ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ (RSBY) പുതുക്കി നല്‍കുന്നതാണ്

189
Advertisement

കാറളം ഗ്രാമപഞ്ചായത്തിലെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ (RSBY) പുതുക്കുന്നതിനായി സാധിക്കാത്തവര്‍ 29/08/2019 വ്യാഴായ്ച്ച രാവിലെ 10:30 മുതല്‍ 4 മണി വരെ കാറളം പഞ്ചായത്ത് ഓഫീസില്‍ വെച്ച് പുതുക്കി നല്‍കുന്നതാണ് . കാര്‍ഡുകള്‍ പുതുക്കാന്‍ സാധിക്കാത്തവര്‍ ഈ അവസരം വിനിയോഗിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

 

Advertisement