സ്വാതിതിരുനാള്‍ സംഗീതോത്സവം ഉപേക്ഷിച്ചു

56
Advertisement

ഇരിങ്ങാലക്കുട :കോവിഡ് 19 ന്റെ ഭീതിയും വ്യാപനവും നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ഏപ്രില്‍ 16 മുതല്‍ 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന 28-ാമതു സ്വാതിതിരുനാള്‍ സംഗീതോത്സവം വേണ്ടെന്നു വയ്ക്കാന്‍ തീരുമാനിച്ചു. ലോക്ക് ഡൗണ്‍ തുടരുന്നതിനാല്‍ ഓണ്‍ലൈന്‍ വഴി യോഗം ചേര്‍ന്നാണ് തീരുമാനിച്ചത്.
സംഗീതോത്സവ വുമായി ബന്ധപ്പെട്ട മറ്റു കാര്യങ്ങള്‍ പിന്നീട് ചര്‍ച്ച ചെയ്ത് തീരുമാനിക്കാമെന്ന് യോഗം അഭിപ്രായ പെട്ടു.

Advertisement