22.9 C
Irinjālakuda
Monday, December 2, 2024

Daily Archives: November 14, 2022

അഖിലേന്ത്യ സഹകരണ വാരോഘോഷത്തിന് മുകുന്ദപുരത്ത് തുടക്കമായി

ഇരിങ്ങാലക്കുട : അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ തുടക്കം കുറിച്ചുകൊണ്ട് മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ആസ്ഥാനത്ത് അസിസ്റ്റൻറ് രജിസ്ട്രാർ വി ബി ദേവരാജനും ചാലക്കുടിയിൽ ബ്ളിസൺ ഡേവിസും പതാക ഉയർത്തി .മുകുന്ദപുരം സർക്കിൾ...

ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഓവർ ഓൾ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഇത് വിജയമധുരം

ഇരിങ്ങാലക്കുട : നാല് ദിവസം നീണ്ടുനിന്ന ഇരിങ്ങാലക്കുട ഉപജില്ല കലോത്സവത്തിൽ ഹൈസ്കൂൾ വിഭാഗ ത്തിൽ ഓവർ ഓൾ കിരീടം കരസ്ഥമാക്കിയ ഇരിങ്ങാലക്കുട ലിറ്റിൽ ഫ്ലവർ ഹൈസ്കൂളിന് ഇത് വിജയമധുരം. കഴിഞ്ഞ ശാസ്ത്ര ഗണിതശാസ്ത്ര...

വേളൂക്കര കേരളോത്സവം 2022 നടവരമ്പ് സ്ക്കൂൾ ഗ്രൗണ്ടിൽ കൊടികയറി

വേളൂക്കര :ഗ്രാമപഞ്ചായത്തും കേരള സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി നവംബർ 13 മുതൽ 22 വരെ വിവിധ വേദികളിലായി സംഘടിപ്പിക്കുന്ന കേരളോത്സവം 2022 നടവരമ്പ് സ്ക്കൂൾ ഗ്രൗണ്ടിൽ കൊടികയറി. പഞ്ചായത്ത് വൈസപ്രസിഡൻ്റ് ജെൻസി...

സൗജന്യ മെഡിക്കൽ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള വ്യാപാരി വ്യവസായി ഏകോപനസമിതി ഇരിങ്ങാലക്കുട യൂണിറ്റിന്റെയും, സെന്റ് വിൻസെന്റ് ഡി. ആർ. സി ഹോസ്പിറ്റലിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സൗജന്യ മെഡിക്കൽ പരിശോധനക്യാമ്പ് സംഘടിപ്പിച്ചു.2022 നവംബർ,14 തിങ്കളാഴ്ച രാവിലെ 9 മുതൽ...

ജവഹർലാൽ നെഹ്റു ജി യുടെ 133-ാം ജന്മ വാർഷിക ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി

ഇരിങ്ങാലക്കുട : മുനിസിപ്പാലിറ്റി 29 വാർഡ് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാഷ്ട്ര ശിൽപ്പി ജവഹർലാൽ നെഹ്റു ജി യുടെ 133-ാം ജന്മ വാർഷിക ദിനം അനുസ്മരണവും പുഷ്പാർച്ചനയും നടത്തി. വാർഡ് പ്രസിഡൻറ് പ്രവീൺസ്...

തൃശൂർ ജില്ലാ സീനിയർ ഖോ ഖോയിൽ ക്രൈസ്റ്റും മോർണിംഗ് സ്റ്റാറും വിജയികൾ

തൃശൂർ ജില്ലാ സീനിയർ ഖോ ഖോയിൽ ക്രൈസ്റ്റും മോർണിംഗ് സ്റ്റാറും വിജയികൾക്രൈസ്റ്റ് കോളേജിൽ നടത്തപെട്ട തൃശൂർ ജില്ലാ സീനിയർ ഖോ ഖോ മത്സരത്തിൽ പുരഷ വിഭാഗത്തിൽ ക്രൈസ്റ്റും വനിതാ വിഭാഗത്തിൽ മോർണിംഗ് സ്റ്റാറും...

ആതിരക്കൊരു സ്നേഹവീടി’ന്റെ കട്ട്ള സ്ഥാപിക്കൽ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു

പൊറത്തിശ്ശേരി: സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ കമ്മിറ്റി നിർമ്മിച്ച് നൽകുന്ന 'ആതിരക്കൊരു സ്നേഹവീടി'ന്റെ കട്ട്ള സ്ഥാപിക്കൽ ചടങ്ങ് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.സി.പി.ഐ(എം) പൊറത്തിശ്ശേരി ലോക്കൽ സെക്രട്ടറി ആർ.എൽ.ജീവൻലാൽ അദ്ധ്യക്ഷനായിരുന്ന ചടങ്ങിൽ...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe