ഇരിങ്ങാലക്കുട ക്രെസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന വന്ന ഉപജില്ല കായിക മേള സമാപിച്ചു

83

ഇരിങ്ങാലക്കുട :ക്രെസ്റ്റ് കോളേജ് സ്റ്റേഡിയത്തിൽ നടന്ന വന്ന ഉപജില്ല കായിക മേള സമാപിച്ചു. ചെങ്ങാല്ലൂർ സെന്റ മേരീസിസ് ഒന്നാം സ്ഥാനം സമാപന സമ്മേളനത്തിൽ ഉപജില്ല വിദ്യാഭ്യാസ ഓഫീസർ ഡോ: എം.സി നിഷ അധ്യക്ഷയായി നഗരസഭ വിദ്യാഭ്യാസ സ്റ്റാൻൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ അഡ്വ: ജിഷ ജോബി സമാപന സമ്മേളനം ഉദ്ഘാടനം ചെയ്‌തു ഡി.ഇ.ഒ ജസ്റ്റിൻ തോമസ് സമ്മാനദാനം നടത്തി ബി.പി.സി ഗോഡ് വിൻറോഡ്രിസ് ആശംസകൾ നേർന്നു ചടങ്ങിൽ ഡെറിക് പോൾ സ്വാഗതവും കൺവീനർ ബി.ബിജു നന്ദിയും പറഞ്ഞു.ഓവറോൾ ജേതാക്കൾ ഒന്നാം സ്ഥാനം സെൻറ് മേരീസ് HS ചെങ്ങാലൂർ 264 പോയിൻ്റ് രണ്ടാം സ്ഥാനം സെൻ്റ് ആൻ്റണീസ് H SS പുതുക്കാട് 117 പോയിൻ്റ് മൂന്നാം സ്ഥാനം NH SS ഇരിങ്ങാലക്കുട 112.5 പോയിൻ്റ്.

Advertisement