സംസ്ഥാനത്ത് ഇന്ന് 24 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു

137
Advertisement

കോവിഡ് 19 :സംസ്ഥാനത്ത് ഇന്ന് 24 പേർക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു. വിവിധ ജില്ലകളിലായി164139 പേർ നിരീക്ഷണത്തിൽ ഉണ്ട് ഇവരിൽ 163508 പേർ വീടുകളിലും 622 പേർ ആശുപത്രികളിലുമാണ്. സംസ്ഥാനത്ത് രോഗം സ്ഥിതീകരിച്ചവരുടെ എണ്ണം 265 ഇതിൽ 237 പേർ ചികിത്സയിലുണ്ട്. ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് കാസർകോട് 12, എറണാകുളം 3, തിരുവനന്തപുരം 2, തൃശ്ശൂർ 2, മലപ്പുറം2, കണ്ണൂർ 2, പാലക്കാട് 1,

Advertisement