അദ്ധ്യാപകരുടെ സാമൂഹ്യ സേവനത്തിന് നൽകുന്ന പി ജെ അബ്ദുൾ കലാം അവാർഡിന് അർഹനായ ടി ജയചന്ദ്രനെ ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർ ആദരിച്ചു

132

മാപ്രാണം:അദ്ധ്യാപകരുടെ സാമൂഹ്യ സേവനത്തിന് നൽകുന്ന എ പി ജെ അബ്ദുൾ കലാം അവാർഡിന് അർഹനായ മാപ്രാണം സ്വദേശി ടി ജയചന്ദ്രനെ ഇരിങ്ങാലക്കുട എം എൽ എ അരുണൻ മാസ്റ്റർ ആദരിച്ചു . വാർഡ് മെമ്പർ വത്സലാ ശശി, മുൻ പൊറത്തിശ്ശേരി പഞ്ചായത്ത് പ്രസിഡണ്ട് രാജു മാസ്റ്റർ , സി പി ഐ (എം) നേതാക്കളായ ബൈജു , നിധീഷ് രാമചന്ദ്രൻ, ഭവിൻ ഭരതൻ , മാഹിൻ തുടങ്ങിയവർ സന്നിഹിതരായിരുന്നു.

Advertisement