Monthly Archives: February 2022
എൽ.ഐ.സി. സ്വകാര്യവൽക്കരണത്തിനെതിരെ അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സംരക്ഷണദിനം ആചരിച്ചു
ഇരിങ്ങാലക്കുട: എൽ.ഐ.സി. സ്വകാര്യവൽക്കര ണത്തിനെതിരെ അദ്ധ്യാപക സർവ്വീസ് സംഘടനാ സമരസമിതിയുടെ നേതൃത്വത്തിൽ പൊതുമേഖലാ സംരക്ഷണദിനം ആചരിച്ചു.ദിനാചരണത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട എൽ.ഐ. സി. ഓഫീസിനു മുമ്പിൽ നടത്തിയ എൽ.ഐ.സി. സംരക്ഷണ ധർണ ജോയിന്റ് കൗണ്സിൽ...
മുരിയാട് ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ചേർപ്പുംകുന്ന് ലിങ്ക് റോഡ് കോൺക്രീറ്റിങ് പ്രവൃത്തിയുടെ ഉൽഘാടനം...
മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വാർഡ് 8 ൽ ചേർപ്പുംകുന്ന് ലിങ്ക് റോഡ് കോൺക്രീറ്റിങ് പ്രവൃത്തിയുടെ ഉൽഘാടനം മുരിയാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ...
കേരളത്തില്‍ 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 29,471 പര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 5676, തിരുവനന്തപുരം 5273, കോട്ടയം 3569, കൊല്ലം 2806, തൃശൂര്‍ 1921, കോഴിക്കോട് 1711, ആലപ്പുഴ 1559, മലപ്പുറം 1349, പത്തനംതിട്ട 1322, ഇടുക്കി...
പൊതു വിദ്യാഭ്യാസം എന്ന ആശയത്തിന് കീഴിൽ വലിയ മുന്നേറ്റമാണ് കേരളത്തിൽ സംഭവിച്ചതെന്ന് ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി...
നടവരമ്പ്: പഠന മികവിലും അദ്ധ്യാപന നിലവാരത്തിലും ഉയർന്ന തലത്തിൽ നിന്നപ്പോഴും പശ്ചാത്തല സൗകര്യങ്ങളുടെ കാര്യത്തിൽ വലിയ അഭാവം നിലനിന്നിരുന്ന പൊതു വിദ്യാലയങ്ങളിൽ മികച്ച കെട്ടിടങ്ങൾ , ലൈബ്രറി, ലബോറട്ടറി സൗകര്യങ്ങൾ ഉൾപ്പെടെ വിപുലമായ...
‘ഗ്രാമജാലകം’ ഗ്രാമങ്ങൾക്ക് മാതൃക: മന്ത്രി ഡോ ആർ ബിന്ദുകാൽനൂറ്റാണ്ട് പൂർത്തിയാക്കി വേളൂക്കര പഞ്ചായത്തിന്റെ പ്രസിദ്ധീകരണം
വേളൂക്കര:പഞ്ചായത്തിന്റെ സ്വന്തം പ്രസിദ്ധീകരണമായ ‘ഗ്രാമജാലകം’ കാൽനൂറ്റാണ്ട് പൂർത്തിയാക്കി. പ്രസിദ്ധീകരണത്തിന്റെ രജതജൂബിലി പതിപ്പിന്റെ പ്രകാശനം ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നിർവ്വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്...
കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 22,524 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 3493, എറണാകുളം 3490, കോട്ടയം 2786, കൊല്ലം 2469, തൃശൂര്‍ 1780, കോഴിക്കോട് 1612, മലപ്പുറം 1218, ആലപ്പുഴ 1109, പത്തനംതിട്ട 1053, കണ്ണൂര്‍...
മദ്രാസ് ഐ.ഐ.ടി.യിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ വി.ആർ. രാഹുലിനെ മന്ത്രി ഡോ.ആർ.ബിന്ദു അനുമോദിച്ചു
ഇരിങ്ങാലക്കുട :മദ്രാസ് ഐ.ഐ.ടി.യിൽ നിന്നും ഫിസിക്സിൽ ഡോക്ടറേറ്റ് നേടിയ വി.ആർ. രാഹുലിനെ ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ.ആർ.ബിന്ദു അനുമോദിച്ചു. ഇരിങ്ങാലക്കുട കനാൽ ബെയ്സിലെ രാഹുലിന്റെ വീട്ടിലെത്തിയാണ് മന്ത്രി...
അശരണർക്ക് കൈത്താങ്ങും സാമൂഹിക പുരോഗതിയും ഉറപ്പിക്കാൻ തവനിഷിന് കഴിയുന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു
ഇരിങ്ങാലക്കുട :അശരണർക്ക് കൈത്താങ്ങും സാമൂഹിക പുരോഗതിയും ഉറപ്പിക്കാൻ തവനിഷിന് കഴിയുന്നുവെന്ന് മന്ത്രി ഡോ. ആർ. ബിന്ദു: ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷ് ഫെബ്രുവരി 7 തിങ്കളാഴ്ച്ച ഫാ. ജോസ് തെക്കൻ...
മുരിയാട് ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വാർഡ് 2 ആനന്ദപുരം തലക്കാട്ടികുളം കരിങ്കൽ ഭിത്തി...
മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി വാർഡ് 2 ആനന്ദപുരം തലക്കാട്ടികുളം പുനരുദ്ധരിക്കുന്നത്തിന്റെ ഭാഗമായി കുളം കരിങ്കൽ ഭിത്തി കെട്ടി സംരക്ഷിക്കുന്ന പ്രവൃത്തിയുടെ ഉൽഘാടനം പഞ്ചായത്ത് പ്രസിഡന്റ് ജോസ്...
ഇരിങ്ങാലക്കുടയിൽ ഏരിയതല സംയോജിത പച്ചക്കറി കൃഷി നടീൽ ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ നിർവ്വഹിച്ചു
ഇരിങ്ങാലക്കുട: സി പി ഐ (എം ) സംയോജിത കൃഷിയുടെ ഭാഗമായി ഇരിങ്ങാലക്കുട ഏരിയാ തല ഉദ്ഘാടനം സംസ്ഥാന കമ്മിറ്റി അംഗം എൻ.ആർ.ബാലൻ നിർവ്വഹിച്ചു. ടൌൺ ഈസ്റ്റിലെ കെ വി ജോഷിയുടെ 1/2ഏക്കർഭൂമിയിലാണ്...
കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 33,538 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5577, തിരുവനന്തപുരം 3912, കോട്ടയം 3569, കൊല്ലം 3321, തൃശൂര്‍ 2729, കോഴിക്കോട് 2471, മലപ്പുറം 2086, ആലപ്പുഴ 2023, പത്തനംതിട്ട 1833, കണ്ണൂര്‍...
കാട്ടൂർ സ്വദേശിനി ഡോ.ആഷിഫക്ക് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ്
ഇരിങ്ങാലക്കുട: 2021 ലെ ബെസ്റ്റ് അക്കാദമിക് റിസർച്ചർക്കുള്ള എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡ് കാട്ടൂർ സ്വദേശിനി ഡോ. ആഷിഫ കരിവേലിപ്പറമ്പലിന്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള പത്ത് ഗവേഷകരാണ് എ.എസ്.ഡി.എഫ്. ഗ്ലോബൽ അവാർഡിനർഹരായിട്ടുള്ളത്. അതിൽ ഏക...
സംബുഷ്ടീകരിച്ച ജൈവവള നിര്‍മ്മാണവും വിതരണോല്‍ഘാടനവും പൊറത്തിശ്ശേരിയില്‍ നടന്നു
പൊറത്തിശ്ശേരി : കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ സുഭിക്ഷം , സുരക്ഷിതം ഭാരതീയ പ്രകൃതി കൃഷി പദ്ധതി പ്രകാരം സംമ്പുഷ്ടീകരിച്ച ജൈവ വള നിര്‍മ്മാണവും അതിന്റെ വിതരണോല്‍ഘാടനവും ഇന്ന് 5-1-2022 ന് കാലത്ത് 10 മണിക്ക്...
ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു
ഇരിങ്ങാലക്കുട: ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ഫുട്പാത്തിലെ സ്ലാബ് തകര്‍ന്നത് കാല്‍നട യാത്രക്കാര്‍ക്ക് ഭീഷണിയാകുന്നു. ഠാണാ ബസ് സ്റ്റാന്റ് റോഡില്‍ തെക്കുഭാഗത്ത് കാത്തലിക് സെന്ററിന് മുന്‍വശത്തായിട്ടാണ് സ്ലാബ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ടിരിക്കുന്നത്....
ടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു
ഇരിങ്ങാലക്കുട :നഗരത്തിലെത്തുന്ന സ്ത്രീകളടക്കമുള്ളവര്‍ക്ക് പ്രാഥമികാവശ്യങ്ങള്‍ക്ക് സൗകര്യമില്ലെന്ന പരാതി പരിഹരിക്കാന്‍ നഗരസഭ പരിധിയില്‍ മൂന്നിടത്തായിടേക്ക് എ ബ്രേക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി നഗരസഭ നിര്‍മ്മിക്കുന്ന വഴിയിട വിശ്രമകേന്ദ്രങ്ങള്‍ പൂര്‍ത്തിയാകുന്നു. നഗരസഞ്ജയ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇരിങ്ങാലക്കുട ബസ്...
എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസ് ഭാര്യ ഏല്യ (83) അന്തരിച്ചു
ചേലൂര്‍: എടക്കുളം തോപ്പില്‍ പരേതനായ വര്‍ഗീസ് ഭാര്യ ഏല്യ (83) അന്തരിച്ചു. സംസ്‌കാരം ഇന്ന് (ശനിയാഴ്ച) ഉച്ചതിരിഞ്ഞ് നാലിന് ചേലൂര്‍ സെന്റ് മേരീസ് പള്ളി സെമിത്തേരിയില്‍ നടക്കും. മക്കള്‍: ഷീല, ജോയ്, ബാബു....
രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നു: എ.ഐ.ടി.യു.സി
ഇരിങ്ങാലക്കുട :രാജ്യത്തെ സാധാരണ ജനങ്ങളെ കാണാതെ പോവുകയും കോർപ്പറേറ്റുകൾക്കും മുതലാളിത്ത ശക്തികൾക്കും വേണ്ടിയുള്ളതായി കേന്ദ്ര ബജറ്റ് മാറുന്നു.പൊതുമേഖലാ സ്ഥാപനങ്ങൾ ഓരോന്നായി വിറ്റഴിച്ചു കൊണ്ടിരിക്കുന്നതോടൊപ്പം എൽ .ഐ.സിയും വിൽക്കാനുള്ള പദ്ധതി നടപ്പിലാക്കിക്കൊണ്ടിരിക്കുന്നു. തൊഴിലാളികൾക്ക് അനുകൂലമായ...
കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 6398, തിരുവനന്തപുരം 5002, കൊല്ലം 3714, തൃശൂര്‍ 3426, കോട്ടയം 3399, മലപ്പുറം 2616, ആലപ്പുഴ 2610, കോഴിക്കോട് 2469, പത്തനംതിട്ട 2069, കണ്ണൂര്‍...
ശാസ്ത്ര ലോകത്തിനു കൗതുകമായി പുതിയ ചിലന്തിയും പുതിയ തേരട്ടയും ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗത്തിന് അപൂർവ്വനേട്ടം
ഇരിങ്ങാലക്കുട : വയനാട് വന്യജീവിസങ്കേതത്തിൽനിന്നും പുതിയ ഇനം ചിലന്തിയേയും കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസ്സിൽ നിന്നും പുതിയ ഇനം തേരട്ടയേയും ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ജന്തുശാസ്ത്രവിഭാഗം ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.വയനാട് ' വന്യജീവിസങ്കേതത്തിലെ...
ഇരിങ്ങാലക്കുട നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 – സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം...
ഇരിങ്ങാലക്കുട: നഗരസഭ ആസാദി കാ അമൃത് മഹോത്സവ് @ 75 - സ്വച്ഛ് ഭാരത് മിഷൻ 2.0 നഗരം പദ്ധതി നടപ്പിലാക്കുന്നതിൻ്റെ ഭാഗമായി ശുചിത്വ മാലിന്യ സംസ്ക്കരണ ബോധവൽക്കരണ സന്ദേശം പൊതുജനങ്ങളിൽ എത്തുന്നതിന്...