സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു

181
Advertisement

കോവിഡ് 19 :സംസ്ഥാനത്ത് ഇന്ന് 21 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു കാസര്‍കോട് 8 ഇടുക്കി 5കൊല്ലം2 തിരുവനന്തപുരം പത്തനംതിട്ട, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ഓരോരുത്തര്‍ വീതവും. ഇതുവരെ 286 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ് 19 സ്ഥിരീകരിച്ചത് ഇതില്‍ 256 പേര്‍ ചികിത്സയിലുണ്ട്. ഒരു ലക്ഷത്തി അറുപത്തി 165934 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തില്‍ ഉള്ളത്165291 പേര്‍ വീടുകളിലും 643 പേര്‍ ആശുപത്രികളിലുമാണ് ഉള്ളത് ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത് 145 പേരെയാണ്8456 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്7622 എണ്ണം രോഗബാധ ഇല്ല എന്ന് സ്ഥിരീകരിച്ചിട്ടുണ്ട് ഇന്ന് രോഗബാധ ഉണ്ടെന്ന് സ്ഥിരീകരിച്ചത് ഉള്‍പ്പെടെ ഇതുവരെ രോഗബാധ ഉണ്ടായ 200 പേര്‍ വിദേശത്തുനിന്ന് വന്ന മലയാളികളാണ് 7 പേര്‍ വിദേശികളാണ് രോഗികളുമായി സമ്പര്‍ക്കം മൂലം രോഗം ബാധിച്ചവര്‍ 76 പേരാണ്. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ച 2 പേര്‍ നിസാമുദ്ദീനിലെ സമ്മേളനത്തില്‍ പങ്കെടുത് തിരിച്ചെത്തി നിരീക്ഷണത്തില്‍ ഉണ്ടായ വരാണ്.

Advertisement