ഇരിങ്ങാലക്കുട സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു

112
Advertisement

ഇരിങ്ങാലക്കുട സ്വദേശിനി വാഹനാപകടത്തിൽ മരണപ്പെട്ടു. ആസാദ് റോഡ് ജവഹർ കോളനിയിൽ തരുപറമ്പിൽ മനോജിന്റെ ഭാര്യ ജിഷ (44) ആണ് മരണപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രി എറണാകുളത്ത് വെച്ച് നടന്ന വാഹനാപകടത്തിലാണ് മരണം സംഭവിച്ചത്. മൃതദേഹം എറണാകുളം ജില്ലാ ആശുപത്രിയിൽ. മക്കൾ: ഹെന്ന, ഹെവിൻ , ഹെലൻ

Advertisement