Monthly Archives: March 2021
കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
കേരളത്തില്‍ ഇന്ന് 1412 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 245, കൊല്ലം 141, തിരുവനന്തപുരം 139, എറണാകുളം 138, മലപ്പുറം 132, ഇടുക്കി 104, തൃശൂര്‍ 90, കണ്ണൂര്‍ 82, കോട്ടയം 80,...
വനിതാ ദിനത്തിൽ വനിതാ ശുചീകരണ തൊഴിലാളികൾക്ക് തവനിഷിന്റെ ആദരം
ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജിലെ സാമൂഹിക സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ നഗരസഭയിലെ അന്പത്തിയച്ചോളാം വരുന്ന വനിതാ തൊഴിലാളികളെ ആദരിച്ചു. നഗരസഭ അങ്കണത്തിൽ നടന്ന ചടങ്ങിൽ നഗരസഭ വൈസ് ചെയർമാൻ പി ടി...
തൃശ്ശൂർ ജില്ലയിൽ 90 പേർക്ക് കൂടി കോവിഡ്, 304 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ തിങ്കളാഴ്ച്ച (08/03/2021) 90 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 304 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 2954 ആണ്. തൃശ്ശൂർ സ്വദേശികളായ 57 പേർ മറ്റു...
ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ് വുമൺ ഇൻ ലീഡർഷിപ് പുരസ്കാരം ക്ലെയർ സി ജോണിന്
നെടുമ്പാൾ:അന്താരാഷ്ട്ര വനിതാദിനത്തിന്റെ ഭാഗമായി ഗ്രേറ്റർ മലബാർ ഇനീഷ്യേറ്റീവ് ഏർപ്പെടുത്തിയ 'വുമൺ ഇൻ ലീഡർഷിപ്' പുരസ്കാരം കൈറ്റ്സ് ഫൗണ്ടേഷൻ സ്ഥാപകയും മാനേജിങ്ങ് ഡയറക്ടറുമായ ക്ലെയർ സി ജോണിന് ലഭിച്ചു.വിദ്യാഭ്യാസ-സാമൂഹിക- സ്ത്രീ ശാക്തീകരണ രംഗത്ത് കൈറ്റ്സ്...
ജ്യോതിസ് കോളേജിൽ പപ്പായ കൃഷി ആരംഭിച്ചു
ഇരിങ്ങാലക്കുട:ജ്യോതിസ് കോളേജിൽ ഗ്രീൻ ക്ലബ്ബിൻറെ ആഭിമുഖ്യത്തിൽ കോളേജ് ക്യാമ്പസിൽ " റെഡ് ലേഡി" പപ്പായ കൃഷി ആരംഭിച്ചു കൃഷിയുടെ ഉദ്ഘാടനം ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് ഡയറക്ടർ റവ : ഫാ .ജോൺ പാലിയേക്കര...
ടൈല്‍സ് വിരിക്കുന്നത് പൂര്‍ത്തിയായ ഇരിങ്ങാലക്കുട ഠാണ- ബസ് സ്റ്റാന്റ് റോഡിലെ ആല്‍ത്തറ ഭാഗം ബുധനാഴ്ച തുറന്നുകൊടുക്കും
ഇരിങ്ങാലക്കുട: ടൈല്‍സ് വിരിക്കല്‍ പൂര്‍ത്തിയാക്കിയ ഠാണ- ഇരിങ്ങാലക്കുട ബസ് സ്റ്റാന്റ് റോഡിലെ ആല്‍ത്തറ ഭാഗം ബുധനാഴ്ച തുറന്നുകൊടുക്കും. ആല്‍ത്തറയ്ക്ക് സമീപം റോഡിലെ ടൈല്‍സ് വിരിക്കുന്നത് പൂര്‍ത്തിയായതായി പൊതുമാരാമത്ത് വകുപ്പ് അറിയിച്ചു. എന്നാല്‍ ടൈല്‍സിന്...
അപകട കുഴിയിൽ വാഴ നട്ട് പ്രധിഷേധം
കാറളം: ആലുമ്പറമ്പ്-സെൻ്റർ മെയിൻ റോഡിൽ കാനറ ബാങ്കിന് സമീപം കുടിവെള്ള പൈപ്പ് പൊട്ടി രൂപപ്പെട്ട അപകട ഗർത്തത്തിൽ വാഴ തൈ നട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രധിഷേധം.ഒരു വർഷം മുൻപ് കുടിവെള്ള പൈപ്പ്...
സ്ത്രീ അതിജീവനത്തിന്റെ അതിശക്തയായ പ്രതിനിധിയാകുന്നു വനിത കമ്മീഷൻ ചെയർപേഴ്സൻ എം.സി.ജോസഫൈൻ
ഇരിങ്ങാലക്കുട:അന്താരാഷ്ട്ര വനിതദിനത്തിനോടനുബന്ധിച്ച് പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റും വനിത സാഹിതി ഇരിങ്ങാലക്കുട മേഖലയും സംയുക്തമായി സംഘടിപ്പിച്ച വനിതാദിന ആഘോഷവും നേട്ടം 2021 ഉം ഉൽഘാടനം ചെയ്ത് സംസാരിക്കവേ അതിജീവനത്തിന്റെ അതിശക്തയായ...
ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കുന്നു
ഇരിങ്ങാലക്കുട: ഒരു വര്‍ഷത്തോളമായി അടച്ചിട്ടിരുന്ന ബസ് സ്റ്റാന്റിലെ കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്ന് നല്‍കുന്നു. അടിയന്തിരസാഹചര്യം കണക്കിലെടുത്ത് അടുത്ത മൂന്നു ദിവസത്തിനകം കംഫര്‍ട്ട് സ്റ്റേഷന്‍ തുറന്നു നല്‍കുമെന്ന് മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ സോണിയ ഗിരി കൗണ്‍സില്‍...
കാല് ഒടിഞ്ഞ് ബന്ധുക്കള്‍ നോക്കാനില്ലാതെ കിടന്നിരുന്ന വയോധികയ്ക്ക് സംരക്ഷണമൊരുക്കി നാട്ടുക്കാര്‍
ഇരിങ്ങാലക്കുട: പെരുവല്ലിപാടത്ത് കാല് ഒടിഞ്ഞ് ബന്ധുക്കള്‍ നോക്കാനില്ലാതെ കിടന്നിരുന്ന വയോധികയ്ക്ക് സംരക്ഷണമൊരുക്കി നാട്ടുക്കാര്‍.ഒരാഴ്ച്ച കാലത്തോളമായി വീണ് കാല് ഒടിഞ്ഞ് കിടപ്പിലായ പരേതനായ ഗുരുവിലാസം വീട്ടില്‍ കുട്ടന്റെ ഭാര്യ കല്യാണി എന്ന 82 വയസ്സുക്കാരിയ്ക്കാണ്...
എയർപോർട്ടിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ പ്രതികൾ പിടിയിൽ
ഇരിങ്ങാലക്കുട:എയർപോർട്ടുകളിൽ ജോലി വാഗ്ദാനം നടത്തി 25 ലക്ഷം രൂപയോളം തട്ടിയെടുത്ത കേസ്സിലെ പ്രതികളെ ഇരിങ്ങാലക്കുട പോലീസ് തന്ത്രപൂർവ്വം പിടികൂടി പ്രതികൾ കൊട്ടാരക്കരയിൽ തമ്പടിച്ച് സമാന രീതിയിൽ തട്ടിപ്പിന് ആസൂത്രണം നടത്തുന്നതായി തൃശൂർ റൂറൽ...
നെൽവയൽസംരക്ഷണത്തിനായി മാർച്ച് നടത്തി
വെള്ളാങ്ങല്ലൂർ: ഗ്രാമ പഞ്ചായത്തിലെ അഞ്ചാം വാർഡിൽ ഉൾപ്പെട്ട ആനക്കൽ പാടത്ത് സ്ഥിരമായി നെൽകൃഷി ചെയ്തു കൊണ്ടിരുന്ന വയലിലേക്ക് പ്രവേശനം തടസ്സപ്പെടുത്തികൊണ്ട് കമ്പിവേലി കെട്ടി ഏതാനും വയൽ പ്രദേശം നികത്താനുള്ള ശ്രമത്തിനെതിരെ കർഷക...
തൃശ്ശൂർ ജില്ലയിൽ 231 പേർക്ക് കൂടി കോവിഡ്, 232 പേർ രോഗമുക്തരായി
തൃശ്ശൂർ ജില്ലയിൽ ശനിയാഴ്ച്ച (06/03/2021) 231 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 232 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3420 ആണ്. തൃശ്ശൂർ സ്വദേശികളായ 59 പേർ മറ്റു...
കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കർഷക മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ നിയമങ്ങൾക്കെതിരെ ദില്ലിയിൽ തുടരുന്ന കർഷകസമരം 100 ദിവസം പിന്നിടുന്ന വേളയിൽ ഈ ചരിത്ര സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് കിസാൻ സംഘർഷ് കോ-ഓഡിനേഷൻ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഇരിങ്ങാലക്കുടയിൽ...
കര്‍മ്മമേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ എന്നും അടയാളങ്ങളാണ് : സോണിയ ഗിരി
ഇരിങ്ങാലക്കുട : കര്‍മ്മമേഖലകളില്‍ സ്ത്രീകള്‍ നടത്തുന്ന മുന്നേറ്റങ്ങള്‍ എന്നും അടയാളങ്ങളാണെന്ന് സോണിയ ഗിരി പറഞ്ഞു.ഇരിങ്ങാലക്കുട ലയണസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ അന്തരാഷ്ട്ര വനിതാദിനത്തിനോടനുബന്ധിച്ച് സമൂഹത്തിന്റെ ഉന്നമനത്തിനായി നില കൊള്ളുന്ന വനിത രത്നങ്ങളെ ആദരിച്ച ജ്വാല...
സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 2791 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 376, കൊല്ലം 299, മലപ്പുറം 286, എറണാകുളം 237, തൃശൂര്‍ 231, കോട്ടയം 223, പത്തനംതിട്ട 222, കണ്ണൂര്‍ 215, ആലപ്പുഴ 206,...
പടിയൂരിലെ നീർതോടുകൾ വൃത്തിയാക്കി തുടങ്ങി
ഇരിങ്ങാലക്കുട:പടിയൂർഗ്രാമപഞ്ചായത്തിലെ കാർഷികാവശ്യത്തിത്തിന് വെള്ളം ലഭിക്കുന്ന തോടുകളിൽ നിറഞ്ഞ ചണ്ടി, കുളവാഴ എന്നിവ നീക്കം ചെയ്തു തുടങ്ങി. ആവശ്യമായ ഫണ്ട് ലഭിക്കുന്നതിനായി പഞ്ചായത്ത് ഭരണസമിതി കളകറ്ററെ സമീപിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ 2 ലക്ഷത്തിന് താഴെ...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇ പ്രതിഷേധ ധർണ നടത്തി
ഇരിങ്ങാലക്കുട:പെട്രോൾ ഡീസൽ പാചകവാതക വില ദിനംപ്രതി വർദ്ധിപ്പിച്ച് സാധാരണക്കാരെ കൊള്ളയടിക്കുന്ന സർക്കാരുകൾക്കെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പെട്രോൾ പമ്പിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം...
കൊട്ടിലാക്കല്‍ പറമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു
ഇരിങ്ങാലക്കുട: മുന്‍ എം.എല്‍.എ.യുടെ കാലത്ത് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റ് തെളിയാതായിട്ട് ഒരു വര്‍ഷം പിന്നിടുന്നു. കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ കിഴക്കെ നടയില്‍ കൊട്ടിലാക്കല്‍ പറമ്പില്‍ സ്ഥാപിച്ച ഹൈമാസ്റ്റാണ് കാലങ്ങളായി കത്താതെ നില്‍ക്കുന്നത്. അഡ്വ. തോമസ്...
തൃശ്ശൂര്‍ ജില്ലയില്‍ 283 പേര്‍ക്ക് കൂടി കോവിഡ്, 308 പേര്‍ രോഗമുക്തരായി
തൃശ്ശൂര്‍ :ജില്ലയില്‍ വെളളിയാഴ്ച (05/03/2021) 283 പേര്‍ക്ക് കൂടി കോവിഡ്-19സ്ഥിരീകരിച്ചു; 308 പേര്‍ രോഗമുക്തരായി. ജില്ലയില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 3431 ആണ്. തൃശ്ശൂര്‍ സ്വദേശികളായ 54 പേര്‍ മറ്റു ജില്ലകളില്‍...