കർഷകസംഘം അംഗത്വവിതരണം നടന്നു

56

ഇരിങ്ങാലക്കുട:കേരള കർഷക സംഘം ഇരിങ്ങാലക്കുട ഏരിയായിലെ അംഗത്വവിതരണം കർഷകനും,മുതിർന്ന കർഷകസംഘം നേതാവുമായ കെ.പി.ദിവാകരൻമാസ്റ്റർക്ക് നൽകിക്കൊണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി സെബി ജോസഫ് നിർവ്വഹിച്ചു.പുല്ലൂർ സെന്ററിൽ വെച്ച് നടന്ന ചടങ്ങിൽ ടി.എസ്.സജീവൻമാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു.കെ.പി.ദിവാകരൻ മാസ്റ്റർ,എം.ബി.രാജു,കെ.ജി.മോഹനൻ,ശശിധരൻ തേറാട്ടിൽ,ടി.കെ.ശശി,ടി.വി.രാജേഷ് എന്നിവർ പ്രസംഗിച്ചു.

Advertisement