ഉപജില്ല കായികോത്സവം ആരംഭിച്ചു

50

ഇരിങ്ങാലക്കുട : ഉപജില്ല കായികോത്സവം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ ആരംഭിച്ചുഇരിങ്ങാലക്കുട നഗരസഭ ചെയർ പേഴ്സൺ സോണിയ ഗിരി കായികോത്സവം ഉദ്ഘാടനം ചെയ്തു നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിങ്ങ് കമ്മിറ്റി ചെയർമാൻ ജെയ്സൻ പാറേക്കാടൻ യോഗത്തിൽ അദ്ധ്യക്ഷനായി ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ.എം സി നിഷ ബിപിസി വി ബി സിന്ധു എന്നിവർ പ്രസംഗിച്ചു ജനറൽ കൺവീനർ ആൻസൻ പി .ഡൊമിനിക് സ്വാഗതവും വികസന സമിതി ട്രഷറർ എം ജെ ഷാജി സ്വാഗതവും പറഞ്ഞു

Advertisement