Home 2020
Yearly Archives: 2020
ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു
തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ 36 കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം...
വാറ്റുപകരണങ്ങള്‍ പിടികൂടി കേസ് എടുത്തു ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മനോജും സംഘവും
ഇരിങ്ങാലക്കുട :വാറ്റുപകരണങ്ങള്‍ പിടികൂടി കേസ് എടുത്തു ഇരിങ്ങാലക്കുട റേഞ്ച് ഇന്‍സ്‌പെക്ടര്‍ എം.ആര്‍. മനോജും സംഘവും നടത്തിയ റയിഡില്‍ ചാലക്കുടി താലൂക്കില്‍ മറ്റത്തൂര്‍ വില്ലേജില്‍ കോടാലി ദേശത്ത് ആലപ്പുഴക്കാരന്‍ വീട്ടില്‍ സുല്‍ത്താന്‍ മകന്‍...
സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു
കോവിഡ് 19 :സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കാസര്‍കോട് 8 ഇടുക്കി 5കൊല്ലം2 തിരുവനന്തപുരം പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഓരോരുത്തര്‍...
കൈതാങ്ങായിഇരിങ്ങാലക്കുടജനമൈത്രിപോലീസ്-ഒപ്പമുണ്ട് ഞങ്ങള്‍
ഇരിങ്ങാലക്കുട :കോവിഡ് 19 എന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍, ഇരിങ്ങാലക്കുട ജനമൈത്രി പോലീസ് നിങ്ങളുടെ സഹായത്തിനായി എത്തുന്നു.പ്രായമായി ഒറ്റക്ക് താമസിക്കുന്നവര്‍,സഹായത്തിന് ആരുമില്ലാത്ത കിടപ്പ് രോഗികള്‍,പ്രായാധിക്യം കൊണ്ട് ബുദ്ധിമുട്ടുന്നവര്‍,പ്രവാസികളുടെ...
സ്വാതിതിരുനാള്‍ സംഗീതോത്സവം ഉപേക്ഷിച്ചു
ഇരിങ്ങാലക്കുട :കോവിഡ് 19 ന്റെ ഭീതിയും വ്യാപനവും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 16 മുതല്‍ 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന 28-ാമതു സ്വാതിതിരുനാള്‍ സംഗീതോത്സവം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചു. ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍...
9-ാം ദിവസവും ബി ജെ പി ഭക്ഷണ പൊതി വിതരണം നടത്തി
ഇരിങ്ങാലക്കുട : നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്കും ഹോസ്പിറ്റലിലെ രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും ബി ജെ പി നിയോജകമണ്ഡലം ഹെല്‍പ് ഡസ്‌കിന്റെ നേതൃത്വത്തില്‍ (150 പേര്‍ക്ക്)ഇന്ന് 9-ാം ദിവസവും ഭക്ഷണ പൊതി വിതരണം...
വിദ്യാർത്ഥികൾക്ക് അക്ഷരവൃക്ഷവുമായി പൊതു വിദ്യാഭ്യാസ വകുപ്പ്
കോവിഡ് 19 പടർന്നുപിടിക്കുന്നത് തടയുന്നതിനുവേണ്ടി സംസ്ഥാനത്താകെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചിരിക്കുന്നള സാഹചര്യത്തിൽ വീടുകൾക്കുള്ളിൽ അവധിക്കാലം ചെലവഴിക്കാൻ നിർബന്ധിതരായ കുട്ടികൾക്ക് അവരുടെ സർഗ്ഗശേഷി പ്രകാശിപ്പിക്കുന്നതിന് പൊതുവിദ്യാഭ്യാസവകുപ്പ് 'അക്ഷര വൃക്ഷം' എന്ന പേരിൽ ഒരു പദ്ധതിക്കു...
ജില്ലയിൽ ഇന്ന് രണ്ടുപേർക്കും കൂടി രോഗം സ്ഥിരീകരിച്ചു
വിദേശത്തു നിന്നും മടങ്ങിയെത്തിയ (ചാലക്കുടി കല്ലിക്കൽകുന്ന് )കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ ഭാര്യ( 40) മകൾ(15) ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്....
കുടുംബ കൃഷിയുമായി ഗ്രീന്‍ പുല്ലൂര്‍
പുല്ലൂര്‍:ലോക്ക് ഡൗണ്‍ സമയം,കുടുംബ കൃഷിക്ക് ഏറ്റവും അനുയോജ്യമായ സമയം.പുല്ലൂര്‍ സര്‍വ്വീസ് സഹകരണ ബാങ്കിന്റെ കുടുംബകൃഷി പദ്ധതിക്ക് തുടക്കമായി.ബാങ്ക് അതിര്‍ത്തിയിലെ ഭവനങ്ങളില്‍ അടുക്കളത്തോട്ട നിര്‍മ്മാണത്തിന് തൈകളും വിത്തുകളും വീടുകളില്‍ എത്തിക്കുന്ന പദ്ധതിയാണിത്.കാര്‍ഷിക സര്‍വകലാശാലയുടെ സമ്മിശ്ര...
സംസ്ഥാനത്ത് ഇന്ന് 24 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു
കോവിഡ് 19 :സംസ്ഥാനത്ത് ഇന്ന് 24 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി164139 പേർ നിരീക്ഷണത്തിൽ ഉണ്ട് ഇവരിൽ 163508 പേർ വീടുകളിലും 622 പേർ ആശുപത്രികളിലുമാണ്....
ഗേള്‍സ് സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ മെഡിക്കല്‍ പരിശോധന നടത്തി
ഇരിങ്ങാലക്കുട: ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ മുനിസിപ്പാലിറ്റി ആരംഭിച്ച ഷെല്‍ട്ടറിലെ അന്തേവാസികളെ മെട്രോ ആശുപത്രിയിലെ ഡോ. രാജീവും സംഘവും പരിശോധിച്ചു.നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിച്ചത്.അസുഖമുള്ളവരെ പരിശോധിച്ച് മരുന്ന് നിര്‍ദ്ദേശിച്ചു.
അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണമെത്തി
മാപ്രാണം: മാപ്രാണം വര്‍ണ്ണ തിയറ്ററിന് സമീപം താമസിക്കുന്ന മുപ്പത്തിനാല് അതിഥി തൊഴിലാളികള്‍ ഭക്ഷണം കിട്ടാതെ ബുദ്ധിമുട്ടുന്നുണ്ടെന്ന് അറിഞ്ഞെത്തിയ ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് തഹസില്‍ദാറും നഗരസഭ അധികാരികളും പോലീസും...
BJP നിയോജകമണ്ഡലം ഹെല്‍പ്പ് ഡസ്‌ക് ഇന്ന് 8-ാം ദിവസവും 150 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു
ഇരിങ്ങാലക്കുട:നഗരത്തില്‍ ഭക്ഷണം ലഭിക്കാതെ വലയുന്നവര്‍ക്കും ജനറല്‍ ഹോസ്പിറ്റലിനു മുന്‍പില്‍ വച്ച് രോഗികളുടെ കൂട്ടിരിപ്പുകാര്‍ക്കും BJP നിയോജകമണ്ഡലം ഹെല്‍പ്പ് ഡസ്‌ക് ഇന്ന് 8-ാം ദിവസവും 150 ഭക്ഷണ പൊതികള്‍ വിതരണം ചെയ്തു. BJP സംസ്ഥാന...
ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ആയി ഡോ.സി.ആഷ തെരേസ് ചാര്‍ജെടുത്തു
ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ആയി ഡോ.സി.ആഷ തെരേസ് (ഡോ.സിസ്റ്റര്‍.ആനിസ് കെ.വി) ചാര്‍ജെടുത്തു. നിലവില്‍ കോളേജിലെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയിരുന്നു. എറണാകുളം വെള്ളാരാപ്പിള്ളി കുഴിപ്പിള്ളി വീട്ടില്‍ വര്‍ഗ്ഗീസ് ത്രേസ്യ...
3D മാസ്ക് ഉണ്ടാക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി
ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലം വിദ്യർത്ഥികൾക്കെല്ലാം വിരസതയുടെ കാലമായിക്കൊണ്ടിക്കുകയാണ്. കമ്പ്യൂട്ടറിലും മൊബൈലിലും ഗെയിം കളിച്ചും സിനിമകൾ കണ്ടുമെല്ലാം സമയം കളയുന്നവരാണ് വിദ്യാർത്ഥികളിൽ ബഹു ഭൂരിപക്ഷം പേരും. എന്നാൽ ലോക്ക് ഡൗൺ കാലത്ത്,...
അതിഥി തൊഴിലാളികൾക്ക് അവശ്യവസ്തുക്കൾ കൈമാറി
ഇരിങ്ങാലക്കുട: നഗരസഭ പരിധിയിലെ അതിഥി തൊഴിലാളികളുടെ ക്യാമ്പുകള്‍ നഗരസഭ അധികൃതര്‍ സന്ദര്‍ശിച്ച് അവശ്യ വസ്തുക്കള്‍ കൈമാറി. 17 ക്യാമ്പുകളിലായി 420 ഓളം അതിഥി തൊഴിലാളികളാണ് നഗരസഭ പരിധിയിലുള്ളത്.സ്‌പോൺസർമാർ ഇല്ലാത്തവർക്ക് സ്പോൺസർമാരെ കണ്ടെത്തിയാണ് നഗരസഭ...
തൃശ്ശൂര്‍ ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു
തൃശ്ശൂര്‍: ജില്ലയില്‍ ഒരാൾക്ക് കൂടി കോവിഡ്19 സ്ഥിരീകരിച്ചു . 40 വയസ്സുളള സ്ത്രീക്കാണ് അസുഖം ബാധിച്ചത്. ഇവര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇതുള്‍പ്പെടെ 6 പേരാണ് അസുഖം ബാധിച്ച് ആശുപത്രിയില്‍ ചികിത്സയില്‍...
സൗജന്യ റേഷന്‍ വിതരണത്തിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി
തൃശ്ശൂര്‍ ജില്ലയില്‍ (ഏപ്രില്‍ 1) മുതല്‍ സൗജന്യ റേഷന്‍ വിതരണം ആരംഭിക്കുന്ന സാഹചര്യത്തില്‍ റേഷന്‍കടകളിലെ തിരക്കു നിയന്ത്രിക്കാന്‍ ജില്ലാ ഭരണകൂടം പ്രത്യേക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പുറത്തിറക്കി. നിലവിലെ സാഹചര്യത്തില്‍ ആരോഗ്യ വകുപ്പ് നിഷ്‌കര്‍ഷിച്ച മുഴുവന്‍...
കമ്മ്യൂണിറ്റി കിച്ചണിന്റെ കലവറ നിറക്കാന്‍ എ ഐ വൈ എഫ്
ഇരിഞ്ഞാലക്കുട :കാറളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു കൊടുത്ത് എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റി. ചേന, ചക്ക, മാങ്ങാ, വാഴക്കുല, നാളികേരം, വാഴയില, ഇരുമ്പന്‍പുളി,കറിവേപ്പില, മല്ലിപൊടി, മുളക്‌പൊടി തുടങ്ങിയ സാധനങ്ങളാണ് മേഖലാ...
സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി
സംസ്ഥാനത്ത് ഇന്ന് ഒരു മരണം കൂടി തിരുവനന്തപുരം പോത്തന്‍കോട് സ്വദേശിയാണ് മരിച്ചത്. 7 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു തിരുവനന്തപുരം കാസര്‍കോട് ജില്ലകളില്‍ രണ്ടുപേര്‍ വീതം കൊല്ലം തൃശൂര്‍ കണ്ണൂര്‍ ഓരോ...