ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

238
Advertisement

തൃശ്ശൂര്‍:ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. നിസാമുദ്ദീനില്‍ നിന്ന് മടങ്ങിയെത്തിയ 36 കാരനാണ് കോവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 19099 ആയി. വീടുകളില്‍ 19062 പേരും ആശുപത്രികളില്‍ 37 പേരും ആണ് നിരീക്ഷണത്തിലുളളത്.ഇന്ന് 228 പേരെയാണ് പുതുതായി വീടുകളില്‍ നിരീക്ഷണത്തില്‍ ഉള്ളത്.

Advertisement