ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുമോദിച്ചു

61
Advertisement

ശബരിമല ശ്രീധർമ ശാസ്താ ക്ഷേത്രത്തിലെ പുതിയ മേൽശാന്തിയായി തെരഞ്ഞെടുക്കപെട്ട വാരിക്കാട്ടു മഠത്തിൽ വി.കെ. ജയരാജ് പോറ്റിയെ മുൻ സർക്കാർ ചീഫ് വിപ് തോമസ് ഉണ്ണിയാടൻ അനുമോദിച്ചു. ജയരാജ് പോറ്റിയുടെ വസതിയിലെത്തിയാണ് അദ്ദേഹത്തെ ഉണ്ണിയാടൻ അനുമോദിച്ചത്.

Advertisement