കാറളം കിഴുത്താന്നി,പൊതിയിൽ വീട്ടിൽ പി ആർ ശങ്കരൻ (94)നിര്യാതനായി

36

ഇരിങ്ങാലക്കുട :കാറളം കിഴുത്താന്നി,പൊതിയിൽ വീട്ടിൽ പി ആർ ശങ്കരൻ (94)നിര്യാതനായി.പഞ്ചായത്തിലെ ആദ്യകാല കമ്യുണിസ്റ്റ പ്രവർത്തകനായിരുന്നു.ഭാര്യ: പരേതയായ ലീല, മക്കൾ : സുമേത, സദാനന്ദൻ, ശശീന്ദ്രൻ , അംബിക.മരുമക്കൾ : പുരുഷോത്തമൻ , ഗീത സദാനന്ദൻ. രാജി ശശീന്ദ്രൻ , ശിവശങ്കരൻ.

Advertisement