ഗേള്‍സ് സ്‌കൂളില്‍ പാര്‍പ്പിച്ചിരിക്കുന്നവരെ മെഡിക്കല്‍ പരിശോധന നടത്തി

68
Advertisement

ഇരിങ്ങാലക്കുട: ഗവ: ഗേള്‍സ് ഹൈസ്‌ക്കൂളില്‍ മുനിസിപ്പാലിറ്റി ആരംഭിച്ച ഷെല്‍ട്ടറിലെ അന്തേവാസികളെ മെട്രോ ആശുപത്രിയിലെ ഡോ. രാജീവും സംഘവും പരിശോധിച്ചു.നഗരസഭാ ആരോഗ്യ വിഭാഗത്തിന്റെ നേതൃത്വത്തിലാണ് പരിശോധന സംഘടിപ്പിച്ചത്.അസുഖമുള്ളവരെ പരിശോധിച്ച് മരുന്ന് നിര്‍ദ്ദേശിച്ചു.

Advertisement