Home 2020
Yearly Archives: 2020
കർഷക ബില്ലിനെതിരെ കോൺഗ്രസ്സ് പ്രവർത്തകരുടെ പ്രതിഷേധ ധർണ്ണ
കരുവന്നൂർ:കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുവന്നൂർ പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ ധർണ നടത്തി. മണ്ഡലം പ്രസിഡണ്ട് ബൈജു കുറ്റിക്കാടൻ്റെ നേതൃത്വത്തിൽ നടന്ന...
ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു
ഇരിങ്ങാലക്കുട: സിവിൽസ്റ്റേഷന് സമീപം പുതുതായി നിർമ്മിച്ച സംസ്ഥാനത്തെ ഏറ്റവും വലിയ സ്പെഷ്യൽ സബ് ജയിലായ ഇരിങ്ങാലക്കുട സ്പെഷ്യൽ സബ് ജയിൽ ജൈവ കൃഷിക്ക് തുടക്കം കുറിച്ചു. കൃഷി വകുപ്പും ജയിൽ വകുപ്പും...
കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ പ്രതിഷേധ മാർച്ചും ധർണയും നടത്തി
ഇരിങ്ങാലക്കുട :കേന്ദ്ര സർക്കാരിന്റെ കർഷക ബില്ലിനെതിരെ ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിഎസ്എൻഎൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തി. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ...
കരള്‍ മാറ്റശസ്ത്രക്രീയക്ക് സുമനസുകളുടെ സഹായം തേടുന്നു
ഇരിങ്ങാലക്കുട: കരള്‍ രോഗ ചികിത്സയില്‍ കഴിയുന്ന നിര്‍ദ്ദനയുവാവ് കരള്‍ മാറ്റിവെയ്ക്കല്‍ ശസ്ത്രക്രീയക്ക് സുമനസുകളുടെ സഹായം തേടുന്നു. നഗരസഭ 20-ാം ഡിവിഷന്‍ ഷണ്‍മുഖം കനാല്‍ബേസില്‍ സ്ഥിരതാമസക്കാരനായ ചെമ്പിശ്ശേരി അംബിക ഭാനുതമ്പിയുടെ മകന്‍ സജേഷ് തമ്പിയാണ്...
കെ.മോഹൻദാസ് അനുസ്മരണം നടത്തി
ഇരിങ്ങാലക്കുട : മുൻ എംപി കെ.മോഹൻദാസിന്റെ ഇരുപത്തിനാലാം ചരമവാർഷികത്തോടനുബന്ധിച്ച അനുസ്മരണ സമ്മേളനം മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി.കുര്യാക്കോസ് അധ്യക്ഷത വഹിച്ചു.നിയോജക...
ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രതിഷേധ പ്രകടനം നടത്തി
ഇരിങ്ങാലക്കുട :ലൈഫ്മിഷൻ പദ്ധതിയിലെ ക്രമക്കേടുകൾ സിബിഐ അന്വേഷിക്കുന്ന ഈ സാഹചര്യത്തിൽ പിണറായി വിജയനും, എസി മൊയ്തീൻ രാജിവെക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ടൗൺ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ...
തൃശൂർ ജില്ലയിൽ 607 പേർക്ക് കൂടി കോവിഡ്;252 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ വെള്ളിയാഴ്ച (25/09/2020) 607 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 252 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3782 ആണ്. തൃശൂർ സ്വദേശികളായ 120 പേർ മറ്റു...
സംസ്ഥാനത്ത് ഇന്ന് 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(Sep 25) 6477 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 814, മലപ്പുറം 784, കോഴിക്കോട് 690, എറണാകുളം 655, തൃശൂര്‍ 607, കൊല്ലം 569, ആലപ്പുഴ 551, കണ്ണൂര്‍, പാലക്കാട്...
കാട്ടൂർ ഗ്രാമപഞ്ചായത്തിൽ അതിജാഗ്രത നിർദ്ദേശം
കാട്ടൂർ: ഗ്രാമപഞ്ചായത്തിൽ ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ഇന്നലെ (24-09-2020) കാട്ടൂരിൽ വെച്ചു നടന്ന കോവിഡ്-19 ആന്റിജൻ പരിശോധനയിൽ 9 പേർക്ക് പരിശോധന ഫലം പോസിറ്റീവ് ആയതിനെ തുടർന്ന് കാട്ടൂർ പഞ്ചായത്തിൽ ആരോഗ്യ വകുപ്പ്...
പാരലൽ കോളേജ് അസ്സോസിയേഷന്റെ കുടുംബ പ്രതിഷേധ ധർണ്ണ
ഇരിങ്ങാലക്കുട:കേരളത്തിലെ മുഴുവൻ പാരലൽ കോളേജ് അദ്ധ്യാപകരും കുടുംബാംഗങ്ങളും കുടുംബ പ്രതിഷേധ ധർണ്ണ നടത്തി .കേരളത്തിൽ ഓപ്പൺ യൂണിവേഴ്സിറ്റി വരുമ്പോൾ നിലവിലെ യൂണിവേഴ്സിറ്റികളിലെ SDE പ്രൈവറ്റ് പഠനം നിലനിർത്തുക ,പതിനായിരക്കണക്കിന് പാരലൽ കോളേജ് അദ്ധ്യാപകരുടെ...
അഖിലേന്ത്യാ കിസ്സാൻ സംഘർഷ് കോർഡിനേഷൻ ധർണ്ണ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട :അഖിലേന്ത്യാ കിസ്സാൻ സംഘർഷ് കോർഡിനേഷൻ ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതി കൊടുത്ത കർഷകദ്രോഹ നയങ്ങൾ കേന്ദ്ര ഗവൺമെന്റ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസ് മുൻപിൽ...
തൃശൂർ ജില്ലയിൽ 474 പേർക്ക് കൂടി കോവിഡ്; 327 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ വ്യാഴാഴ്ച (24/09/2020) 474 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. ഇതോടെ ജില്ലയിൽ ഇതുവരെയുള്ള കോവിഡ് രോഗികളുടെ എണ്ണം പതിനായിരം കടന്നു. വ്യാഴാഴ്ച 327 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ...
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 24) 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് (സെപ്റ്റംബർ 24) 6324 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു 3168 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളത് 45,919 പേര്‍; ഇതുവരെ രോഗമുക്തി നേടിയവര്‍ 1,07,850 കഴിഞ്ഞ 24 മണിക്കൂറിനിടെ 54,989 സാമ്പിളുകള്‍...
കാറളം വെള്ളാനിയിൽ ലൈഫ് ഭവന സമുച്ചയം നിർമ്മാണോദ്‌ഘാടനം നടത്തി
കാറളം:കേരള സർക്കാരിന്റെ ലൈഫ് മിഷൻ പദ്ധതിപ്രകാരം കാറളം വെള്ളാനിയിൽ 84 സെൻറ് സ്ഥലത്ത് 2 ബ്ലോക്കുകളിലായി 920 ലക്ഷം രൂപ ചെലവഴിച്ച് 72 ഭവന സമുച്ചയങ്ങൾ നിർമ്മിക്കുന്നതിന്റെ നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ...
ബി.ജെ.പി സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി
ഇരിങ്ങാലക്കുട :എൻ.ഐ.എ ചോദ്യം ചെയ്ത മന്ത്രി കെ ടി ജലീൽ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഭാരതീയ ജനതാ പാർട്ടി നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട സിവിൽ സ്റ്റേഷനിലേക്ക് മാർച്ച് നടത്തി. കുട്ടുകുളം പരിസരത്ത്...
മാളയിൽ വീട്ടമ്മയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ ;ഭർത്താവ് കസ്റ്റഡിയിൽ
മാള:വീട്ടമ്മയെ വീട്ടിനകത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. പുത്തൻചിറ കടമ്പോട്ട് സുബൈറിന്റെ മകൾ റഹ്മത്ത് (30) ആണ് മരിച്ചത്. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ നിലയിൽ വീട്ടിനകത്ത് കണ്ടെത്തുകയായിരുന്നു. ഭർത്താവ് ഷഹൻസാദ് ആണ് കൊലപാതകത്തിന് പിന്നിലെന്നാണ്...
കർഷകരുടെ നടുവൊടിയ്ക്കുന്ന ബില്ലുകൾ പിൻവലിയ്ക്കണം : എൽ.ജെ.ഡി.
ഇരിങ്ങാലക്കുട:കേന്ദ്ര സർക്കാറിൻ്റെ പുതിയ കാർഷിക ബില്ലുകൾ കർഷകരുടെ നടുവൊടിയ്ക്കുമെന്ന് എൽ.ജെ.ഡി സംസ്ഥാന കമ്മിറ്റി അംഗം കെ.കെ.ബാബു പറഞ്ഞു.ലോക്താന്ത്രിക് ജനതാദൾ ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച 'കർഷക രക്ഷാ സമരം' ഉത്ഘാടനം ചെയ്തു...
സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിനും നിയമോപദേശങ്ങള്‍ക്കും വേണ്ടി പ്രചോദയ ആരംഭിച്ചു
പുല്ലൂർ :സൈക്കോളജിക്കല്‍ കൗണ്‍സിലിങ്ങിനും, നിയമോപദേശങ്ങള്‍ക്കുമായി പുല്ലൂർ പുളിഞ്ചുവടിനടുത്ത് ആരംഭിച്ച പ്രചോദയ മുരിയാട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് സരിത സുരേഷ് ഉദ്ഘാടനം ചെയ്തു.സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാനും പുല്ലൂർ ബാങ്ക് പ്രസിഡന്റുമായ ജോസ്...
അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണവും കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധയോഗവും സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സി.പി.എം. ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ അഴീക്കോടന്‍ രാഘവന്‍ രക്തസാക്ഷി ദിനാചരണവും കോണ്‍ഗ്രസ് അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധയോഗവും സംഘടിപ്പിച്ചു. ഠാണ പൂതംകുളം മൈതാനിയില്‍ നടന്ന പരിപാടി ജില്ലാ സെക്രട്ടേറിയേറ്റംഗം യു.പി. ജോസഫ് ഉദ്ഘാടനം ചെയ്തു....
ജില്ലയിൽ 478 പേർക്ക് കൂടി കോവിഡ്; 180 പേർക്ക് രോഗമുക്തി
തൃശൂർ ജില്ലയിൽ ബുധനാഴ്ച (23/09/2020) 478 പേർക്ക് കൂടി കോവിഡ്-19 സ്ഥീരികരിച്ചു. 180 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 3278 ആണ്. തൃശൂർ സ്വദേശികളായ 105 പേർ മറ്റു...