Home 2021
Yearly Archives: 2021
മുരിയാട് ഗ്രാമപഞ്ചായത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു
മുരിയാട്: ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ കർഷകദിനം സമുചിതമായി ആഘോഷിച്ചു. പഞ്ചായത്ത് ഹാളിൽ നടന്ന കർഷക ദിനാചരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ലളിതാ ബാലൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ജോസ് ജെ ചിറ്റിലപ്പിള്ളി അധ്യക്ഷനായി....
പുല്ലൂരിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും
പുല്ലൂർ: സർവ്വീസ് സഹകരണ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പുഷ്പ സസ്യഫല പ്രദർശനവും വിപണനവും ആരംഭിച്ചു. പുളിഞ്ചോട് കർഷക സേവന കേന്ദ്രത്തിൽ വെച്ച് നടക്കുന്ന പ്രദർശനം 15 ദിവസത്തേക്കാണ് സംഘടിപ്പിച്ചിട്ടുള്ളത്. പ്രദർശന മേളയുടെ ഉദ്ഘാടനം ഉന്നതവിദ്യാഭ്യാസ...
മുരിയാടിന് ഹരിത ശോഭ പകർന്ന് കൃഷിഭവന്റെ ഓണചന്ത
മുരിയാട്: ഓണത്തോടനുബന്ധിച്ച് മുരിയാട് കൃഷിഭവന്റെ ഓണചന്ത പ്രവർത്തനമാരംഭിച്ചു . ഓണച്ചന്തയുടെ ഉദ്ഘാടന കർമ്മം മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പിള്ളി നിർവഹിച്ചു. ചടങ്ങിൽ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷീല ജയരാജ് അധ്യക്ഷത...
തൃശ്ശൂര്‍ ജില്ലയില്‍ 2,470 പേര്‍ക്ക് കൂടി കോവിഡ്, 2,468 പേര്‍ രോഗമുക്തരായി.
തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (17/08/2021) 2,470 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,468 പേര്‍ രോഗമുക്തരായി...
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 21,613 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3193, എറണാകുളം 2643, തൃശൂര്‍ 2470, കോഴിക്കോട് 2322, പാലക്കാട് 2134, കൊല്ലം 1692, കണ്ണൂര്‍ 1306, ആലപ്പുഴ 1177, കോട്ടയം 1155, തിരുവനന്തപുരം...
അമ്മന്നൂർ ഗുരുകുലത്തിന് ഓണസമ്മാനവുമായി യുവകലാസാഹിതി
ഇരിങ്ങാലക്കുട:കോവിഡ് കാലത്ത് കലാകാരന്മാർക്കൊപ്പം എന്ന പരിപാടിയുടെ ഭാഗമായി യുവകലാസാഹിതി ഇരിങ്ങാലക്കുട മേഖലാ കമ്മിറ്റി അമ്മന്നൂർ ഗുരുകുലത്തിൽ എത്തി.സമൂഹത്തിലെ സമസ്തമേഖലകളെയും തകർത്തെറിഞ്ഞ കോവിഡ് മഹാമാരി കലാകാരന്മാരുടെ ജീവിതത്തിൽ കനത്ത ആഘാതമാണ് ഏൽപ്പിച്ചതെന്നും കലാകാരനെ വീണുപോകാതെ...
കാർഷിക വിഭവങ്ങൾ സൂക്ഷിക്കുന്നതിന് ശീതീകരണ യൂണിറ്റുകൾ സ്ഥാപിക്കും
ഇരിങ്ങാലക്കുട : തൃശൂർ ജില്ലാ പഞ്ചായത്ത് ഒരു കോടി രൂപാ ചിലവിൽ ജില്ലയിലെ കാർഷിക ഉൽപന്നങ്ങൾ ശേഖരിച്ചു സൂക്ഷിക്കുന്നതിന് ശീതികരണ സംവിധാനങ്ങൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡേവിസ്മാസ്റ്റർ. വേളൂക്കര ഗ്രാമപഞ്ചായത്ത് കാർഷിക...
ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലിയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രി...
ഇരിങ്ങാലക്കുട: ജനകീയ മുന്നേറ്റത്തിന് വികേന്ദ്രീകൃത ആസൂത്രണത്തിലൂടെ ലോകത്തിന് മാതൃകയായ ജനകീയാസൂത്രണ പദ്ധതിയുടെ രജതജൂബിലിയുടെ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത്തല ഉദ്ഘാടനവും ഇരിങ്ങാലക്കുട നഗരസഭയിലെ ഉദ്ഘാടനവും ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി...
കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ കർഷക ദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട :കാർഷിക വികസന കർഷക ക്ഷേമ വകുപ്പിന്റെയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ നടത്തിയ കർഷക ദിനാഘോഷത്തിന്റെയും കർഷകരെ ആദരിക്കുന്ന ചടങ്ങുകളുടേയും ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ്...
കാറളം കുടുംബശ്രീ സി ഡി എസ്സിൻ്റെ ഓണചന്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു
കാറളം: കുടുംബശ്രീ സി ഡി എസ്സിൻ്റെ ഓണചന്ത കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീമ പ്രേംരാജിൻ്റെ അദ്ധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.CDS ചെയർപേഴ്സൺ ഡാലിയ പ്രദീപ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി,...
കൈറ്റ്സ് ഫൗണ്ടേഷൻ ബുക്ക് ഫാം പ്രൊജക്റ്റ് സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട കനാൽ ബേസിലെ ഡോൾസ് ലൈബ്രറിയിൽ നടന്നു
ഇരിങ്ങാലക്കുട: കൈറ്റ്സ് ഫൗണ്ടേഷൻ ബുക്ക് ഫാം പ്രൊജക്റ്റ് സംസ്ഥാന തല ഉദ്ഘാടനം ഇരിങ്ങാലക്കുട കനാൽ ബേസിലെ ഡോൾസ് ലൈബ്രറിയിൽ നടന്നു. കൈറ്റ്സ് ഫൗണ്ടേഷനും റോബിൻഹുഡ് ആർമിയും ഡോൾസ് ലൈബ്രറി കമ്മിറ്റിയും സംയുക്തമായാണ് പുനരുത്ഥാരണം...
തൃശ്ശൂര്‍ ജില്ലയില്‍ 2,423 പേര്‍ക്ക് കൂടി കോവിഡ്, 2,536 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ഞായറാഴ്ച്ച (15/08/2021) 2,423 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2536 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,566 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍...
സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 18,582 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 2681, തൃശൂര്‍ 2423, കോഴിക്കോട് 2368, എറണാകുളം 2161, പാലക്കാട് 1771, കണ്ണൂര്‍ 1257, കൊല്ലം 1093, ആലപ്പുഴ 941, കോട്ടയം 929, തിരുവനന്തപുരം...
ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80 )നിര്യാതയായി
ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80 )നിര്യാതയായി .ശവസംസ്കാരം (തിങ്കൾ16/8/2021) രാവിലെ 10 :30 ന് കല്ലംകുന്ന് സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ :ബാബു, സാബു ,ഷിബു...
ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ 75 മത് സ്വാതന്ത്രദിനം ആഘോഷിച്ചു
ഇരിങ്ങാലക്കുട: ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ സ്വാതന്ത്യദിനം ആഘോഷിച്ചു. എസ്. എൻ. ഇ .എസ് .ചെയർമാൻ ബാലൻ അമ്പാടത്ത് പതാക ഉയർത്തുകയും സ്വാതന്ത്ര്യദിന സന്ദേശം കൈമാറുകയും ചെയ്തു. റിട്ടയേർഡ് ആർമി ഹവിൽദാർ വിൻസെന്റ് വിദ്യാർത്ഥികൾക്ക്...
മുകുന്ദപുരം സർക്കിൾ സഹകരണ ഭവനിൽ ഇന്ന് 75 മത് സ്വാതന്ത്ര്യ ദിനാഘോഷം നടത്തി
ഇരിങ്ങാലക്കുട : മുകുന്ദപുരം സർക്കിൾ സഹകരണ ഭവനിൽ ഇന്ന് 75 th സ്വാതന്ത്ര്യ ദിനാഘോഷം നടത്തി.സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി ദേശീയ പതാക ഉയർത്തി.പിറന്ന മണ്ണിനുവേണ്ടി ജീവത്യാഗം ചെയ്ത...
വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്വാതന്ത്ര ദിനാഘോഷം നടത്തി
ഇരിങ്ങാലക്കുട: വാരിയർ സമാജം ഇരിങ്ങാലക്കുട യൂണിറ്റ് സ്വാതന്ത്ര ദിനാഘോഷത്തിന് യൂനിറ്റ് പ്രസിഡണ്ട് പി.വി. രുദ്രൻ വാരിയർ പതാക ഉയർത്തി. ജില്ല സെക്രട്ടറി എ.സി. സുരേഷ് സ്വാതന്ത്രദിന സന്ദേശം നൽകി. എസ്. കൃഷ്ണകുമാർ, പ്രദീപ്...
തൃശ്ശൂര്‍ ജില്ലയില്‍ 2475 പേര്‍ക്ക് കൂടി കോവിഡ്, 2551 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (14/08/2021) 2,475 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2551 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,660 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 85 പേര്‍...
സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 19,451 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.മലപ്പുറം 3038, തൃശൂര്‍ 2475, കോഴിക്കോട് 2440, എറണാകുളം 2243, പാലക്കാട് 1836, കൊല്ലം 1234, ആലപ്പുഴ 1150, കണ്ണൂര്‍ 1009, തിരുവനന്തപുരം 945, കോട്ടയം...
ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് വെന്റിലേറ്ററുകളുടെ കൈമാറി
ഇരിങ്ങാലക്കുട: സിംഗപ്പൂർ റെഡ് ക്രോസ് സൊസൈറ്റി - ഇന്ത്യൻ റെഡ് ക്രോസ് സൊസൈറ്റിയുമായി ചേർന്ന് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് നൽകിയ വെന്റിലേറ്ററുകളുടെ കൈമാറ്റ ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി...