ഇരിങ്ങാലക്കുട കിഴക്കുംമുറി എന്‍ .എസ് .എസ് കരയോഗത്തിന്റെ അറുപതാം വാര്‍ഷിക പൊതുയോഗം നടന്നു.

409
Advertisement

ഇരിങ്ങാലക്കുട-ഇരിങ്ങാലക്കുട കിഴക്കുംമുറി എന്‍ .എസ് .എസ് കരയോഗത്തിന്റെ അറുപതാം വാര്‍ഷിക പൊതുയോഗം നടന്നു.പ്രസിഡന്റ് പേടിക്കാട്ടില്‍ ബാലകൃഷ്ണന്‍ അദ്ധ്യക്ഷനായിരുന്നു. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് അഡ്വ. ഡി ശങ്കരന്‍കുട്ടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അരുണ്‍ ഗാന്ധിഗ്രാം റിപ്പോര്‍ട്ടും കണക്കുകളും അവതരിപ്പിച്ചു. താലൂക്ക് യൂണിയന്‍ ഇന്‍സ്പെക്ടര്‍ രാധാകൃഷ്ണന്‍, മേഖലാ പ്രതിനിധി ഗോപിനാഥന്‍, കരയോഗം ഭാരവാഹികളായ വത്സല രാധാകൃഷ്ണന്‍, നിര്‍മ്മല നാരായണന്‍കുട്ടി എന്നിവര്‍ സംസാരിച്ചു. താഴത്തുവീട്ടില്‍ കരുണാകരന്‍ സ്വാഗതവും കരയാംവട്ടത്ത് സേതുരാമന്‍ നന്ദിയും പറഞ്ഞു.

 

Advertisement