സ്മാർടാകാൻ ഊരകം’ പദ്ധതിക്ക് തുടക്കമായി

106
Advertisement

ഊരകം : പ്രദേശത്തെ അങ്കണവാടികൾ സ്മാർടാക്കുന്ന ‘സ്മാർടാകാൻ ഊരകം’പദ്ധതിക്ക് തുടക്കമായി. ഊരകം വെസ്റ്റ് അങ്കണവാടിയിൽ നടന്ന ചടങ്ങ് ബ്ളോക് പഞ്ചായത്തംഗം തോമസ് തത്തംപിള്ളി ഉദ്ഘാടനം ചെയ്തു. വാർഡ് അംഗം എം.കെ. കോരുകുട്ടി അധ്യക്ഷത വഹിച്ചു.അങ്കണവാടി ജീവനക്കാരായ വത്സ മോഹനൻ, റീന ശാന്തൻ, ഫിലോമിന പൗലോസ്, സന്ധ്യ രമേശ്, മേരി ജോസ്, മേഴ്‌സി റപ്പായി എന്നിവർ പ്രസംഗിച്ചു.

Advertisement