കമ്മ്യൂണിറ്റി കിച്ചണിന്റെ കലവറ നിറക്കാന്‍ എ ഐ വൈ എഫ്

76
Advertisement

ഇരിഞ്ഞാലക്കുട :കാറളം പഞ്ചായത്തിലെ കമ്മ്യൂണിറ്റി കിച്ചണിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു കൊടുത്ത് എഐവൈഎഫ് കാറളം മേഖലാ കമ്മിറ്റി. ചേന, ചക്ക, മാങ്ങാ, വാഴക്കുല, നാളികേരം, വാഴയില, ഇരുമ്പന്‍പുളി,കറിവേപ്പില, മല്ലിപൊടി, മുളക്‌പൊടി തുടങ്ങിയ സാധനങ്ങളാണ് മേഖലാ സെക്രട്ടറി ഷാഹില്‍, പ്രസിഡന്റ് യദുകൃഷ്ണന്‍, ശ്യാംകുമാര്‍ പി.എസ്, അനീഷ് പി.വി, പ്രവീണ്‍ സി.എസ് എന്നിവരുടെ നേതൃത്വത്തില്‍ സമൂഹ അടുക്കളയിലേക്ക് വിതരണം ചെയ്തത്.

Advertisement