കോവിഡ് ബാധിച്ചവരുടെ 30 ഓളം വീടുകൾ അണു മുക്തമാക്കി മുരിയാട് കോൺഗ്രസ്സ് പ്രവർത്തകർ

51

മുരിയാട്: മണ്ഡലം കോൺഗ്രസ്സ് പ്രസിഡന്റ് തോമസ് തൊകലത്തിന്റെ നേതൃത്വത്തിൽ കോവിഡ് ബാധിച്ചവരുടെ വീടുകൾ അണു മുക്തമാക്കി മുരിയാട് പഞ്ചായത്തിലെ 30 ഓളം വീടുകളാൾ ശുചികരിച്ചു .തൃശ്ശൂർ എം പി ടി എൻ പ്രതാപൻ എം പി കെയർ പദ്ധതിയിലൂടെ തന്ന ഫോഗിംങ്ങ് മിഷ്യൻ ഉപയോഗിച്ച് ശുചികരണം നടത്തുന്നത് വിബിൻ വെള്ളയത്ത് ,അജി തൈവളപ്പിൽ, പ്രസാദ് പാറപ്പുറത്ത്, എബിൻ, റിജോൺ, എന്നിവർ നേതൃത്വം നൽകി സേവനം ആവശ്യമുള്ളവർക്ക് സൗജന്യമായി വീടുകൾ അണു മുക്തമാകുമെന്ന് മണ്ഡലം പ്രസിഡന്റ് തോമസ് തൊകലത്ത് പറഞ്ഞൂ.

Advertisement