മുരിയാട് ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി ചേർപ്പുംകുന്ന് ലിങ്ക് റോഡ് കോൺക്രീറ്റിങ് പ്രവൃത്തിയുടെ ഉൽഘാടനം മുരിയാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി പ്രശാന്ത് നിർവ്വഹിച്ചു

36

മുരിയാട് :ഗ്രാമ പഞ്ചായത്ത് 100 ദിന കർമ്മ പരിപാടിയുടെ ഭാഗമായി വാർഡ് 8 ൽ ചേർപ്പുംകുന്ന് ലിങ്ക് റോഡ് കോൺക്രീറ്റിങ് പ്രവൃത്തിയുടെ ഉൽഘാടനം മുരിയാട് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ കെ.പി പ്രശാന്ത് നിർവ്വഹിച്ചു. വാർഡ് മെമ്പർ നികിത അനൂപ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ സുനിൽ ചെരടായി, അനീഷ് നമ്പ്യാരുവീട്ടിൽ എന്നിവർ സംസാരിച്ചു

Advertisement