖിലേന്ത്യ കിസാൻ സഭ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കർഷക പ്രതിഷേധ സംഗമം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :കാർഷിക വിളകളുടെ വില തകർച്ചയിൽ നിന്നും കർഷകരെ രക്ഷിക്കുക, കേന്ദ്ര സർക്കാർ കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ നടപ്പിലാക്കുക, മലയോര കർഷകരെ വന്യമൃഗങ്ങളിൽ നിന്നും സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് അഖിലേന്ത്യ കിസാൻ...
ശാന്തി നികേതനിൽ കേരളപ്പിറവി ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട:ശാന്തി നികേതൻ പബ്ലിക് സ്കൂളിൽ കേരളപ്പിറവി ദിനാഘോഷം സ്കൂൾ മാനേജർ പ്രൊ . ഡോ. എം.എസ്. വിശ്വനാഥൻ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രിൻസിപ്പൽ പി.എൻ. ഗോപകുമാർ വിദ്യാർത്ഥികൾക്ക്കേരള പ്പിറവി സന്ദേശം കൈമാറി. സ്കൂൾ ചെയർമാൻ...
ഉപജില്ല കായികോത്സവം ആരംഭിച്ചു
ഇരിങ്ങാലക്കുട : ഉപജില്ല കായികോത്സവം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ ആരംഭിച്ചുഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സോണിയ ഗിരി കായികോത്സവം ഉദ്ഘാടനം ചെയ്തു നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ...
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ഇന്ദിര അനുസ്മരണവും പുഷ്പാർച്ചനയും...
ഇരിങ്ങാലക്കുട: ഇന്ത്യയുടെ ഉരുക്കുവനിത മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തിൽ ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ ഇന്ദിര അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടി വി ചാർളി...
കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലയുടെ ആഭിമുഖ്യത്തിൽ ചന്ദ്രൻ മാസ്റ്ററുടെ ഓർമ്മയ്ക്കായി ചന്ദ്രൻ മാസ്റ്റർ ഗണിത ക്വിസ്...
ഇരിങ്ങാലക്കുട: 2022 ഒക്ടോബർ 30 ന് ഇരിങ്ങാലക്കുട ഗവൺമെൻറ് ഗേൾസ് എൽപി സ്കൂളിൽ വെച്ച് നടത്തിയ ഗണിത ക്വിസ്സിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട മേഖല പ്രസിഡണ്ട് ദീപ ആന്റണി നിർവഹിച്ചു. ഗണിത ക്വിസ്സ് ഹരീഷ്...
തൊഴിലവകാശങ്ങൾ ഹനിക്കപ്പെടുന്ന പുതിയ തൊഴിൽ സംഹിതകൾക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തണം :-കെ പി.രാജേന്ദ്രൻ
ഇരിങ്ങാലക്കുട : ഇന്ത്യൻ തൊഴിലാളി വർഗ്ഗത്തെ കൂലി അടിമത്വത്തിലേക്ക് നയിക്കുന്ന പുതിയ തൊഴിൽ സംഹിതകൾ തൊഴിലാളി വർഗ്ഗം ഇതുവരെ നേടിയെടുത്ത എല്ലാ അവകാശങ്ങളും ധന മൂലധന ശക്തികൾക്ക് അടിയറ വയ്ക്കുന്നതാണെന്ന് കെ പി...
വഴിയോരകച്ചവട തൊഴിലാളി നിയമം എല്ലാ തദ്ദേശസ്വയംഭരണ സ്ഥപനങ്ങളിലും നടപ്പിലാക്കണം.-കെ. ജി. ശിവാനന്ദൻ
ഇരിങ്ങാലക്കുട : പാർലിമെന്റ് പാസ്സാക്കിയ വഴിയോരകച്ചവട തൊഴിലാളി സംരക്ഷണ നിയമം സംസ്ഥാനത്തെ എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും നടപ്പിലാക്കണമെന്ന് എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ. ജി ശിവാനന്ദൻ...
പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ്റെ ബോർഡുകൾ സ്ഥാപിച്ച് റെയിൽവേ അധികൃതർ
പുതുക്കാട് : റെയിൽവേ സ്റ്റേഷൻ്റെ ദിശാബോർഡുകൾ സ്ഥാപിച്ച് യാത്രക്കാർക്ക് പിന്തുണ നൽകിയിരിക്കുകയാണ് ദക്ഷിണ റെയിൽവേ അധികൃതർ.പുതുക്കാട് ജംഗ്ഷനിൽ പാഴായി റോഡിലും റെയിൽവേ സ്‌റ്റേഷന് സമീപവുമാണ് പുതുക്കാട് റെയിൽവേ സ്‌റ്റേഷൻ ബോർഡുകൾ സ്ഥാപിച്ചിട്ടുള്ളത്. പുതുക്കാട്...
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ അംഗത്വ രജിസ്ട്രേഷൻ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൻറെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ്റ്റാൻഡിൽ വച്ച് അംഗത്വ രജിസ്ട്രേഷൻ ക്യാമ്പും ലഹരി വിരുദ്ധ ബോധവൽക്കരണ ക്ലാസും സംഘടിപ്പിച്ചു. ബോട്ട് ഡയറക്ടർ കെ ജെ സ്റ്റാൻലിയുടെ...
നാലുരാവുകൾ പിന്നിട്ട് “പുല്ലൂർ നാടകരാവ് “
ഇരിങ്ങാലക്കുട: നഗരസഭാ ടൗൺഹാളിൽ ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന രംഗകലയുടെ സമന്വയ വേദിയായ "പുല്ലൂർ നാടകരാവി"ന്റെ നാലാംദിനം മുൻ എം എൽ എ പ്രൊഫ കെ യു അരുണൻ മാസ്റ്റർ ഭദ്രദീപം കൊളുത്തി...
ഇരിങ്ങാലക്കുട ജ്യോതിസ് കോളേജിന്റെ നേച്ചർ ക്ലബ്ബിന്റെ നിർദ്ദേശങ്ങൾ പച്ച കുട പദ്ധതിയുടെ പരിഗണനയിൽ
ഇരിങ്ങാലക്കുട :നിയോജകമണ്ഡലത്തിന്റെ സമഗ്ര കാർഷിക പാരിസ്ഥിതിക വികസന പദ്ധതിയായ പച്ചക്കുട എന്ന പ്രോഗ്രാമിൽ എന്റെ പാടം എന്റെ പുസ്തകം എന്ന പുതിയ പദ്ധതി കോളേജ് തലത്തിലും സ്കൂൾതലത്തിലും ആവിഷ്കരിക്കാൻ സാധിക്കുക എന്നതും, സ്കൂളുകളിലും...
ജില്ല സ്കൂൾ കലോത്സവം -സംഘാടക സമിതി ഓഫീസ് തുറന്നു
ഇരിങ്ങാലക്കുട: തൃശൂർ റവന്യൂ ജില്ല സ്കൂൾ കലോത്സവം സംഘാടക സമിതി ഓഫീസ് ഗവ.. ഗേൾസ് VHSS ൽ മന്ത്രി ഡോ.ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു . മുൻസിപ്പൽ വൈസ് ചെയർമാൻ ടി.വി.ചാർളി അധ്യക്ഷത...
യുവജനങ്ങള്‍ നന്മയുടെ വക്താക്കളാകണം: ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍
ഇരിങ്ങാലക്കുട: സമൂഹത്തില്‍ നന്മയുടെ പ്രകാശം പരത്തുന്നവരാകണം യുവജനങ്ങളെന്ന് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രല്‍ സിഎല്‍സി, കെസിവൈഎം, ജീസസ് യൂത്ത് തുടങ്ങിയ യുവജന കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച...