തൈവളപ്പിൽ പരേതനായ മാധവൻ മകൻ ചിദംബരൻ നിര്യാതനായി

75
Advertisement

തളിയക്കോണം : തൈവളപ്പിൽ പരേതനായ മാധവൻ മകൻ ചിദംബരൻ (72 വയസ്) നിര്യാതനായി. ഭാര്യ – ഷൈലജ. മക്കൾ – സുജിത്ത്, സജിത്ത്, മരുമകൾ – ശിഖ. പേരക്കുട്ടി- പ്രത്യുംദേവ്. സഹോദരങ്ങൾ – പുഷ്പരാജൻ, മോഹനഗുപ്തൻ, ശോഭന. സംസ്കാരം നടത്തി.

Advertisement