പെന്‍ഷനേഴ്‌സ് യൂണിയന്‍ കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.

309
Advertisement

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഇരിങ്ങാലക്കുട നോര്‍ത്ത്-ഈസ്റ്റ് യൂണിറ്റ് കണ്‍വെന്‍ഷന്‍ സംഘടിപ്പിച്ചു.സംസ്ഥാന കമ്മിറ്റി അംഗം ജോയ് മണ്ടകത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് പി ആര്‍ രാജഗോപാലന്‍,ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യന്‍ മാളിയേക്കല്‍,ബ്ലോക്ക് സെക്രട്ടറി ഗോപിനാഥന്‍ മാസ്റ്റര്‍,ജില്ലാകമ്മിറ്റി അംഗം ജോസ് കോമ്പാറ,പി വിജയകുമാര്‍,പി ജെ അലേഷ്യസ്,പി ഉണ്ണികൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.

Advertisement