തുമ്പൂര്‍ ലോഹിതാക്ഷന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ അവാര്‍ഡ്

542
Advertisement

ഇരിങ്ങാലക്കുട: തുമ്പൂര്‍ ലോഹിതാക്ഷന് ബാലസാഹിത്യ ഇന്‍സ്റ്റിട്യൂട്ടിന്റെ 2018ലെ വിവര്‍ത്തനത്തിനുള്ള അവാര്‍ഡ് . നന്ദിനി നായര്‍ എഴുതിയ ‘വെന്‍ ചില്‍ഡ്രന്‍ മെയ്ക്ക് ഹിസ്റ്ററി:എ ടെയില്‍ ഓഫ് 1857 ‘ എന്ന കഥ 1857 ലെ ഒരു കഥ കുട്ടികള്‍ ചരിത്രമെഴുതുമ്പോള്‍ എന്ന പേരില്‍ വിവര്‍ത്തനം ചെയ്തതിലാണ് അവാര്‍ഡ്.ഇന്ത്യക്കാരനായ ഹരിയും ഇംഗ്ലണ്ടുകാരനായ ഹാരിയും കുറുമ്പുകാരിയായ താരയുടേയും സൗഹൃദജീവിതകഥയാണ് ഇതിലെ ഇതിവൃത്തം.