കാറളം കുടുംബശ്രീ സി ഡി എസ്സിൻ്റെ ഓണചന്ത ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു

40

കാറളം: കുടുംബശ്രീ സി ഡി എസ്സിൻ്റെ ഓണചന്ത കാറളം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് സീമ പ്രേംരാജിൻ്റെ അദ്ധ്യക്ഷതയിൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ബിന്ദു ഉദ്ഘാടനം നിർവഹിച്ചു.CDS ചെയർപേഴ്സൺ ഡാലിയ പ്രദീപ് സ്വാഗതം പറഞ്ഞു.പഞ്ചായത്ത് സെക്രട്ടറി, ‘സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർപേഴ്സൻമാർ, വാർഡ് മെമ്പർമാർ ,CDS കൺവീനർമാർ , CDS മെമ്പർമാർ, അക്കൗണ്ടൻ്റ് എന്നിവർ ആശംസകൾ നേർന്നു.മെമ്പർ സെക്രട്ടറി ജെയ്സൻ നന്ദി പറഞ്ഞു.

Advertisement