ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ആയി ഡോ.സി.ആഷ തെരേസ് ചാര്‍ജെടുത്തു

132
Advertisement

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്റ്.ജോസഫ്സ് കോളേജ് പ്രിന്‍സിപ്പല്‍ ആയി ഡോ.സി.ആഷ തെരേസ് (ഡോ.സിസ്റ്റര്‍.ആനിസ് കെ.വി) ചാര്‍ജെടുത്തു. നിലവില്‍ കോളേജിലെ സുവോളജി ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി ആയിരുന്നു. എറണാകുളം വെള്ളാരാപ്പിള്ളി കുഴിപ്പിള്ളി വീട്ടില്‍ വര്‍ഗ്ഗീസ് ത്രേസ്യ ദമ്പതികളുടെ മകളാണ്. തൃശ്ശൂര്‍ അമല റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നാണ് സിസ്റ്റര്‍ തന്റെ ഗവേഷണം പൂര്‍ത്തിയാക്കിയത്

Advertisement