ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80 )നിര്യാതയായി

44

ചിറ്റിലപ്പിള്ളി പൊഴോലിപറമ്പിൽ പരേതനായ ജോസഫിന്റെ ഭാര്യ ചിന്നമ്മ (80 )നിര്യാതയായി .ശവസംസ്കാരം (തിങ്കൾ16/8/2021) രാവിലെ 10 :30 ന് കല്ലംകുന്ന് സെൻറ് സെബാസ്റ്റ്യൻ ദേവാലയത്തിൽ നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. മക്കൾ :ബാബു, സാബു ,ഷിബു .മരുമക്കൾ: ബോബി ,ബീന , റീത്ത.

Advertisement