Monthly Archives: October 2020
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7631 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1399, കോഴിക്കോട് 976, തൃശൂര്‍ 862, എറണാകുളം 730, തിരുവനന്തപുരം 685, കൊല്ലം 540, കോട്ടയം 514, കണ്ണൂര്‍ 462, ആലപ്പുഴ 385,...
തൃശൂർ ജില്ലയിൽ 862 പേർക്ക് കൂടി കോവിഡ്
തൃശൂർ ജില്ലയിലെ 862 പേർക്ക് കൂടി ഞായറാഴ്ച (ഒക്ടോബർ 18) കോവിഡ്-19 സ്ഥിരീകരിച്ചു. 1006 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9167 ആണ്. തൃശൂർ സ്വദേശികളായ 168 പേർ...
ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുമോദിച്ചു
ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപെട്ട വാരിക്കാട്ടു മഠത്തിൽ വി.കെ. ജയരാജ് പോറ്റിയെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുമോദിച്ചു. ജയരാജ് പോറ്റിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തെ ഉണ്ണിയാടൻ...
സ്മാർടാകാൻ ഊരകം’ പദ്ധതിക്ക് തുടക്കമായി
ഊരകം : പ്രദേശത്തെ അങ്കണവാടികൾ സ്മാർടാക്കുന്ന 'സ്മാർടാകാൻ ഊരകം'പദ്ധതിക്ക് തുടക്കമായി. ഊരകം വെസ്റ്റ് അങ്കണവാടിയിൽ നടന്ന ചടങ്ങ് ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.കെ. കോരുകുട്ടി അധ്യക്ഷത...
അദ്ധ്യാപകരുടെ സാമൂഹ്യ സേവനത്തിന് നൽകുന്ന പി ജെ അബ്ദുൾ കലാം അവാർഡിന് അർഹനായ ടി ജയചന്ദ്രനെ ഇരിങ്ങാലക്കുട എം...
മാപ്രാണം:അദ്ധ്യാപകരുടെ സാമൂഹ്യ സേവനത്തിന് നൽകുന്ന എ പി ജെ അബ്ദുൾ കലാം അവാർഡിന് അർഹനായ മാപ്രാണം സ്വദേശി ടി ജയചന്ദ്രനെ ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർ ആദരിച്ചു ....
ജന്മദിനാശംസകൾ
ഇന്ന് ജന്മദിനം ആഘോഷിക്കുന്ന ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടറും കാത്തലിക് സെൻറർ അഡ്മിനിസ്ട്രേറ്ററുമായ ഫാദർ ജോൺ പാലിയേക്കരക്ക് ജന്മദിനാശംസകൾ
‘മഹാകവി അക്കിത്തം’ മനുഷ്യനെ മനസ്സിലാക്കിയ മഹാകവി ...
'ഒരു കണ്ണീര്‍ക്കണം മറ്റുള്ളവര്‍ക്കായി പൊഴിക്കവേ' ഉദിക്കയാണെത്മാവില്‍ ആയിരം സ്വരമണ്ഡലം മഹാകവി എന്നതിനേക്കാള്‍ മനുഷ്യനെന്ന പേരിലറിയപ്പെടാനാണ് താനാഗ്രഹിക്കുന്നതെന്ന് ഒരു മറയും മടിയുമില്ലാതെ ഉറക്കെപ്രഖ്യാപിച്ച അക്കിത്തത്തിന് ഇപ്രകാരമാകാനെ കഴിയുമായിരുന്നുള്ളൂ. കാരുണ്യം, സഹിഷ്ണത തുടങ്ങിയവയെ ഭാരതീയ...
കരൂപ്പടന്ന ഗ്രാമീണ വായനശാലക്ക് സ്വന്തമായി മൈക്ക് സെറ്റും പ്രൊജെക്റ്ററുമായി
കരൂപ്പടന്ന: കരൂപ്പടന്ന ഗ്രാമീണ വായനശാലയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലപ്പെടുത്താന്‍ സഹായകമായി ആധുനിക സംവിധാനങ്ങളോടുകൂടിയ എല്‍.സി.ഡി. പ്രൊജെക്റ്ററും സൗണ്ട് മിക്സിങ് സംവിധാനം ഉള്‍പ്പെടുന്ന മൈക്ക് സെറ്റ് യൂണിറ്റും ലഭിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ഭാഗമായാണ്...
തൃശൂർ ജില്ലയിൽ 1109 പേർക്ക് കൂടി കോവിഡ്; 1227 പേർ രോഗമുക്തർ
തൃശൂർ ജില്ലയിലെ 1109 പേർക്ക് കൂടി ശനിയാഴ്ച (ഒക്ടോബർ 17) കോവിഡ്-19 സ്ഥിരീകരിച്ചു. 1227 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9320 ആണ്. തൃശൂർ സ്വദേശികളായ 163 പേർ...
സംസ്ഥാനത്ത് ഇന്ന്(October 17) 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന്(October 17) 9016 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1519, തൃശൂര്‍ 1109, എറണാകുളം 1022, കോഴിക്കോട് 926, തിരുവനന്തപുരം 848, പാലക്കാട് 688, കൊല്ലം 656, ആലപ്പുഴ 629,...
പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ഒ.പി ബ്ലോക്ക് കെട്ടിടം പ്രവർത്തന സജ്ജമായി
ഇരിങ്ങാലക്കുട: നഗരസഭയിലെ പൊറത്തിശ്ശേരിയിൽ ജനകീയാസൂത്രണം 2014-15 പദ്ധതിപ്രകാരം 12 ലക്ഷവും 2019-20 പദ്ധതിയിലെ 5 ലക്ഷവും ഉൾപ്പെടുത്തി മൊത്തം 17 ലക്ഷം ചിലവഴിച്ച് പണികഴിപ്പിച്ച പൊറത്തിശ്ശേരി പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ പുതിയ ...
കാട്ടൂർ പറയൻകടവ് പാലത്തിന്റെ നിർമ്മാണത്തിനായി 26.69 കോടി രൂപ അനുവദിച്ചു
ഇരിങ്ങാലക്കുട: നിയോജക മണ്ഡലത്തിലെ കാട്ടൂർ പറയൻകടവ് പാലത്തിന്റെ നിർമ്മാണത്തിനായി 26.69 കോടി രൂപ കിഫ്‌ബിയിൽ നിന്നും അനുവദിച്ച് ഭരണാനുമതി ലഭിച്ചതായി പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ അറിയിച്ചു....
കൊറോണ മഹാമാരിയിൽ കരുണയുടെ ഹസ്തവുമായി താഴേക്കാട് ഇടവക
താഴേക്കാട്: കൊറോണ പകർച്ചവ്യാധി കൊടുമ്പിരി കൊണ്ടിരിക്കുമ്പോൾ തകർന്നു വീഴാറായ വീട് പണിതു നൽകി താഴേക്കാട് പള്ളി മാതൃകയായി. ആറ് ലക്ഷം രൂപ ചെലവഴിച്ച് താഴേക്കാട് ഇടവകയിലുള്ള ഉദാരമതികൾ കുടുംബ ക്ഷേമനിധി വഴി പണിത...
തൃശൂർ ജില്ലയിലെ 809 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 16) കോവിഡ്-19 സ്ഥിരീകരിച്ചു
തൃശൂർ ജില്ലയിലെ 809 പേർക്ക് കൂടി വെളളിയാഴ്ച (ഒക്ടോബർ 16) കോവിഡ്-19 സ്ഥിരീകരിച്ചു. 831 പേർ രോഗമുക്തരായി. ജില്ലയിൽ രോഗബാധിതരായി ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 9443 ആണ്. തൃശൂർ സ്വദേശികളായ 160 പേർ...
സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 7283 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മലപ്പുറം 1025, കോഴിക്കോട് 970, തൃശൂര്‍ 809, പാലക്കാട് 648, എറണാകുളം 606, തിരുവനന്തപുരം 595, ആലപ്പുഴ 563, കോട്ടയം 432,...
ജനറൽ ആശുപത്രിയിലേക്ക് കസേരകൾ നൽകി
ഇരിങ്ങാലക്കുട :കല്ലംകുന്ന് സർവീസ് സഹകരണ ബാങ്ക് ഇരിങ്ങാലക്കുട ജനറൽ ഹോസ്പിറ്റലിന്റെ പുതിയ ബ്ലോക്കിലേക്ക് രോഗികൾക്ക് ഇരിക്കുന്നതിനായി കസേരകൾ നൽകി .ബാങ്ക് പ്രസിഡണ്ട് പ്രദീപ് യു മേനോൻ ആശുപത്രി സൂപ്രണ്ട്...
മഹാകവി അക്കിത്തത്തിന്റെ നിര്യാണത്തിൽ അനുശോചിച്ചു
ഇരിങ്ങാലക്കുട: മഹാകവി അക്കിത്തം അച്ചുതൻ നമ്പൂതിരിയുടെ നിര്യാണത്തിൽ സംസ്കാര സാഹിതി നിയോജക മണ്ഡലം കമ്മറ്റി അനുശോചിച്ചു ചെയർമാൻ എ.സി. സുരേഷ് അധ്യക്ഷത വഹിച്ചു. ജില്ല കമ്മറ്റി മെമ്പർ ഹരി ഇരിങ്ങാലക്കുട, തോമസ്...
വിളയാടിയ ഗുണ്ടകളെ വേട്ടയാടി പോലീസ്
ഇരിങ്ങാലക്കുട: കോണത്തക്കുന്ന് കാരുമാത്രയിൽ വടിവാളും മാരകായുധങ്ങളുമായി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ഗുണ്ടാ വിളയാട്ടം നടത്തിയ ഏഴു പേരെ ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്റെ നേതൃത്വത്തിൽ ഇൻസ്പെക്ടർ എംജെ. ജിജോ, എസ് ഐ. പി.ജി അനുപ്...
ചന്തക്കുന്ന് ജംഗ്ഷനിൽ ഇന്റർലോക്ക് ടൈൽ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം
ഇരിങ്ങാലക്കുട :കൊടുങ്ങല്ലൂർ - തൃശ്ശൂർ റോഡിലെ ചന്തക്കുന്ന് ജംഗ്ഷനിൽ ഇന്റർലോക്ക് ടൈൽ വിരിച്ച് നവീകരിച്ചതിന്റെ ഉദ്ഘാടനം പ്രൊഫ. കെ. യു. അരുണൻ എം. എൽ. എ നിർവഹിച്ചു. 25 ലക്ഷം രൂപ ചെലവിലാണ്...
ആയുധം കാട്ടി ഭീഷണിപ്പെടുത്തി മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതികൾ പിടിയിൽ
ഇരിങ്ങാലക്കുട: ഹോട്ടലിൽ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ മൊബൈൽ ഫോൺ ആയുധം കാട്ടി ഭീഷണിപ്പെടുത്തി തട്ടിയെടുത്ത കേസിലെ 3 പ്രതികൾ പിടിയിൽ. കീഴ്ത്താണി ചെമ്മണ്ട റോഡ് സ്വദേശി പുളിക്കൽ വീട്ടിൽ ...