Home 2020
Yearly Archives: 2020
ആനന്ദപുരം കണയത്ത് വീട്ടില്‍ നീലകണ്ഠന്‍ നായര്‍(85) നിര്യാതനായി
ഇരിങ്ങാലക്കുട : ആനന്ദപുരം കണയത്ത് വീട്ടില്‍ നീലകണ്ഠന്‍ നായര്‍(85)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 8.30 ന് പാറമേക്കാവ് ശാന്തിഘട്ടില്‍നടത്തും. ഭാര്യ : രാധാമണി. മക്കള്‍ : ഉണ്ണികൃഷ്ണന്‍, രജനി, സന്തോഷ്,ബിജു, നിമേഷ്,നിമ്മി. മരുമക്കള്‍...
കേരള കർഷകസംഘം പ്രക്ഷോഭ സമരം നടത്തി
ഇരിങ്ങാലക്കുട :കേരള കർഷകസംഘം, കർഷക തൊഴിലാളി യൂണിയൻ, സി.ഐ.ടി.യു സംഘടനകളുടെ നേതൃത്വത്തിൽ ഹാഥ് റാസ് പെൺകുട്ടിക്ക് നീതി ലഭ്യമാക്കുക, സുപ്രീം കോടതിയുടെ മേൽനോട്ടത്തിൽ കേസ് അന്വേഷിക്കുക, യഥാർത്ഥ കുറ്റവാളികളെ അറസ്റ്റ് ചെയ്യുക, യഥാർത്ഥ...
എല്ലാവർക്കും പെൻഷൻ നൽകണം: തോമസ് ഉണ്ണിയാടൻ
ഇരിങ്ങാലക്കുട: 60വയസ്സ് കഴിഞ്ഞ കർഷകരുൾപ്പെടെ അർഹരായ എല്ലാവർക്കും പ്രതിമാസം 10000 രൂപ പെൻഷൻ നൽകാൻ സർക്കാറുകൾ തയ്യാറകണമെന്ന് മുൻ സർക്കാർ ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ.5000 രൂപ കേന്ദ്ര,സംസ്ഥാന സർക്കാറുകൾ വിഹിതം നൽകണം...
കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തി
കാട്ടൂർ:തൃശ്ശൂർ ജില്ലയിലെ വർദ്ധിച്ചു വരുന്ന ഗുണ്ടാ വിളയാട്ടത്തിലും കൊലപാതകങ്ങളിലും ക്രമ സമാധാന പ്രശ്നങ്ങളിലും സർക്കാരിന്റെയും പോലീസിന്റെയും നിഷ്ക്രിയത്വം ആരോപിച്ച് കാട്ടൂർ ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കാട്ടൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച്...
വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം നിർവ്വഹിച്ചു
ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തെ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കുന്നതിനായി 2019-20 ,2020-21 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ചതും IRTC യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നതുമായ വിൻഡ്രോ...
കോണ്‍ഗ്രസ്സ് നേതാക്കൾ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി
ഇരിങ്ങാലക്കുട: ജില്ലയിലെ കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ്സ് ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പോലീസ് സ്‌റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചു .ലിസ്യൂ കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് പോലീസ് സ്‌റ്റേഷന് മുൻപിൽ വച്ച്...
കാട്ടൂർ കാറളം ലിഫ്റ്റ് ഇറിഗേഷൻ നാടിന് സമർപ്പിച്ചു
കാട്ടൂർ :ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിൻറെ ബഹുവർഷ പദ്ധതിയായ കാട്ടൂർ കാറളം ലിഫ്റ്റ് ഇറിഗേഷൻ പ്രവർത്തികൾ പൂർത്തീകരിച്ച് നാടിന് സമർപ്പിച്ചു.കാട്ടൂർ ദുബായ് മൂല പരിസരത്ത് വച്ച് കോവിഡ് പ്രോട്ടോകോൾ പാലിച്ച് കൊണ്ട് സംഘടിപ്പിച്ച ചടങ്ങിന്റെ...
കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി
കല്ലേറ്റുംകര വ്യാപാരി പന്തല്ലൂക്കാരൻ കൊച്ചു മാത്യു (91) നിര്യാതനായി. സംസ്കാരകർമ്മം ഒക്ടോബർ 15 രാവിലെ 10ന് പ്രസാദവരനാഥാ പള്ളി സെമിത്തേരിയിൽ വച്ച്.ഭാര്യ :(പരേതയായ) മറിയം മക്കൾ: ജോസ് (പന്തല്ലൂക്കാരൻ...
കുഴിക്കാട്ടുശ്ശേരി കബറിട ദേവാലയം രൂപത തീർത്ഥാടന കേന്ദ്രമായി പ്രഖ്യാപിച്ചു
കുഴിക്കാട്ടുശ്ശേരി:വിശുദ്ധ മറിയം ത്രേസ്യയുടെ വിശുദ്ധ നാമകരണ വാർഷീകത്തോടനുബന്ധിച്ച് കുഴിക്കാട്ടുശ്ശേരി കബറിട ദേവാലയം രൂപത തീർത്ഥാടന കേന്ദ്രമായി ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ.പോളി കണ്ണൂക്കാടൻ പ്രഖ്യാപിച്ചു .പുത്തൻചിറ കബറിട ദേവാലയത്തിൽ ബിഷപ്പ് മാർ .പോളി...
ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റ്: കെസിവൈഎം ഇരിങ്ങാലക്കുട രൂപത പ്രതിഷേധിച്ചു
ഇരിങ്ങാലക്കുട :ഫാദർ സ്റ്റാൻ സ്വാമിയുടെ അറസ്റ്റിൽ പ്രതിഷേധം അറിയിച്ച് കെസിവൈഎം ഇരിങ്ങാലക്കുട രൂപത. ആദിവാസികളുടെ ദുരിതങ്ങള്‍ മാറ്റാന്‍ സമരപോരാട്ടം നടത്തുന്ന മനുഷ്യാവകാശപ്രവര്‍ത്തകൻ. ഭൂമിക്കു വേണ്ടിയും വനാവകാശത്തിനു വേണ്ടിയും ആദിവാസികൾ...
വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം
ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തെ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കുന്നതിനായി 2019-20 ,2020-21 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ചതും IRTC യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നതുമായ വിൻഡ്രോ...
തൃശൂർ ജില്ലയിൽ 1010 പേർക്ക് കൂടി കോവിഡ്;650 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 1010 പേർക്ക് കൂടി ചൊവ്വാഴ്ച (ഒക്ടോബർ 13) കോവിഡ്-19 സ്ഥിരീകരിച്ചു. 650 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9269 ആണ്. തൃശൂർ സ്വദേശികളായ 143 പേർ...
സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 13) 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(ഒക്ടോബർ 13) 8764 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1139, എറണാകുളം 1122, കോഴിക്കോട് 1113, തൃശൂര്‍ 1010, കൊല്ലം 907, തിരുവനന്തപുരം 777, പാലക്കാട് 606, ആലപ്പുഴ 488,...
തൈവളപ്പിൽ പരേതനായ മാധവൻ മകൻ ചിദംബരൻ നിര്യാതനായി
തളിയക്കോണം : തൈവളപ്പിൽ പരേതനായ മാധവൻ മകൻ ചിദംബരൻ (72 വയസ്) നിര്യാതനായി. ഭാര്യ - ഷൈലജ. മക്കൾ - സുജിത്ത്, സജിത്ത്, മരുമകൾ - ശിഖ. പേരക്കുട്ടി- പ്രത്യുംദേവ്. സഹോദരങ്ങൾ -...
ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കുള്ള അവശ്യസാധനങ്ങൾ കൈമാറി
അവിട്ടത്തൂർ: ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി സ്കൂൾ സ്കൗട്ട് ആൻറ് ഗൈഡ്സിൻ്റെ നേതൃത്വത്തിൽ ഫസ്റ്റ് ലൈൻ ട്രീറ്റ്മെൻ്റ് സെൻ്ററിലേക്കുള്ള മാസ്കുകൾ, സാനിറ്റൈസറുകൾ , പി പി ഇ...
കരപറമ്പില്‍ പത്രോസ് ഭാര്യ ബേബി നിര്യാതയായി
ഇരിങ്ങാലക്കുട: ഗാന്ധിഗ്രാം കോമ്പാറ കരപറമ്പില്‍ പത്രോസ് ഭാര്യ ബേബി (74) നിര്യാതയായി. സംസ്‌ക്കാരകര്‍മ്മം 13ന് ചൊവ്വാഴ്ച കാലത്ത് 11ന് ഇരിങ്ങാലക്കുടസെന്റ് തോമസ് കത്തിഡ്രല്‍ സെമിത്തേരിയില്‍, മക്കള്‍ ,ലോറന്‍സ്,രാജു,ജോസ്, മരുമക്കള്‍: ജിന്‍സി, ലിനോ, സന്ധ്യ....
കലാഭവൻമണി അനുസ്മരണവും നാടൻ പാട്ട് സന്ധ്യയും നടത്തി
ഇരിങ്ങാലക്കുട: സിറ്റിസൻസ് സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന കാർഷിക വിപണനമേളയുടെ ഭാഗമായി നടത്തിയ കലാഭവൻമണി അനുസ്മരണവും നാടൻ പാട്ട് സന്ധ്യയും ശ്രദ്ധേയമായി. ഠാണാ ജംഗ്ഷൻ്റെ വടക്ക് ഭാഗത്ത് പ്രത്യേകം തയ്യാറാക്കിയ...
തൃശൂർ ജില്ലയിൽ 697 പേർക്ക് കൂടി കോവിഡ്; 1090 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 697 പേർക്ക് കൂടി തിങ്കളാഴ്ച (ഒക്ടോബർ 12) കോവിഡ്-19 സ്ഥിരീകരിച്ചു. 1090 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 8908 ആണ്. തൃശൂർ സ്വദേശികളായ 145 പേർ...
മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് പ്രതിഷേധ സംഗമം നടത്തി
ഇരിങ്ങാലക്കുട :മുഖ്യമന്ത്രി പിണറായി വിജയൻ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് യുഡിഎഫ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ സംഗമം നടത്തി. മുൻ ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി ആന്റോ പെരുമ്പിള്ളി,...
സംസ്ഥാനത്ത് ഇന്ന് 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(October 12) 5930 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 869, മലപ്പുറം 740, തൃശൂര്‍ 697, തിരുവനന്തപുരം 629, ആലപ്പുഴ 618, എറണാകുളം 480, കോട്ടയം 382, കൊല്ലം 343, കാസര്‍ഗോഡ്...