26.9 C
Irinjālakuda
Wednesday, December 18, 2024
Home 2021 September

Monthly Archives: September 2021

തൃശ്ശൂര്‍ ജില്ലയില്‍ 2,557 പേര്‍ക്ക് കൂടി കോവിഡ്, 2,776 പേര്‍ രോഗമുക്തരായി.

തൃശ്ശൂര്‍ ജില്ലയില്‍ ചൊവ്വാഴ്ച്ച (07/09/2021) 2,557 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,776 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,752 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 69 പേര്‍...

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 25,772 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 3194, മലപ്പുറം 2952, കോഴിക്കോട് 2669, തൃശൂര്‍ 2557, കൊല്ലം 2548, പാലക്കാട് 2332, കോട്ടയം 1814, തിരുവനന്തപുരം 1686, കണ്ണൂര്‍ 1649,...

കാട്ടൂര്‍ സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് പരിഹാരമായി

കാട്ടൂര്‍ :സിഡ്‌കൊ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിലെ വൈദ്യുതി തടസത്തിന് മീറ്റ് ദി മിനിസ്റ്ററില്‍ പരിഹാരം. 15ഓളം വ്യാവസായിക യൂണിറ്റുകള്‍ പ്രവര്‍ത്തിക്കുന്ന കാട്ടൂര്‍ സിഡ്‌കോ മിനി ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റിന് വൈദ്യുതി ലഭ്യമാക്കാനുള്ള സാങ്കേതിക തടസങ്ങള്‍...

ഡിവൈഎഫ്ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റി സംഘടിപ്പിച്ച റിലേ സത്യാഗ്രഹത്തിൻ്റെ രണ്ടാം ദിന ഉദ്ഘാടനം കർഷക സംഘം ഏരിയാ സെക്രട്ടറി...

ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റോഫിസിനു...

താലൂക്ക് ആശുപത്രിയിലെ നിർധന രോഗികൾക്ക് വേണ്ടി സർജിക്കൽ സാമഗ്രികൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട:താലൂക്ക് ആശുപത്രിയിൽ ഓർത്തോ വിഭാഗം ശാസ്ത്രക്രിയക്ക്‌ വിധേയരാകുന്ന നിർധനരായ രോഗികൾക്ക് വേണ്ടി സർജിക്കൽ സാമഗ്രികൾ വിതരണം ചെയ്തു.നഗരത്തിലെ പ്രമുഖ ടെക്സ്റ്റയിൽ സ്ഥാപനമായ സ്മിതാസ് സാരീസ് ആന്റ് റെഡിമെയ്ഡ്സ് ഉടമയും യുവകലാസഹിതി മേഖലാ പ്രസിഡന്റുമായ...

സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെനേതൃത്വത്തില്‍ കുടിവെളളം വിതരണം ചെയ്തു

ഇരിങ്ങാലക്കുട: മങ്ങാടിക്കുന്ന് പ്ലാന്റില്‍ അറ്റകുറ്റ പണികള്‍ നടക്കുന്നതിനാല്‍ നാല്ദിവസത്തേക്ക് പ്ലാന്റ് അടച്ചിടേണ്ട സാഹചര്യത്തില്‍ കുടിവെളളം വിതരണം തടസ്സപ്പെട്ടതിനാല്‍ സെന്റ് ജോസഫ്‌സ് കോളേജിലെ എന്‍.എസ്.എസ് യൂണിറ്റുകളുടെ നേതൃത്വത്തില്‍ കോളേജിന്റെ പരിസരഭാഗങ്ങളായ ഇരിങ്ങാലക്കുട മുന്‍സിപ്പാലിറ്റിലെ 21-ാം...

പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി പി ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി

ഇരിങ്ങാലക്കുട :പാചകവാതക വിലവര്‍ദ്ധനവിനെതിരെ സി പി ഐ പൊറത്തിശ്ശേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരുവന്നൂര്‍ പോസ്റ്റോഫീസിന് മുന്നില്‍ സമരം നടത്തി. സി പി ഐ ഇരിങ്ങാലക്കുട മണ്ഡലം സെക്രട്ടറി പി.മണി ഉദ്ഘാടനം ചെയ്തു.കൗണ്‍സിലര്‍...

തൃശ്ശൂര്‍ ജില്ലയില്‍ 3,120 പേര്‍ക്ക് കൂടി കോവിഡ്, 2,528 പേര്‍ രോഗമുക്തരായി

തൃശ്ശൂര്‍ ജില്ലയില്‍ തിങ്കളാഴ്ച്ച (06/09/2021) 3,120 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 2,528 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 21,961 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 68 പേര്‍...

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 19,688 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3120, കോഴിക്കോട് 2205, എറണാകുളം 2029, മലപ്പുറം 1695, കൊല്ലം 1624, പാലക്കാട് 1569, തിരുവനന്തപുരം 1483, ആലപ്പുഴ 1444, കണ്ണൂര്‍ 1262,...

ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ സത്യാഗ്രഹം ആരംഭിച്ചു

ഇരിങ്ങാലക്കുട: ഇന്ധന വിലവർദ്ധനവ് പിൻവലിക്കുക, കേന്ദ്ര സർക്കാരിന്റെ തൊഴിൽ നിഷേധം അവസാനിപ്പിക്കുക, കേന്ദ്ര വാക്സിൻ നയം തിരുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് സെപ്തംബർ 6 മുതൽ 10 വരെ ഡിവൈഎഫ്ഐ സംഘടിപ്പിക്കുന്ന റിലേ...

കേന്ദ്ര സർക്കാരിന്റെ ദുർഭരണം ജനം പൊറുതിമുട്ടുന്നു AITUC

കാറളം : തൊഴിലോ വരുമാനമോ ഇല്ലാത്ത ഈ കൊറോണ കാലഘട്ടത്തിലും മനസ്സാക്ഷിയില്ലാതെ കേന്ദ്ര സർക്കാർ ജനങ്ങളേയും രാജ്യത്തേയും കൊള്ളയടിക്കുന്നു.ദൈനംദിനം പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധിപ്പിക്കുന്നതുപോലെ പാചകവാതകത്തിന്റേയും വിലയും കുത്തനെകൂട്ടികൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ഫെബ്രുവരി മാസത്തിൽ 703.50...

മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി അറസ്റ്റിൽ

ഇരിങ്ങാലക്കുട :സഹകരണ ബാങ്കുകളിൽ സ്വർണ്ണമെന്നു പറഞ്ഞ് മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ കേസ്സിൽ പ്രധാന പ്രതി അറസ്റ്റിലായി.മണ്ണുത്തി പട്ടാളക്കുന്ന് വാടകയ്ക്ക് താമസിക്കുന്ന മംഗലശ്ശേരി റിയാസിനെയാണ് (39 വയസ്സ്) തൃശൂർ റൂറൽ എസ്.പി....

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 29,682 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3474, എറണാകുളം 3456, മലപ്പുറം 3166, കോഴിക്കോട് 2950, പാലക്കാട് 2781, കൊല്ലം 2381, തിരുവനന്തപുരം 2314, കോട്ടയം 2080, ആലപ്പുഴ 1898,...

കഥകളിയാശാന്റെ പുരസ്കാര ലബ്ധിയിൽ ആഹ്ലാദമറിയിക്കാൻ ശിഷ്യയുടെ സന്ദർശനം

ഇരിങ്ങാലക്കുട : പട്ടിക്കാം തൊടി സ്മാരകപുരസ്കാരം നേടിയ കലാനിലയം രാഘവനാശാനെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആശാന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. ആശാന്റെ മുൻകാല ശിഷ്യ കൂടിയാണ് മന്ത്രി. ഗുരുവിന് ലഭിച്ച ബഹുമതിയിലുള്ള...

കാറളം വി.എച്ച്.എസ്.എസ് – ലെ എസ്.എസ്.എൽ.സി , എച്ച്.എസ്.ഇ , വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ...

കാറളം: വി.എച്ച്.എസ്.എസ് - ലെ എസ്.എസ്.എൽ.സി , എച്ച്.എസ്.ഇ , വി.എച്ച്.എസ്.ഇ പരീക്ഷകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രി...

ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് വേണ്ടി 1.25 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ...

ഇരിങ്ങാലക്കുട : ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്‌കൂളിലെ ഹയർസെക്കൻഡറി വിഭാഗത്തിന് വേണ്ടി 1.25 കോടി രൂപ ചെലവഴിച്ച് നിർമിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ14 ചൊവ്വാഴ്ച മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനായി നിർവഹിക്കും....

വൈദിക കൂട്ടായ്മയുടെ എതിർപ്പിനെ തള്ളി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഹൗസ്

ഇരിങ്ങാലക്കുട: കുര്‍ബാനരീതിയിലെ പരിഷ്‌ക്കരണത്തില്‍ വൈദിക കൂട്ടായ്മയുടെ എതിര്‍പ്പിനെ തള്ളി ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഹൗസ്. ഇടയലേഖനം നാളെ (ഞായർ) പള്ളികളിൽ വായിക്കാൻ നിർദ്ദേശം .പരിഷ്കരിച്ച കുർബാനയർപ്പണരീതി നവംബർ 28 മുതൽ രൂപതയിൽ നിലവിൽ...

ഇരിങ്ങാലക്കുട രൂപതയില്‍ കര്‍ഷകക്ഷേമനിധി ഫോറം രൂപീകരിച്ചു

ഇരിങ്ങാലക്കുട :രൂപത കേരള ലേബര്‍ മൂവ്‌മെന്റിന്റെ നേതൃത്വത്തില്‍ കേരള സര്‍ക്കാരിന്റെ കര്‍ഷക ക്ഷേമനിധി ഫോറം ഇരിങ്ങാലക്കുട രൂപതാദ്ധ്യക്ഷന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ ആനന്ദപുരം പള്ളിയില്‍ വച്ച് നടത്തിയ സമ്മേളനത്തില്‍ വച്ച് ഉദ്ഘാടനം ചെയ്തു....

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 29,322 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 3530, എറണാകുളം 3435, കോഴിക്കോട് 3344, കൊല്ലം 2957, മലപ്പുറം 2736, പാലക്കാട് 2545, ആലപ്പുഴ 2086, തിരുവനന്തപുരം 1878, കോട്ടയം 1805,...

പുതിയ ആരാധന ക്രമം ഇരിങ്ങാലക്കുട രൂപതയിലും പ്രതിഷേധം

ഇരിങ്ങാലക്കുട: സീറോ മലബാർ സഭയിലെ ആരാധന ക്രമ ഏകീകരണത്തിനെതിരെ ഇരിങ്ങാലക്കുട രൂപതയിലെ ഒരു വിഭാഗം വൈദികർ രംഗത്തെത്തി. പൂർണ്ണമായ ജനാഭിമുഖ കുർബാനയ്ക്ക് വിരുദ്ധമായ സീറോമലബാർ സിനഡിന്റെ തീരുമാനം ഏകപക്ഷീയവും അസ്വീകാര്യവും നിരാശാജനകമാണെന്ന് ഇരിങ്ങാലക്കുട...
75,647FansLike
3,427FollowersFollow
192FollowersFollow
2,350SubscribersSubscribe