Thursday, May 28, 2026
24.9 C
Irinjālakuda

വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം

ഇരിങ്ങാലക്കുട :നഗരസഭാ പ്രദേശത്തെ ജൈവമാലിന്യം പരിസ്ഥിതിക്ക് അനുയോജ്യമായ രീതിയിൽ സംസ്കരിക്കുന്നതിനായി 2019-20 ,2020-21 വർഷങ്ങളിലെ ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി 7000 സ്‌ക്വയർ ഫീറ്റിലായി നിർമ്മിച്ചതും IRTC യുടെ സാങ്കേതിക സഹായത്തോടെ പ്രവർത്തിക്കുന്നതുമായ വിൻഡ്രോ കമ്പോസ്റ്റ് പ്ലാന്റിന്റെയും ,ജൈവവൈവിധ്യം കാത്തുസൂക്ഷിക്കാനായി നട്ടുവളർത്തിയ പച്ചത്തുരുത്തിന്റെയും ഉദ്‌ഘാടനം ഗാന്ധിനഗർ ഹിൽ പാർക്കിൽ വച്ച് നാളെ (ഒക്ടോബർ 14) നടത്തും.ഇരിങ്ങാലക്കുട ചെയർപേഴ്സൺ നിമ്യ ഷിജുവിന്റെ അദ്ധ്യക്ഷതയിൽ തൃശൂർ എം.പി ടി.എൻ പ്രതാപൻ ഉദ്‌ഘാടനം നിർവ്വഹിക്കും.ചടങ്ങിൽ ഇരിങ്ങാലക്കുട എം.എൽ.എ പ്രൊഫ കെ.യു അരുണൻ മുഖ്യാതിഥിയായിരിക്കും.സ്വച്ഛ്‌ ഭാരത് മിഷന്റെയും ശുചിത്വ മിഷന്റെയും സഹകരണത്തോടെയാണ് ഇരിങ്ങാലക്കുട നഗരസഭ ഈ പദ്ധതി നടത്തുന്നത്.സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻമാർ ,കൗൺസിലർമാർ ,ശുചിത്വ മിഷൻ ,ഹരിതകേരള മിഷൻ കോർഡിനേറ്റർമാർ തുടങ്ങിയവർ കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തുന്ന ചടങ്ങിൽ പങ്കെടുക്കുമെന്ന് നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു,സെക്രട്ടറി കെ .എസ് അരുൺ ,ഹെൽത്ത് സൂപ്പർവൈസർ പി .ആർ സ്റ്റാൻലി ,ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി .എ അബ്ദുൾ ബഷീർ ,വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ് എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു .

Hot this week

കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

നിര്യാതനായി കാണാതായ എടക്കുളം സ്വദേശിയായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി ഇരിങ്ങാലക്കുട എടക്കുളം വലിയപ്പാലത്തിന്...

ജൂനിയർ ഇന്നസെന്റ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നു

മലയാള സിനിമയുടെ ചിരിയുടെയും വികാരങ്ങളുടെയും സുൽത്താൻ ഇന്നസെന്റിന്റെ ഓർമ്മകൾക്ക് തിളക്കം കൂട്ടിക്കൊണ്ട്,...

സഹകരണ മേഖലയിലെ അഴിമതി അന്വേഷിക്കണമെന്ന് കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഓർഗനൈസേഷൻ (സി ഇ ഒ )

മുസ്ലിംലീഗിന്റെ സഹകരണ വിഭാഗം ജീവനക്കാരുടെ സംഘടനയായ കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്ഓർഗനൈസേഷൻ ജില്ലാ പ്രവർത്തക...

നിര്യാതനായി

ഇരിങ്ങാലക്കുട എസ്എൻ സൗത്ത് റോഡിൽ പുളിക്കൽ പരേതനായ രാഘവൻ മകൻ രാജഗോപാൽ...

Topics

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിൽ ഇടവകദിനാഘോഷം സംഘടിപ്പിച്ചു.

വല്ലക്കുന്ന് സെന്റ്റ് അൽഫോൻസാ ദേവാലയത്തിലെ ഇടവദിനാഘോഷം ഇരിങ്ങാലക്കുട രൂപത പാലിയേറ്റീവ് കെയർ...

AIYF ഇരിങ്ങാലക്കുട മണ്ഡലം കൺവെൻഷൻ ജില്ലാ സെക്രട്ടറി പ്രസാദ് പറേരി ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് എം.പി വിഷ്ണുശങ്കർ അദ്ധ്യക്ഷത വഹിച്ച കൺവെൻഷനിൽ ജില്ലാ വൈസ്...

കോണിയിൽ നിന്ന് വീണ് മരണപ്പെട്ടു

ഇരിങ്ങാലക്കുട : മുരിയാട് ഗ്രാമപഞ്ചായത്ത്-14- വാർഡ് പുല്ലൂർ അമ്പലനട ചാഴിക്കുളം വീട്ടിൽ...
spot_img

Related Articles

Popular Categories

spot_imgspot_img