25.9 C
Irinjālakuda
Thursday, May 30, 2024
Home 2023 October

Monthly Archives: October 2023

നടനകൈരളിയില്‍ നവരസോത്സവം

ഇരിങ്ങാലക്കുട നടനകൈരളിയില്‍ വേണുജിയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന നൂറ്റിരണ്ടാമത് നവരസ സാധന ശില്‍പശാലയുടെ സമാപനം നവരസോസ്തവമായി ഒക്ടോബര്‍ 7 ന് വൈകുന്നേരം 6 മണിക്ക് സംഘടിപ്പിക്കുന്നു. കര്‍ണാടകയിലെ ഹോസൂരില്‍ നിന്നെത്തിയ സായി ബൃന്ദ രാമചന്ദ്രന്‍...

ദേശവ്യാപക കരിദിനം ആചരിച്ചു

CITU, AIKS, KSKTU ഇരിങ്ങാലക്കുട ഏരിയാ സംയുക്ത സമരസമിതിയുടെ നേതൃത്വത്തില്‍ ദേശവ്യാപക കരിദിനം ആചരിച്ചു. 2021 ഒക്ടോബര്‍ 3ന് ഉത്തര്‍പ്രദേശിലെ ലഖീം പൂര്‍ഖേരിയില്‍ സമരം ചെയ്ത കര്‍ഷകരെ വാഹനം ഓടിച്ച് കയറ്റി കൊല...

നിര്യാതനായി

തളിയകാട്ടില്‍ ലൈനില്‍ 'ശ്രേയ ' യില്‍ കണ്ടമ്മാട്ടില്‍ തങ്കമ്മ മകന്‍ ശിവദാസ് (69) ഇന്ന് 02/10/23, 4.05 pm ന് നിര്യാതനായി. ദുബായ് Overseas AST കമ്പനി ജോലി ആയിരുന്നു.സംസ്‌കാരം 03/10/23രാവിലെ 11...

154 -ാം ഗാന്ധിജയന്തിദിനം ആഘോഷിച്ചു.

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ് ജോസഫ്‌സ് കോളേജ് എന്‍എസ്എസ് യൂണിറ്റ്‌ന്റെ ആഭിമുഖ്യത്തില്‍ 154-ാം ഗാന്ധിജയന്തി ആഘോഷിച്ചു.ഗാന്ധിജിയുടെ ഫോട്ടോയ്ക്ക് മുന്നില്‍ പുഷ്പാര്‍ച്ചന നടത്തിയതിനു ശേഷം കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സിസ്റ്റര്‍ ബ്ലെസ്സി ഗാന്ധിജയന്തി സന്ദേശം...

ഗാന്ധിജയന്തി ആഘോഷിച്ചു

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ എന്‍ എസ് എസ് ,സ്‌കൗട്ട് യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ ഗാന്ധിജയന്തി ആഘോഷിച്ചു. കറസ്‌പോണ്ടന്റ് മാനേജര്‍ പി.കെ ഭരതന്‍ മാസ്റ്റര്‍ ഗാന്ധി സ്മൃതി നടത്തി . പുഷ്പാര്‍ച്ചനയും...

കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി

ഇരിങ്ങാലക്കുട എസ് എന്‍ ഹയര്‍ സെക്കന്ററി സ്‌ക്കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ക്ലാസ്സ് നടത്തി .പാലക്കാട് ജില്ലയിലെ കല്ലിങ്കല്‍ പാടം ഗവ.എച്ച് എസ് എസ് - ലെ കമ്പ്യൂട്ടര്‍ സയന്‍സ്...

വിജ്ഞാനോത്സവം നടത്തി

പട്ടികജാതി വികസന വകുപ്പിന്റെ നേതൃത്വത്തില്‍ വെള്ളാനി അമ്പല കോളനി വിജ്ഞാനവാടി കുട്ടികള്‍ക്കായി വിജ്ഞാനോത്സവം സംഘടിപ്പിച്ചു.എസ് സി പ്രമോട്ടര്‍ ആര്യ ടി.ആര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഇരിങ്ങാലക്കുട ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റര്‍ കെ.ആര്‍...

വർണ്ണാഭമായി ക്രൈസ്റ്റിൻ്റെ ആർട്സ് കേരള കലാമേള

ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജ് സംഘടിപ്പിച്ച ആർട്സ് കേരള ഡാൻസ് ഫെസ്റ്റ് വർണ്ണാഭമായി കൊടിയിറങ്ങി. സംസ്ഥാന തലത്തിൽ വിവിധ കലാലയങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ ആർട്സ് കേരള കലാമേള കോളേജ് മാനേജർ ഫാ. ജോയി പീണിക്കപറമ്പിൽ...

കുപ്രസിദ്ധ ഗുണ്ട കാപ്പ പ്രകാരം അറസ്റ്റിൽ

കാട്ടൂര്‍ : പോലീസ് സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും, പതിനാലോളം ക്രിമിനൽ കേസ്സുകളിലെ പ്രതിയുമായ കാട്ടൂര്‍ മുനയം സ്വദേശി ചാഴുവീട്ടില്‍ മോഹനൻ മകൻ അസ്മിനെ (26 വയസ്സ്) കാപ്പ ചുമത്തി തടങ്കലിലാക്കി.കാട്ടൂർ ,...

കാൻസറിനെതിരെ പൊരു താൻ യുവജനങ്ങൾ മുന്നോട്ട് വരണം – ജോൺസൺ കോലംങ്കണ്ണി

ഇരിങ്ങാലക്കുട:ലയൺസ് ക്ലബിന്റെ നേതൃത്വത്തിൽ തിരുവനന്തപുരം റീജീണൽ കാൻസർ സെന്ററുമായി സഹകരിച്ച് സെന്റ് ജോസഫ്സ് കോളേജ് എൻ എസ് എസ് 50 &167 യൂണിറ്റുകളുടെ സഹകരണത്തോടെ സംഘടിപ്പിച്ച സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ്...

ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗത്തിൽ റിസർച്ച്...

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി കായിക വിഭാഗത്തിൽ റിസർച്ച് ഗൈഡായി അംഗീകാരം ലഭിച്ച ക്രൈസ്റ്റ് കോളേജ് കായിക വിഭാഗം മേധാവി ഡോ ബിന്റു ടി കല്യാൺ. നിരവധി ദേശീയ അന്തർദേശീയ ജെർണലുകളിൽ പേപ്പറുകളും കായിക മേഖലയിൽ...

എന്റെ കേരളം എത്ര സുന്ദരം ക്വിസ് പ്രോഗ്രാമും കയ്യെഴുത്തു മാസിക പ്രകാശനവും നടന്നു

ഇരിങ്ങാലക്കുട :നമ്മുടെ കേരളസംസ്ഥാനത്തെക്കുറിച്ച് കുട്ടികൾ ആഴത്തിൽ അറിയുവാനും കേരളീയരായ നാം എല്ലാവരും ഒന്നാണെന്നുള്ള അവബോധം കുഞ്ഞുങ്ങളിൽ വാർത്തെടുക്കുന്നതിനുമായി 'എന്റെ കേരളം എത്ര സുന്ദരം' എന്ന ക്വിസ് പ്രോഗ്രാം താണി ശ്ശേരി എൽ എഫ്...

എൻ.എസ്.എസ്. യൂണിറ്റ് മാനവ മൈത്രി റാലി നടത്തി

അവിട്ടത്തൂർ : എൽ. ബി.എസ്. എം. ഹയർ സെക്കണ്ടറി സ്കൂളിലെ എൻ. എസ് . എസ് .യൂണിറ്റ് NSS ന്റെ സ്ഥാപക വാരാചരണത്തിന്റെ ഭാഗമായി മാനവ മൈത്രി റാലി നടത്തി. അവിട്ടത്തൂർ സെന്ററിൽ...

ഏകദിന പഠന ക്യാമ്പ് സംഘടിപ്പിച്ചു

കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടവരമ്പ് കല്ലംകുന്ന് സർവ്വീസ് സഹകരണ ബാങ്ക് ഹാളിൽ വെച്ച് ഏകദിന പഠന ക്യാമ്പ് ജില്ലാ ട്രഷറർ ടി എ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു....

ഇരിങ്ങാലക്കുടയിൽ അസാപ് കേരളയുടെ മെഗാ തൊഴിൽ മേള ഒക്ടോബർ 27 ന് സംഘടിപ്പിക്കും: ഡോ. ആർ ബിന്ദു

ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലെ അസാപ് കേരളയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 27 ന് "ആസ്പയർ 2023" മെഗാ തൊഴിൽ മേള ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ വെച്ച് സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി...

നീഡ്‌സ് വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട: നീഡ്സിന്റെ പതിനാറാം വാർഷികവും കുടുംബസംഗമവും മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്‌ഘാടനം ചെയ്തു. മികച്ച നേട്ടം കൈവരിച്ചവരെ ആദരിച്ചു. വൈസ് പ്രസിഡന്റ് ഡോ. എസ്. ശ്രീകുമാർ അധ്യക്ഷത വഹിച്ചു.ഭാരവാഹികളായ...

ഡോ. എം.എസ് സ്വാമിനാഥന്‍; വിശപ്പ് രഹിത ഇന്ത്യ സ്വപ്‌നം കണ്ട മഹാന്‍- വൈസ് ഡിസ്ട്രിക്റ്റ് ഗവർണർ ജെയിംസ് വളപ്പില

ഇന്ത്യയിലെ പട്ടിണി മാറ്റിയ ഹരിത വിപ്ലവത്തിന്റെ പിതാവ് ഡോ. എം.എസ്. സ്വാമിനാഥനെ അനുസ്മരിച്ച് ലയണ്‍സ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ ജെയിംസ് വളപ്പില. 'ഇന്ത്യയെ കാര്‍ഷിക സ്വയംപര്യാപ്തതയിലേക്കു നയിച്ച പ്രതിഭയും ഭാരതത്തിനും ലോകത്തിനും മലയാളമണ്ണ്...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe
NEWS