Monthly Archives: June 2021
കാറളം കിഴുത്താന്നി,പൊതിയിൽ വീട്ടിൽ പി ആർ ശങ്കരൻ (94)നിര്യാതനായി
ഇരിങ്ങാലക്കുട :കാറളം കിഴുത്താന്നി,പൊതിയിൽ വീട്ടിൽ പി ആർ ശങ്കരൻ (94)നിര്യാതനായി.പഞ്ചായത്തിലെ ആദ്യകാല കമ്യുണിസ്റ്റ പ്രവർത്തകനായിരുന്നു.ഭാര്യ: പരേതയായ ലീല, മക്കൾ : സുമേത, സദാനന്ദൻ, ശശീന്ദ്രൻ , അംബിക.മരുമക്കൾ : പുരുഷോത്തമൻ , ഗീത...
പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെAITUC കാറളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി
കാറളം: പെട്രോൾ ഡീസൽ വിലവർദ്ധനവിനെതിരെAITUC കാറളം പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധ സമരം നടത്തി. കോവിഡ് മഹാമാരി മൂലം രാജ്യത്തെ ജനങ്ങൾ തൊഴിലില്ലാതേയും പട്ടിണിയിലും ദുരിതത്തിലും കഷ്ടപ്പെടുമ്പോൾ കോർപ്പറേറ്റുകളുടെ കൊള്ളക്ക് കൂട്ടുനിൽക്കുന്ന കേന്ദ്ര സർക്കാരിന്റെ...
ഇരിങ്ങാലക്കുട ഗവ: ഗേൾസ് ഹൈസ്ക്കൂളിലെ എല്ലാ വിദ്യാത്ഥിനികൾക്കും പഠന കിറ്റ് വിതരണം ചെയ്തു
ഇരിങ്ങാലക്കുട: ഗവ: ഗേൾസ് ഹൈസ്ക്കൂളിലെ എല്ലാ വിദ്യാത്ഥിനികൾക്കും ഇരിങ്ങാലക്കുട സ്മിതാസ് സാരിസ് & റെഡിമെയ്ഡ്സ് സ്ഥാപന മേധാവികെ.കെ. കൃഷ്ണാനന്ദ ബാബു പഠന കിറ്റ് വിതരണം ചെയ്തു.ഇരിങ്ങാലക്കുട മുൻസിപ്പൽ കൗൺസിലർ ഒ എസ് അവിനാശ്...
ആരോഗ്യ ഇൻഷുറൻസ് പദ്ധതി നടപ്പാക്കണം -കെ. എസ്. എസ്. പി. എ
ഇരിങ്ങാലക്കുട: അഞ്ചു വർഷം മുൻപ് ഉമ്മൻ ചാണ്ടി സർക്കാർ അംഗീകരിച്ചു, കഴിഞ്ഞ പിണറായി സർക്കാർ പ്രാഥമീക നടപടികൾ സ്വീകരിച്ച, പെൻഷൻകാർക്കും ജീവനക്കാർക്കും വേണ്ടിയുള്ള ഇൻഷുറൻസ് ചികിത്സാ പദ്ധതി നടപ്പിലാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്ന്...
തൃശ്ശൂർ ജില്ലയിൽ 1213 പേർക്ക് കൂടി കോവിഡ്, 1128 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ചൊവ്വാഴ്ച്ച (08/06/2021) 1213 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1128 പേർ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9,734 ആണ്. തൃശ്ശൂർ സ്വദേശികളായ 77 പേർ...
കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 15,567 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 2121, എറണാകുളം 1868, തിരുവനന്തപുരം 1760, കൊല്ലം 1718, പാലക്കാട് 1284, കോഴിക്കോട് 1234, തൃശൂര്‍ 1213, ആലപ്പുഴ 1197, കണ്ണൂര്‍ 692,...
പെട്രോൾ ഡീസൽ വിലവർധനവിനെതിരെ പ്രതിഷേധവുമായി എ.ഐ.വൈ.എഫ് പടിയൂർ മേഖലാ കമ്മറ്റി
ചേലൂർ : നക്കര പെട്രോൾ പമ്പിന് മുൻപിൽ നടന്ന പ്രധിഷേധ സമരം മണ്ഢലം സെക്രട്ടറി ടി.വി.വിബിൻ ഉദ്ഘാടനം ചെയ്തു.എ.ഐ.വൈ.എഫ് പടിയൂർ മേഖല പ്രസിഡന്റ് വി.ആർ.അഭിജിത്ത് അദ്ധ്യക്ഷതവഹിച്ച സമരത്തിൽ മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി.കണ്ണൻ,പ്രതിഷേധത്തിന്...
വീടുകളും സ്ഥാപനങ്ങളും അണുവിമുക്തമാക്കുന്ന പ്രവർത്തനം മന്ത്രി പ്രൊഫ.ആർ. ബിന്ദുവിൻ്റെ ഹെൽപ്പ് ലൈൻ നേതൃത്വത്തിൽ ആരംഭിച്ചു
ഇരിങ്ങാലക്കുട:ഉന്നത വിദ്യാഭ്യാസ മന്ത്രി പ്രൊഫ.ആർ. ബിന്ദുവിൻ്റെ നേതൃത്വത്തിലുള്ള ഹെൽപ്പ് ലൈനിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ കോവിഡ് സ്ഥിരീകരിച്ച് അടച്ചിട്ട വീടുകളും സ്ഥാപനങ്ങളും അണു നശീകരണം നടത്തുന്ന പ്രവർത്തനത്തിന് തുടക്കം കുറിച്ചു. ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ...
കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സുഭിക്ഷ കേരളം പദ്ധതി മത്സ്യ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: കേരള കർഷകസംഘം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോമ്പാറ കൂനാക്കംപ്പിള്ളി ഗോവിന്ദൻ്റെ പറമ്പിലെ 2 കുളങ്ങളിലായി നട്ടർ, ഗിഫ്റ്റ് ഫിലോപ്പിയ ,അനാബസ് തുടങ്ങിയ ഇനം 1500 മത്സ്യ കുഞ്ഞുങ്ങളെ 2020 ഓഗസ്റ്റ്...
സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് മുരിയാട് മണ്ഡലം കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി
മുരിയാട്: മണ്ഡലം കോൺഗ്രസ്സിന്റെ ആഭിമുഖ്യത്തിൽ സംസ്ഥാന ബജറ്റ് അപാകതകൾ പരിഹരിക്കണമെന്നും ചെറുകിട വ്യാപാര സ്ഥാപനങ്ങൾക്ക് വൺ ടെം ഗ്രാന്റ് അനുവദിക്കണമെന്നും, മൊറട്ടോറിയം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ടും, മുരിയാട് മണ്ഡലത്തിലെ എട്ട് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ പ്രതിഷേധ...
കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു
കരൂപ്പടന്ന: ഗ്രാമീണ വായനശാലയുടെ നേതൃത്വത്തിൽ ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഗൂഗിൾ മീറ്റ് സംഘടിപ്പിച്ചു. ഫാസിസ്റ്റ് കോർപ്പറേറ്റ് ഭീകരർക്ക് എതിരെ ലക്ഷദ്വീപ് ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് നടത്തിയ ഗൂഗിൾ മീറ്റ് ലക്ഷദ്വീപ്...
തൃശ്ശൂര്‍ ജില്ലയിൽ 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയിൽ ഞായാറാഴ്ച്ച (06/06/2021) 1417 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1472 പേര്‍ രോഗമുക്തരായി . ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 10,083 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 77 പേര്‍...
കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 14,672 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 2126, എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂര്‍ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂര്‍ 640,...
മഹാമാരിക്കെതിരായ നാടിൻ്റെ പോരാട്ടത്തിൽ അണിചേർന്ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി
ഇരിങ്ങാലക്കുട: മഹാമാരിക്കെതിരായ നാടിൻ്റെ പോരാട്ടത്തിൽ അണിചേർന്ന് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി പ്രവർത്തകരും.വാക്സിൻ ചലഞ്ചിൻ്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സമാഹരിച്ച 25000 രൂപ സൊസൈറ്റി രക്ഷാധികാരി പി കെ...
അറിവിന്റെ ഉയരങ്ങൾ കീഴടക്കിയ ജ്യോത്സ്നയെ അഭിനന്ദിക്കാനെത്തി കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മന്ത്രി
കാട്ടൂർ : കാഞ്ചീപുരം ശ്രീ ശങ്കരാചാര്യ സർവ്വകലാശാലയിൽ നിന്ന് ബിരുദാനന്തര ബിരുദത്തിന് സംസ്കൃതം സാഹിത്യത്തിൽ , സർവ്വകലാശാലയിലെ ഉയർന്ന മാർക്കും ഒന്നാം റാങ്കും കരസ്ഥമാക്കിയ കുമാരി ജ്യോത്സന പദ്മനാഭനെ അവരുടെ വസതിയിൽ എത്തി...
ഉന്നത വിദ്യാഭ്യാസ – സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ എ യുമായ പ്രൊഫ. ആർ....
ഇരിങ്ങാലക്കുട :നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ പഠിക്കുന്ന നിർദ്ധനരായ വിദ്യാർത്ഥികൾക്ക് ഓൺ ലൈൻ പഠനത്തിനായി ഉന്നത വിദ്യാഭ്യാസ - സാമൂഹ്യ നീതി വകുപ്പ് മന്ത്രിയും ഇരിങ്ങാലക്കുട എം. എൽ എ യുമായ പ്രൊഫ....
സംസ്ഥാന കൃഷി വകുപ്പ് ജൂൺ 5 ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു കോടി ഫല...
ഇരിങ്ങാലക്കുട: സംസ്ഥാന കൃഷി വകുപ്പ് ജൂൺ 5 - ന്റെ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് നടപ്പിലാക്കുന്ന ഒരു കോടി ഫല വൃക്ഷ തൈകളുടെ വിതരണത്തിന്റെ ഇരിങ്ങാലക്കുട നിയോജക മണ്ഡല തല ഉദ്ഘാടനം ഉന്നത...
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 17,328 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.തിരുവനന്തപുരം 2468, മലപ്പുറം 1980, പാലക്കാട് 1899, കൊല്ലം 1787, എറണാകുളം 1769, തൃശൂര്‍ 1582, കോഴിക്കോട് 1497, ആലപ്പുഴ 1212, കോട്ടയം 822, കണ്ണൂര്‍...
തൃശ്ശൂര്‍ ജില്ലയില്‍ 1,582 പേര്‍ക്ക് കൂടി കോവിഡ്, 1,537 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ ജില്ലയില്‍ ശനിയാഴ്ച്ച (05/06/2021) 1582 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 1537 പേര്‍ രോഗമുക്തരായി . ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 10,142 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 71 പേര്‍...
കേരള സർക്കാരിൻറെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകി സഹകരണ വകുപ്പ്
ഇരിങ്ങാലക്കുട :കേരള സർക്കാരിൻറെ ഹരിതകേരളം പദ്ധതിക്ക് പിന്തുണയേകി കൊണ്ട് 2017 മുതൽ സഹകരണ വകുപ്പ് നടത്തി വരുന്ന ഹരിതം സഹകരണം പദ്ധതിയുടെ ഈ വർഷത്തെ ജില്ലാതല ഉദ്ഘാടനം ലോക പരിസ്ഥിതി ദിനമായ ഇന്ന്...