ജില്ലയിൽ ഇന്ന് രണ്ടുപേർക്കും കൂടി രോഗം സ്ഥിരീകരിച്ചു

439
Advertisement

വിദേശത്തു നിന്നും മടങ്ങിയെത്തിയ (ചാലക്കുടി കല്ലിക്കൽകുന്ന് )കോവിഡ് 19 സ്ഥിരീകരിച്ചയാളുടെ ഭാര്യ( 40) മകൾ(15) ആണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. ഇവർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇതോടെ18863 പേരാണ് നിരീക്ഷണത്തിൽ ഉള്ളത്.