പോന്നൂർ നങ്ങിണി കുഞ്ഞിപൈലൻ മകൻ വർഗീസ് (69) നിര്യാതനായി

29

പോന്നൂർ നങ്ങിണി കുഞ്ഞിപൈലൻ മകൻ വർഗീസ് (69) നിര്യാതനായി. സംസ്കാരം (നാളെ 28- 7 -2022 വ്യാഴാഴ്ച) ഉച്ചതിരിഞ്ഞ് 3 ന് പുല്ലൂർ സെൻറ് :സേവിയേഴ്സ് ദേവാലയത്തിൽ വച്ച് നടത്തുന്നു. മക്കൾ: സാൻന്റോ, സാൻജോ,സാബു.മരുമകൾ: അജിത, ജിഷ, റിൻസി.

Advertisement