23.9 C
Irinjālakuda
Thursday, November 28, 2024
Home 2021

Yearly Archives: 2021

സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിൽ ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിലേക്ക് സംഭവന നൽകി

ഇരിങ്ങാലക്കുട: സി.ഐ.ടി.യു സ്ഥാപകദിനാചരണത്തിൻ്റെ ഭാഗമായി ഇരിങ്ങാലക്കുട ഗവ.ജനറൽ ആശുപത്രിയിലേക്ക് 50 കസേരകൾ, 3 വാട്ടർകെറ്റിലുകൾ, 200 എൻ.95 മാസ്കുകൾ ,26 പി.പി.ഇ കിറ്റുകൾ, 100 എക്സാമിനേഷൻ ഗ്ലൗസുകൾ, പത്ത് റെംഡിസിവർ ഇൻജക്ഷനുള്ള പണം...

ലക്ഷദ്വീപ് കുത്തക കൾക്ക് തീറെഴുതാനുള്ള നീക്കത്തിനെതിരെ കേരളം ഒന്നാകെ രംഗത്തുണ്ടാകും മന്ത്രി ആർ.ബിന്ദു

ഇരിങ്ങാലക്കുട: സ്വച്ഛമായ പ്രകൃതിക്കുമേലെ അധിനിവേശ സാധ്യതകൾ തുറന്നിട്ട് ഭൂപരിവർത്തനത്തിനും വാണിജ്യവൽക്കരണത്തിനുമുള്ള നീക്കങ്ങളാണ് ലക്ഷദ്വീപിൽ ഇപ്പോൾ നടക്കുന്നതെന്നും ബഹുരാഷ്ട്ര കുത്തകകൾക്ക് ദ്വീപ് സമൂഹത്തെ അടിയറ വെക്കാനുള്ള ശ്രമമാണ് ഇതിന്റെ പിന്നിലെന്നും ഉന്നത വിദ്യാഭ്യാസ വകുപ്പ്...

തൃശ്ശൂര്‍ ജില്ലയില്‍ 1707 പേര്‍ക്ക് കൂടി കോവിഡ്, 2574 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (29/05/2021) 1,707 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,574 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 12,866 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92 പേര്‍...

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 23,513 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3990, തിരുവനന്തപുരം 2767, പാലക്കാട് 2682, എറണാകുളം 2606, കൊല്ലം 2177, ആലപ്പുഴ 1984, തൃശൂര്‍ 1707, കോഴിക്കോട് 1354, കോട്ടയം 1167,...

മുരിയാട് പഞ്ചായത്ത് ആശ്വാസ തീരത്തേക്ക്

മുരിയാട്: അതിരൂക്ഷമായ രോഗവ്യാപനം നല്ലതോതില്‍ കുറഞ്ഞതിനെ തുടര്‍ന്ന് പഞ്ചയാത്തിലെ പല വാര്‍ഡുകളും കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവായി. ഏകദേശം700 പോസറ്റീവ് കേസുകളും, ഹൈറിസ്‌ക് കോണ്‍ടാക്റ്റും, 17 മരണവും പഞ്ചായത്തില്‍ ഉണ്ടായിരുന്നു. പോസറ്റീവ് കേസുകളും,...

മുരിയാട് പഞ്ചായത്ത് മുല്ല സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ അംഗവുമായ ലത പ്രഭാകരൻ കെ. എൻ. ടി....

മുരിയാട്: പഞ്ചായത്ത് മുല്ല സ്വദേശിയും കെട്ടിട നിർമാണ തൊഴിലാളി യൂണിയൻ അംഗവുമായ ലത പ്രഭാകരൻ കെ. എൻ. ടി. യു വിന് നൽകിയ കോവിഡ് പ്രതിരോധ സാമഗ്രികൾ ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ...

ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് ” : ഹാൻഡ്‌സ് ഓൺ ട്രെയിനിങ് നടത്തി ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ്

ഇരിങ്ങാലക്കുട :ക്രൈസ്റ്റ് കോളേജ് ഓഫ് എഞ്ചിനീയറിംഗ് കമ്പ്യൂട്ടർ സയൻസ് വിഭാഗം "ഡാറ്റാ സയൻസ് ആൻഡ് അനലറ്റിക്സ് " വിഷയത്തിൽ ദേശിയ തലത്തിൽ ഓൺലൈൻ ആയി ഒരു ഹാൻഡ്‌സ് ഓൺ ട്രെയിനിങ് സംഘടിപ്പിച്ചു. മെയ്‌...

യൂണിവേഴ്സൽ എഞ്ചിനീയറിംഗ് കോളേജിൽ ഓൺലൈൻ ടെക്ഫെസ്റ്റ് ആരംഭിച്ചു

വള്ളിവട്ടം: യൂണിവേഴ്സൽ എൻജിനീയറിങ് കോളേജിൽ സിവിൽ എൻജിനീയറിങ് സ്റ്റുഡൻസ് അസോസിയേഷൻ സെസ യുടെ ആഭിമുഖ്യത്തിൽ ഓൺലൈൻ ടെക്ഫെസ്റ്റ് സാം നീവേസ ആരംഭിച്ചു. വിദ്യാർഥികളിലെ സാങ്കേതിക നൈപുണ്യം നിർമ്മാണ മികവ് ആറ്റിറ്റ്യൂഡ് എന്നിവ പ്രകടിപ്പിക്കുവാനുള്ള...

തൃശ്ശൂര്‍ ജില്ലയില്‍ 1726 പേര്‍ക്ക് കൂടി കോവിഡ്, 2073 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വെളളിയാഴ്ച്ച (28/05/2021) 1726 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2073 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിത രായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,736 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 92...

കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 22,318 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 3938, തിരുവനന്തപുരം 2545, കൊല്ലം 2368, എറണാകുളം 2237, പാലക്കാട് 2038, തൃശൂര്‍ 1726, കോഴിക്കോട് 1697, ആലപ്പുഴ 1640, കോട്ടയം 1128,...

കോവിഡ് ബാധിച്ചവരുടെ 30 ഓളം വീടുകൾ അണു മുക്തമാക്കി മുരിയാട് കോൺഗ്രസ്സ് പ്രവർത്തകർ

മുരിയാട്: മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് തോമസ് തൊകലത്തിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ചവരുടെ വീടുകൾ അണു മുക്തമാക്കി മുരിയാട് പഞ്ചായത്തിലെ 30 ഓളം വീടുകളാൾ ശുചികരിച്ചു .തൃശ്ശൂർ എം പി ടി എൻ പ്രതാപൻ...

ആറു പതിറ്റാണ്ടിന് ശേഷം ഇന്ത്യയിൽ നിന്നും പുതിയ ഇനം ഹരിത ലോല വലചിറകൻ

ഇരിങ്ങാലക്കുട :പാരിസ്ഥിതിക പ്രശ്നങ്ങളും വംശനാശ ഭീഷണിയുടെയും വാർത്തകൾക്കിടയിൽ പ്രതീക്ഷയുടെ ഒരു പുൽനാമ്പ്. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ ഷഡ്പദ എൻ്റമോളജി ഗവേഷണ കേന്ദ്രത്തിലെ (എസ്. ഇ. ആർ. എൽ.) ഗവേഷക സംഘം വലചിറകൻ (Neuroptera)...

പുറത്തുചിറ തോട് വാർഡ് കൗൺസിലർ അഡ്വ.ജിഷ ജോബിയുടെ നേതൃത്വത്തിൽ വൃത്തിയാക്കി

ഇരിങ്ങാലക്കുട :നഗരസഭ 32-ാം വാർഡിലെ പുറത്തുചിറ തോട് മഴയെ തുടർന്ന് ചണ്ടി നിറഞ്ഞ് നീരൊഴുക്ക് തടസ്സപ്പെട്ടതിനെ തുടർന്ന് വാർഡ് കൗൺസിലർ അഡ്വ.ജിഷ ജോബിയുടെ നേതൃത്വത്തിൽ തോട് വൃത്തിയാക്കുന്നു. ചണ്ടിയും പായലും മറ്റും...

കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 24,166 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4212, തിരുവനന്തപുരം 3210, എറണാകുളം 2779, പാലക്കാട് 2592, കൊല്ലം 2111, തൃശൂര്‍ 1938, ആലപ്പുഴ 1591, കോഴിക്കോട് 1521, കണ്ണൂര്‍ 1023,...

തൃശ്ശൂര്‍ ജില്ലയില്‍ 1,938 പേര്‍ക്ക് കൂടി കോവിഡ്, 1,531 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ വ്യാഴാഴ്ച്ച (27/05/2021) 1,938 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1,531 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 14,109 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 93 പേര്‍...

മുരിയാട് ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ ശുചീകരണം ചെയ്തു

മുരിയാട്: ഗ്രാമപഞ്ചായത്ത് മഴക്കാലപൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മുരിയാട് കപ്പാറ പ്രദേശത്ത് JCB ഉപയോഗിച്ച് കാന വൃത്തിയാക്കുകയും റോഡിലെ വെള്ളക്കെട്ട് പ്രശ്നം പരിഹരിക്കുകയും ചെയ്തു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ജോസ് ചിറ്റിലപ്പിള്ളി ആരോഗ്യ വിദ്യാഭ്യാസം...

കരുവന്നൂർ സൗത്ത് ബണ്ട് ഇല്ലിക്കൽ ഡാം പരിസരത്ത് റോഡ് പുഴയിലേക്ക് ഇടിഞ്ഞസ്ഥലം ടി എൻ പ്രതാപൻ എം പി...

കരുവന്നൂർ: മണ്ണിടിഞ്ഞ സ്ഥലത്ത് താൽക്കാലിക ജോലികൾ ഇനിയും ആരംഭിക്കാത്തതിന്റെ ആശങ്ക പ്രദേശവാസികൾ എം പിയുമായി പങ്ക് വച്ചു. ഇറിഗേഷൻ എക്സിക്യുട്ടീവ് എഞ്ചിനീയറെ എം പി ഉടനടി ബന്ധപ്പെടുകയും 10 മീറ്റർ ബണ്ട് കല്ല്...

കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ കനാലുകളില്‍ നിന്നും തോടുകളില്‍ നിന്നും ചണ്ടികളും കുളവാഴകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം

ഇരിങ്ങാലക്കുട: കാലവര്‍ഷം അടുത്ത സാഹചര്യത്തില്‍ കനാലുകളില്‍ നിന്നും തോടുകളില്‍ നിന്നും ചണ്ടികളും കുളവാഴകളും മാലിന്യങ്ങളും നീക്കി നീരൊഴുക്ക് സുഗമമാക്കണമെന്ന് ആവശ്യം. ഷണ്‍മുഖം കനാല്‍ അടക്കം പ്രധാനപ്പെട്ട കനാലുകളിലും തോടുകളിലും ചണ്ടികളും കുളവാഴകളും നിറഞ്ഞ്...

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച 2209 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു 1827 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ ബുധനാഴ്ച്ച (26/05/2021) 2209 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു 1827 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 13,725 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 94 പേര്‍ മറ്റു...

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 28,798 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 4751, എറണാകുളം 3444, പാലക്കാട് 3038, കൊല്ലം 2886, തിരുവനന്തപുരം 2829, തൃശൂര്‍ 2209, ആലപ്പുഴ 2184, കോഴിക്കോട് 1817, കോട്ടയം 1473,...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe